"ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'==അക്ഷരമുറ്റം ക്വിസ് == ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരം സെപ്തംബർ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. മത്സരത്തിൽ ഒന്നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 7: | വരി 7: | ||
==പ്രതിഭ ക്വിസ് == | ==പ്രതിഭ ക്വിസ് == | ||
സ്കൂൾ തല പ്രതിഭ ക്വിസ് സെപ്തംബർ 25 വ്യാഴാഴ്ച നടത്തി. ശ്രീരാം. കെ. എസ്, ജെ. എച്ച്. ആകാശ് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. | സ്കൂൾ തല പ്രതിഭ ക്വിസ് സെപ്തംബർ 25 വ്യാഴാഴ്ച നടത്തി. ശ്രീരാം. കെ. എസ്, ജെ. എച്ച്. ആകാശ് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. | ||
==ഉപജില്ല കലോത്സവം - വിജയ കിരീടം ചൂടി വിക്ടോറിയ== | |||
ഈ വർഷത്തെ ചിറ്റൂർ ഉപജില്ലാ കലോത്സവം ഒക്ടോബർ 29,30,31, നവംബർ 1 തീയതികളിലായി നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ജി യു പി സ്കൂൾ നല്ലേപ്പിള്ളി, ജി എൽ പി എസ് നല്ലേപ്പിള്ളി എന്നിവിടങ്ങളിൽ വച്ച് നടന്നു. 11 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് മത്സരങ്ങളിലും നമ്മുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടിക്കൊണ്ട് 65 ൽ 65 മാർക്ക് കരസ്ഥമാക്കി. LP വിഭാഗം അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും ഉപജില്ലയിലെ മികച്ച സർക്കാർ എൽ പി സ്കൂളിനുള്ള ട്രോഫിയും ലഭിച്ചു. തമിഴ് കലോത്സവത്തിലും ഉപജില്ലയിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം ലഭിച്ചു. തമിഴ് കലോത്സവത്തിൽ 7 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് മത്സരങ്ങളിലുമാണ് കുട്ടികൾ പങ്കെടുത്തത്. ഇതിൽ 8 മത്സരങ്ങളിൽ A ഗ്രേഡും ഒരു മത്സരത്തിൽ B ഗ്രേഡും ലഭിക്കുകയുണ്ടായി. മാത്രമല്ല വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് വ്യക്തിഗത ട്രോഫിയും ഷീൽഡും ലഭിച്ചു. | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
കലോത്സവം 2024-25 | |||
! ക്രമനമ്പർ !! കുട്ടിയുടെ പേര് !! ഐറ്റവും സ്ഥാനവും | |||
|- | |||
| 1 || കീർത്തനദേവി ആർ || ഭരതനാട്യം - ഒന്നാം സ്ഥാനം എ ഗ്രേഡ്, നാടോടിനൃത്തം - ഒന്നാം സ്ഥാനം എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 2 || ശിവന്യ എസ് || കന്നട പദ്യംചൊല്ലൽ - എ ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 3 || ശ്രിഖ പ്രശാന്ത് || ഇംഗ്ലീഷ് പദ്യംചൊല്ലൽ - ഒന്നാം സ്ഥാനം എ ഗ്രേഡ്, കന്നഡ പ്രസംഗം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 4 || അൻസിക എം || ലളിതഗാനം - മൂന്നാം സ്ഥാനം A ഗ്രേഡ്, സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 5 || ശിഖ ശാലിനി എസ് || സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 6 || ആയിഷ എൻ || സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 7 || നക്ഷത്ര എസ് || സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 8 || അഭിനിത എ || സംഘഗാനം - ഒന്നാം സ്ഥാനം എ ഗ്രേഡ്, ദേശഭക്തിഗാനം - രണ്ടാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 9 || അലീന എൻ || അറബിപദ്യം - ഒന്നാം സ്ഥാനം എ ഗ്രേഡ്, മാപ്പിളപ്പാട്ട് - എ ഗ്രേഡ് | |||
|- | |||
| 10 || ജസ്രീന എം || തമിഴ്പദ്യം ചൊല്ലൽ - ഒന്നാം സ്ഥാനം എ ഗ്രേഡ് | |||
|- | |||
| 11 || രഞ്ജിമ ആർ || അഭിനഗാനം ഇംഗ്ലീഷ് - എ ഗ്രേഡ് | |||
|- | |||
|12|| ശ്രിയ എസ് || അഭിനയഗാനം മലയാളം - എ ഗ്രേഡ് | |||
|} | |||