"ഗവ.എൽ.പി.എസ് ചീക്കനാൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
* ഒരേക്കർ വസ്തുവിൽ ചുറ്റുമതിൽ കെട്ടിതിരിച്ചവിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കെട്ടിടം.
* ഒരേക്കർ വസ്തുവിൽ ചുറ്റുമതിൽ കെട്ടിതിരിച്ചവിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കെട്ടിടം.
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

22:38, 10 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഒരേക്കർ വസ്തുവിൽ ചുറ്റുമതിൽ കെട്ടിതിരിച്ചവിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കെട്ടിടം.
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
  • ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകൾ കൂടാതെ PTA യുടെ സഹായത്തോടുകൂടെ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസ്.
  • സ്കൂൾ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന അംഗനവാടി.
  • രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ. രണ്ട് പ്രൊജക്ടർ, രണ്ട് ലാപ്ടോപുകൾ.
  • ഗണിതലാബ്, വിപുലമായ ലൈബ്രറി.
  • 2021 ൽ സ്ഥാപിച്ച ശിശു സൗഹൃദ ഭക്ഷണശാല.
  • ജൈവവൈവിധ്യ പാർക്ക്.
  • ശിശു സൗഹൃദത്തിന്റെ ഭാഗമായി ടൈലിട്ട് മനോഹരമാക്കിയ തറയും സീലിംഗ് ചെയ്തതും ഭിത്തികെട്ടി വേർതിരിച്ചതുമായ ക്ലാസ് മുറികളും.
  • സ്കൂളിനു മുൻ വശത്തായി വിശാലമായ അസംബ്ലി ഹാൾ.
  • ശുദ്ധമായ കുടിവെള്ള സൗകര്യവും.
  • കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ്സൗകര്യം.
  • ശിശു സൗഹൃദ പാർക്ക്.