"സെപ്തംബർ മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13077 (സംവാദം | സംഭാവനകൾ)
No edit summary
13077 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
[[പ്രമാണം:13077-Aksharamuttam.jpg|നടുവിൽ|ചട്ടരഹിതം]]
[[പ്രമാണം:13077-Aksharamuttam.jpg|നടുവിൽ|ചട്ടരഹിതം]]

==   '''PTA ജനറൽ ബോഡി''' ==
==   '''<u>PTA ജനറൽ ബോഡി</u>''' ==
സെപ്റ്റംബർ18 നു  PTA പ്രസിഡണ്ട് ശ്രീ എം അജയകുമാറിൻ്റെ അധ്യക്ഷതയിൽ 2025-26 വർഷത്തെ PTA ജനറൽ ബോഡി ചേർന്നു. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ബിനു ആമുഖ പ്രഭാഷണം നടത്തി. ഹരിദാസൻ എൻ റിപ്പോർട്ടും വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു. റീന ഇ ടി നന്ദി പറഞ്ഞു. പുതിയ PTA, SMC & MPTA കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.

വരി 37: വരി 37:

MPTA - പ്രസിഡണ്ട്-സവിത കെ
MPTA - പ്രസിഡണ്ട്-സവിത കെ
== സെപ്റ്റംബർ19. '''<u>സ്ക്കൂൾ സ്പോർട്സ് ഡേ</u>''' ==
സ്ക്കൂൾ സ്പോർട്സ് ഡേ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. PTA പ്രസിഡണ്ട് എം അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ ബിനു പതാക ഉയർത്തി. ഹെഡ് മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതം ചെയ്തു. ഹരിദാസൻ എൻ നന്ദി പറഞ്ഞു. മുൻ PTA പ്രസിഡണ്ട്  രാജൻ തെക്കേൽ, അനീഷ് വി , മുഹമ്മദ് സാബിത് കെ എം , മനുലാൽ തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്കെല്ലാം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
"https://schoolwiki.in/സെപ്തംബർ_മാസത്തെ_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്