"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki19854 (സംവാദം | സംഭാവനകൾ)
No edit summary
Amlpsklarisouth (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''


2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായി നടന്നു.HM സ്വാഗതം പറഞ്ഞുകൊണ്ട് പ്രവേശന പരിപാടികൾക്ക് തുടക്കം കുറിച്ചു പി.ടി.എ പ്രസിഡൻറ് ബുഷ്റുദ്ദീൻ തടത്തിൽ അധ്യക്ഷ സ്ഥാനം വഹിച്ചു, മാനേജർ ഡോ.സിറാജുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.എം.ടി. എ പ്രസിഡൻറ് വിലാസിനി,പൂർവ്വ വിദ്യാർത്ഥികൾ,നാട്ടുകാർ രക്ഷിതാക്കൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.പൊതു പരിപാടിയിൽ ഈ വർഷം എല്ലാ ക്ലാസ്സുകളിലും ഹിന്ദി ഭാഷാ പഠനം തുടങ്ങുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സൗജന്യ ഹിന്ദി ടെക്സ്റ്റ് ബുക്ക് വിതരണവും അതോടൊപ്പം ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർക്കുള്ള പഠനാപകരണ കിറ്റ് വിതരണവും നടത്തി.ഒന്നാം ക്ലാസിലെ കുട്ടികളുടെ കുഞ്ഞടയാളപ്പെടുത്തൽ "LITTLE SIGNS" എന്ന പേരിൽ ഉദ്ഘാടനം മാസ്റ്റർ സ്വാലിഹ് നിർവഹിച്ചു. ശേഷം എസ്.ആർ.ജി കൺവീനർ സാജിത ടീച്ചർ നന്ദിപറഞ്ഞ് പൊതു പരിപാടികൾ അവസാനിപ്പിച്ചു. കുട്ടികൾക്കുള്ള മധുരവിതരണവും കുട്ടികളുടെ  കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.
2025 - 26 അധ്യായന വർഷത്തെ പ്രവേശനോത്സവം വളരെ മനോഹരമായി നടന്നു.HM സ്വാഗതം പറഞ്ഞുകൊണ്ട് പ്രവേശന പരിപാടികൾക്ക് തുടക്കം കുറിച്ചു പി.ടി.എ പ്രസിഡൻറ് ബുഷ്റുദ്ദീൻ തടത്തിൽ അധ്യക്ഷ സ്ഥാനം വഹിച്ചു, മാനേജർ ഡോ.സിറാജുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.എം.ടി. എ പ്രസിഡൻറ് വിലാസിനി,പൂർവ്വ വിദ്യാർത്ഥികൾ,നാട്ടുകാർ രക്ഷിതാക്കൾ തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.പൊതു പരിപാടിയിൽ ഈ വർഷം എല്ലാ ക്ലാസ്സുകളിലും ഹിന്ദി ഭാഷാ പഠനം തുടങ്ങുന്നതിന്റെ ഭാഗമായി ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സൗജന്യ ഹിന്ദി ടെക്സ്റ്റ് ബുക്ക് വിതരണവും അതോടൊപ്പം ഒന്നാം ക്ലാസിലെ കൊച്ചുകൂട്ടുകാർക്കുള്ള പഠനാപകരണ കിറ്റ് വിതരണവും നടത്തി.ഒന്നാം ക്ലാസിലെ കുട്ടികളുടെ കുഞ്ഞടയാളപ്പെടുത്തൽ "LITTLE SIGNS" എന്ന പേരിൽ ഉദ്ഘാടനം മാസ്റ്റർ സ്വാലിഹ് നിർവഹിച്ചു. ശേഷം എസ്.ആർ.ജി കൺവീനർ സാജിത ടീച്ചർ നന്ദിപറഞ്ഞ് പൊതു പരിപാടികൾ അവസാനിപ്പിച്ചു. കുട്ടികൾക്കുള്ള മധുരവിതരണവും കുട്ടികളുടെ  കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.<gallery mode="packed" heights="150">
 
പ്രമാണം:19854-preveshonalsavam2025-26 1.jpg|alt=
 
പ്രമാണം:19854-preveshonalsavam2025-26 2.jpg|alt=
പ്രമാണം:19854-preveshonalsavam2025-26 4.jpg|alt=
പ്രമാണം:19854-preveshonalsavam2025-26 5.jpg|alt=
പ്രമാണം:19854-preveshonalsavam2025-26 6.jpg|alt=
</gallery>




വരി 15: വരി 19:
'''വായനദിനം'''
'''വായനദിനം'''


ജൂൺ 19 വായനദിനം ആചരിച്ചു പ്രത്യേകം അസംബ്ലി വിളിച്ചുചേർത്തു വായനയുടെ പ്രാധാന്യത്തെക്കുറിച്ച് HM കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. നഴ്സറി ടീച്ചർ ജിസി സ്കൂൾ ലൈബ്രറിയിലേക്ക്‌ 2 പുസ്തകങ്ങൾ സംഭാവന ചെയ്തു. അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ അവർ വായിച്ച പുസ്തക പരിചയം നടത്തി. ഒരാഴ്ച വായനാവാരം ആചരിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രരചന മത്സരവും വായന മത്സരം നടത്തി.
ജൂൺ 19 വായനദിനം ആചരിച്ചു പ്രത്യേകം അസംബ്ലി വിളിച്ചുചേർത്തു വായനയുടെ പ്രാധാന്യത്തെക്കുറിച്ച് HM കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. നഴ്സറി ടീച്ചർ ജിസി സ്കൂൾ ലൈബ്രറിയിലേക്ക്‌ 2 പുസ്തകങ്ങൾ സംഭാവന ചെയ്തു. അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ അവർ വായിച്ച പുസ്തക പരിചയം നടത്തി. ഒരാഴ്ച വായനാവാരം ആചരിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രരചന മത്സരവും വായന മത്സരം നടത്തി.<gallery widths="150" heights="150">
 
പ്രമാണം:19854-vayana dhinam 2025-26 1.jpg|alt=
പ്രമാണം:19854-vayana dhinam 2025-26 2.jpg|alt=
പ്രമാണം:19854-vayana dhinam 2025-26 3.jpg|alt=
പ്രമാണം:19854-vayana dhinam 2025-26 4.jpg|alt=
പ്രമാണം:19854-vayana dhinam 2025-26 1.jpg|alt=
</gallery>


'''മൈലാഞ്ചിയിടൽ മത്സരം'''
'''മൈലാഞ്ചിയിടൽ മത്സരം'''
വരി 43: വരി 52:
'''സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025 - 26'''
'''സ്കൂൾ പാർലമെൻറ് ഇലക്ഷൻ 2025 - 26'''


2025 26 അധ്യായനവർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 15 ചൊവ്വാഴ്ച നടന്നു.സ്കൂൾ ലീഡർ, ഹെൽത്ത് ലീഡർ,മാഗസിൻ ലീഡർ, സ്പോർട്സ് ലീഡർ എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരം നടന്നത് ജൂലൈ 11 ആയിരുന്നു നോമിനേഷൻ നൽകേണ്ട അവസാന തീയതി.52 കുട്ടികൾ നോമിനേഷൻ നൽകിയതിൽ നിന്നും 21 കുട്ടികളെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തു സ്ഥാനാർത്ഥികളായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ വളരെ മികച്ച രീതിയിൽ കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന് വോട്ട് അഭ്യർത്ഥന നടത്തി. ജൂലൈ 15 11 മണിക്ക് പോളിംഗ് ആരംഭിച്ചു വളരെ ആവശ്യത്തോടെ ആയിരുന്നു കുട്ടികൾ വോട്ട് ചെയ്യാൻ ബൂത്തുകളിൽ എത്തിയിരുന്നത് പോളിംഗ് ഓഫീസർമാരായി കുട്ടികളെ തന്നെയാണ് നിയമിച്ചത്.കുട്ടികൾക്ക് ഇലക്ഷൻ എന്താണെന്നും എങ്ങനെയാണ് ഇതിൻറെ നടത്തിപ്പ് എന്നും മനസ്സിലാക്കുന്നതിന് വേണ്ടി സാധാരണ ഒരു ഇലക്ഷൻ നടക്കുന്നതെങ്ങനെയാണോ അതേ രീതിയിൽ തന്നെയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷനും നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി വോട്ടിംഗ് അവസാനിച്ചു 272 കുട്ടികളാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 5A ക്ലാസിലെ ആയിഷ എ ആണ് ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് 5C ക്ലാസ്സിൽ നിന്നും സനാദ് മാഗസിൻ ലീഡർ സ്ഥാനത്തേക്ക് 5C ക്ലാസിൽ നിന്നും ഫിൽസ ഫാത്തിമ ഹെൽത്ത് ലീഡർ സ്ഥാനത്തേക്ക് 5B ക്ലാസ്സിൽ നിന്നും ആൻഹ ഫാത്തിമ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്കൂൾ പാർലമെൻറ് ഇലക്ഷന് നേതൃത്വം നൽകിയത് ശ്രീ അബ്ദുള്ള മാസ്റ്റർ ആയിരുന്നു.അടുത്ത ദിവസം അസംബ്ലിയിൽ സത്യപ്രതിജ്ഞ ചൊല്ലി കുട്ടികൾ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
2025 26 അധ്യായനവർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ ജൂലൈ 15 ചൊവ്വാഴ്ച നടന്നു.സ്കൂൾ ലീഡർ, ഹെൽത്ത് ലീഡർ,മാഗസിൻ ലീഡർ, സ്പോർട്സ് ലീഡർ എന്നീ സ്ഥാനങ്ങളിലേക്കാണ് മത്സരം നടന്നത് ജൂലൈ 11 ആയിരുന്നു നോമിനേഷൻ നൽകേണ്ട അവസാന തീയതി.52 കുട്ടികൾ നോമിനേഷൻ നൽകിയതിൽ നിന്നും 21 കുട്ടികളെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്തു സ്ഥാനാർത്ഥികളായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ വളരെ മികച്ച രീതിയിൽ കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന് വോട്ട് അഭ്യർത്ഥന നടത്തി. ജൂലൈ 15 11 മണിക്ക് പോളിംഗ് ആരംഭിച്ചു വളരെ ആവശ്യത്തോടെ ആയിരുന്നു കുട്ടികൾ വോട്ട് ചെയ്യാൻ ബൂത്തുകളിൽ എത്തിയിരുന്നത് പോളിംഗ് ഓഫീസർമാരായി കുട്ടികളെ തന്നെയാണ് നിയമിച്ചത്.കുട്ടികൾക്ക് ഇലക്ഷൻ എന്താണെന്നും എങ്ങനെയാണ് ഇതിൻറെ നടത്തിപ്പ് എന്നും മനസ്സിലാക്കുന്നതിന് വേണ്ടി സാധാരണ ഒരു ഇലക്ഷൻ നടക്കുന്നതെങ്ങനെയാണോ അതേ രീതിയിൽ തന്നെയാണ് സ്കൂൾ പാർലമെൻറ് ഇലക്ഷനും നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടുകൂടി വോട്ടിംഗ് അവസാനിച്ചു 272 കുട്ടികളാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 5A ക്ലാസിലെ ആയിഷ എ ആണ് ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് 5C ക്ലാസ്സിൽ നിന്നും സനാദ് മാഗസിൻ ലീഡർ സ്ഥാനത്തേക്ക് 5C ക്ലാസിൽ നിന്നും ഫിൽസ ഫാത്തിമ ഹെൽത്ത് ലീഡർ സ്ഥാനത്തേക്ക് 5B ക്ലാസ്സിൽ നിന്നും ആൻഹ ഫാത്തിമ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സ്കൂൾ പാർലമെൻറ് ഇലക്ഷന് നേതൃത്വം നൽകിയത് ശ്രീ അബ്ദുള്ള മാസ്റ്റർ ആയിരുന്നു.അടുത്ത ദിവസം അസംബ്ലിയിൽ സത്യപ്രതിജ്ഞ ചൊല്ലി കുട്ടികൾ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.<gallery mode="packed" heights="150">
 
പ്രമാണം:19854-school election 2025-26 4.jpg|alt=
പ്രമാണം:19854-school election 2025-26 1.jpg|alt=
പ്രമാണം:19854-school election 2025-26 2.jpg|alt=
</gallery>




വരി 77: വരി 89:


ജൂലൈ 28 ലോക പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതോടൊപ്പം പാഠം ഒന്ന് കൃഷിയാണ് ജീവൻ എന്ന തനത് പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ കൃഷിത്തോട്ടം ഒരുക്കുകയും ചെയ്‌തു.
ജൂലൈ 28 ലോക പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. അതോടൊപ്പം പാഠം ഒന്ന് കൃഷിയാണ് ജീവൻ എന്ന തനത് പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂളിൽ കൃഷിത്തോട്ടം ഒരുക്കുകയും ചെയ്‌തു.




'''ഹിരോഷിമ നാഗസാക്കി ദിനം'''
'''ഹിരോഷിമ നാഗസാക്കി ദിനം'''


ഒക്ടോബർ 8 സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു വൈകിട്ട് പ്രത്യേകം അസംബ്ലിക് കൂടി കുട്ടികൾക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഞ്ചാം ക്ലാസിൽ നിന്നും കുട്ടികൾ യുദ്ധ വിരുദ്ധ  പ്രസംഗം നടത്തി.ശേഷം ബുൾബുൾ കുട്ടികൾ യുദ്ധത്തിനെതിരെയുള്ള നൃത്തച്ചുവടുകൾ വച്ചു.അതുപോലെ കുട്ടികൾക്ക് സഡാക്കോ കൊക്ക് നിർമ്മാണവും പ്രദർശനവും നടത്തി.
ഒക്ടോബർ 8 സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു വൈകിട്ട് പ്രത്യേകം അസംബ്ലിക് കൂടി കുട്ടികൾക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അഞ്ചാം ക്ലാസിൽ നിന്നും കുട്ടികൾ യുദ്ധ വിരുദ്ധ  പ്രസംഗം നടത്തി.ശേഷം ബുൾബുൾ കുട്ടികൾ യുദ്ധത്തിനെതിരെയുള്ള നൃത്തച്ചുവടുകൾ വച്ചു.അതുപോലെ കുട്ടികൾക്ക് സഡാക്കോ കൊക്ക് നിർമ്മാണവും പ്രദർശനവും നടത്തി.<gallery mode="packed">
 
പ്രമാണം:19854-hiroshima nagasaki day 1.jpg|alt=
പ്രമാണം:19854-hiroshima nagasaki day 2.jpg|alt=
പ്രമാണം:19854-hiroshima nagasaki day 3.jpg|alt=
പ്രമാണം:19854-hiroshima nagasaki day 4.jpg|alt=
പ്രമാണം:19854-hiroshima nagasaki day 5.jpg|alt=
പ്രമാണം:19854-hiroshima nagasaki day 6.jpg|alt=
</gallery>


'''സ്വാതന്ത്ര്യ ദിനം'''
'''സ്വാതന്ത്ര്യ ദിനം'''


ഓഗസ്റ്റ് 15 സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷം വളരെ വിപുലമായിതന്നെ നടന്നു. കൃത്യം 9 മണിക്ക് ഹെഡ്മിസ്ട്രസ് മേഹറുന്നീസ ടീച്ചർ പതാക ഉയർത്തി ശേഷം ടീച്ചർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ശേഷം പി.ടി.എ പ്രസിഡൻറ്, എം.ടി.യെ പ്രസിഡൻറ്,മാനേജർ തുടങ്ങിയവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ശേഷം മധുര വിതരണവും നടന്നു രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവമായി പങ്കാളിത്തം ഉണ്ടായിരുന്നു.
ഓഗസ്റ്റ് 15 സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷം വളരെ വിപുലമായിതന്നെ നടന്നു. കൃത്യം 9 മണിക്ക് ഹെഡ്മിസ്ട്രസ് മേഹറുന്നീസ ടീച്ചർ പതാക ഉയർത്തി ശേഷം ടീച്ചർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ശേഷം പി.ടി.എ പ്രസിഡൻറ്, എം.ടി.യെ പ്രസിഡൻറ്,മാനേജർ തുടങ്ങിയവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ശേഷം മധുര വിതരണവും നടന്നു രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവമായി പങ്കാളിത്തം ഉണ്ടായിരുന്നു.<gallery>
 
പ്രമാണം:19854-independence day 4.jpg|alt=
പ്രമാണം:19854-independence day 5.jpg|alt=
പ്രമാണം:19854-independence day 6.jpg|alt=
</gallery>