"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 193: | വരി 193: | ||
== '''<u>ലിറ്റിൽ കിഡീസ്</u>''' == | == '''<u>ലിറ്റിൽ കിഡീസ്</u>''' == | ||
2023-26 ,2024-27 ബാച്ചുകളിലെ കുട്ടികളടെ പ്രവർത്തനങ്ങളുടെ ഭാഗമായി കീരിക്കാട് എൽ.പി.സ്ക്കൂളിലെ കുട്ടികൾക്ക് ജൂലൈ 25 ന് കംപ്യൂട്ടർ പരിശീലനം നൽകി. ചിത്രങ്ങൾ വരയ്‌ക്കാനും നിറങ്ങൾ നൽകാനും കട്ടികൾക്ക് വളരെ ഉത്സാഹമായിരുന്നു. കീരിക്കാട് എൽ.പി.സ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ് ശോഭനകുമാരി ടീച്ചർ ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങൾ ചെയ്യുകയും ക്ളാസെടുത്ത കുട്ടികൾക്ക് ആശംസകൾ നൽകുകയും ചെയ്‌തു. കൈറ്റ് മെന്റർമാരായ ദിവ്യ ടീച്ചർ, നിശ ടീച്ചർ എന്നിവർ കട്ടികളെ അനുഗമിച്ചു. | 2023-26 ,2024-27 ബാച്ചുകളിലെ കുട്ടികളടെ പ്രവർത്തനങ്ങളുടെ ഭാഗമായി കീരിക്കാട് എൽ.പി.സ്ക്കൂളിലെ കുട്ടികൾക്ക് ജൂലൈ 25 ന് കംപ്യൂട്ടർ പരിശീലനം നൽകി. ചിത്രങ്ങൾ വരയ്‌ക്കാനും നിറങ്ങൾ നൽകാനും കട്ടികൾക്ക് വളരെ ഉത്സാഹമായിരുന്നു. കീരിക്കാട് എൽ.പി.സ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ് ശോഭനകുമാരി ടീച്ചർ ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങൾ ചെയ്യുകയും ക്ളാസെടുത്ത കുട്ടികൾക്ക് ആശംസകൾ നൽകുകയും ചെയ്‌തു. കൈറ്റ് മെന്റർമാരായ ദിവ്യ ടീച്ചർ, നിശ ടീച്ചർ എന്നിവർ കട്ടികളെ അനുഗമിച്ചു. | ||
<gallery> | <gallery mode="packed"> | ||
36065 kiddies1.JPG | പ്രമാണം:36065 kiddies1.JPG | ||
36065 kiddies4.JPG | പ്രമാണം:36065 kiddies4.JPG | ||
36065 kiddies5.JPG | പ്രമാണം:36065 kiddies5.JPG | ||
36065 kiddies2.JPG | പ്രമാണം:36065 kiddies2.JPG | ||
</gallery> | </gallery> | ||
20:24, 6 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 36065-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36065 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | 33 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | Rohan Baby |
| ഡെപ്യൂട്ടി ലീഡർ | Gowri R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Nisa N |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Divya S |
| അവസാനം തിരുത്തിയത് | |
| 06-10-2025 | Ghssramapuram |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 13626 | ARYAN A | 8 |
| 2 | 13640 | SREELEKSHMI S | 8 |
| 3 | 13641 | JYOTHILEKSHMI R | 8 |
| 4 | 13646 | SYAM RAJ | 8 |
| 5 | 13652 | ARUNIMA S | 8 |
| 6 | 13658 | PAVITHRA S | 8 |
| 7 | 13662 | GOWRI R | 8 |
| 8 | 13664 | ANAND R NAIR | 8 |
| 9 | 13669 | ANJALY B S | 8 |
| 10 | 13681 | ARJUN S | 8 |
| 11 | 13682 | LEKSHMI R | 8 |
| 12 | 13690 | ANEESHA SHAJI | 8 |
| 13 | 13697 | POURNAMI S | 8 |
| 14 | 13699 | ASHWATHI RS | 8 |
| 15 | 13700 | NESRIN N | 8 |
| 16 | 13703 | FIDA A | 8 |
| 17 | 13709 | DEVANARAYANAN K | 8 |
| 18 | 13710 | KRISHNA PRIYA R | 8 |
| 19 | 13711 | EBIN K MATHEW | 8 |
| 20 | 13719 | MADHAV B PILLAI | 8 |
| 21 | 13720 | SHAMBHAVI R | 8 |
| 22 | 13721 | ROHAN BABY | 8 |
| 23 | 13736 | SWALIHA FATHIMA S | 8 |
| 24 | 13745 | PRANAV P | 8 |
| 25 | 13778 | ASHEAR AUGUSTINE | 8 |
| 26 | 13849 | ADHITHYAN HARIKUMAR | 8 |
| 27 | 13883 | ADVAY ABHILASH | 8 |
| 28 | 13899 | ABHINAV U | 8 |
| 29 | 13906 | ANANTHA KRISHNAN S | 8 |
| 30 | 13922 | C V VIKHNESH | 8 |
| 31 | 14081 | FARHAN M | 8 |
| 32 | 14152 | ADITHYA A S | 8 |
| 33 | 14169 | NEZRIYA N | 8 |
| 34 | 14174 | AMRITHA SAJI | 8 |
പ്രവർത്തനങ്ങൾ
റോബോട്ടിക് ഫെസ്റ്റ്
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി. സ്ക്കൂളിൽ ലഭ്യമായ ആർഡിനോ കിറ്റുകൾ ഉപയോഗപ്പെടുത്തി നൂതനമായ മാതൃകകൾ നിർമ്മിക്കുകയും അവ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും കാണാൻ അവസരം ഒരുക്കുകയും ചെയ്‌തു.
വർണ്ണലോകം
2023-26 ബാച്ചിലെയും 2024-27 ബാച്ചിലെയും ലിറ്റിൽകൈറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നടത്തി. 5 മുതൽ 10 വരെ ക്ളാസുകളിലെ കുട്ടികൾക്ക് ചിത്രം വരയ്ക്കാനും നിറം നൽകാനും പഠിപ്പിച്ചു. 2 മണിക്കൂർ നീണ്ടു നിന്ന പരിശീലനം കട്ടികൾ നല്ല രീതിയിൽ ആസ്വദിച്ചു. ലിറ്റിൽ കൈറ്റ് മെന്റർമാരായ ദിവ്യ, നിശ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ലിറ്റിൽ കിഡീസ്
2023-26 ,2024-27 ബാച്ചുകളിലെ കുട്ടികളടെ പ്രവർത്തനങ്ങളുടെ ഭാഗമായി കീരിക്കാട് എൽ.പി.സ്ക്കൂളിലെ കുട്ടികൾക്ക് ജൂലൈ 25 ന് കംപ്യൂട്ടർ പരിശീലനം നൽകി. ചിത്രങ്ങൾ വരയ്‌ക്കാനും നിറങ്ങൾ നൽകാനും കട്ടികൾക്ക് വളരെ ഉത്സാഹമായിരുന്നു. കീരിക്കാട് എൽ.പി.സ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ് ശോഭനകുമാരി ടീച്ചർ ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങൾ ചെയ്യുകയും ക്ളാസെടുത്ത കുട്ടികൾക്ക് ആശംസകൾ നൽകുകയും ചെയ്‌തു. കൈറ്റ് മെന്റർമാരായ ദിവ്യ ടീച്ചർ, നിശ ടീച്ചർ എന്നിവർ കട്ടികളെ അനുഗമിച്ചു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം 2025
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാമപുരം ഹൈസ്കൂളിൽ 23/9/2025 മുതൽ 25/09/2025 വരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി യുപി വിഭാഗം കുട്ടികൾക്ക് 2023-26 ബാച്ചിലെ ലീഡറായ റോഹൻ ബേബിയുടെ നേതൃത്വത്തിൽ ആഷിർ അഗസ്റ്റിൻ, ഗൗരി, ഫിദ, ലക്ഷ്മി , വിഘ്നേഷ്, അരുണിമ, എബിൻ എന്നീ കുട്ടികൾ റോബോട്ടിക് ക്ലാസുകൾ നൽകി. ബാച്ചിലെ മറ്റു കുട്ടികൾ ഇതിന്റെ ഡോക്യുമെന്റേഷൻ നിർവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു . ലിറ്റിൽ കൈറ്റിന്റെ കുട്ടികൾ അതിൻ്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിനോടനുബന്ധമായി കുട്ടികൾക്ക് റീൽസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു . മികച്ച ഉൽപ്പന്നങ്ങൾക്ക് സമ്മാനങ്ങൾ നൽകി. വരും ദിവസങ്ങളിൽ ഹൈസ്ക്കൂളിലെ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും ലിറ്റിൽ കൈറ്റിന്റെ അംഗങ്ങൾ റോബോട്ടിക് പരിശീലനം നൽകും. റോബോട്ടിക് പരിശീലനക്ളാസിന് സ്കൂളിലെ മറ്റു അദ്ധ്യാപകർ ആശംസകൾ നേർന്നു. സ്ക്കൂളിലെ കൈറ്റ് മെൻറർമാരായ ദിവ്യ എസ് ഉണ്ണിത്താൻ, നിശ എൻ എന്നിവർ ഇതിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.