"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 162: | വരി 162: | ||
==സെപ്തംബർ== | ==സെപ്തംബർ== | ||
===സ്കൂൾ | ===സ്കൂൾ തല കായികമേള - 2025=== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 169: | വരി 169: | ||
|- | |- | ||
|} | |} | ||
സ്കൂൾ തല കായിക മത്സരങ്ങൾ സെപ്തംബർ 17 ന് നടന്നു. ഇതിനായി കുട്ടികളെ നാല് ഹൗസുകളായി തിരിച്ച് പരിശീലനം നൽകിയിരുന്നു. GVGHSS ലെ അധ്യാപകരായ ജയകുമാർ, പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഉദ്ഘാടനച്ചടങ്ങിൽ ഓരോ ഹൗസിലുമുള്ള കുട്ടികൾ അവരവരുടെ ഹൗസിൻ്റെ നിറത്തിലുള്ള പതാകയേന്തി മാർച്ച് പാസ്റ്റ് നടത്തി. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.എൽ. കവിത അഭിവാദ്യം സ്വീകരിച്ചു. പി.ടി.എ. പ്രസിഡണ്ട് സി.എ. ശ്രീജിത്ത് കുമാർ ആശംസകൾ നേർന്നു. തുടർന്ന് LP മിനി വിഭാഗത്തിലുള്ള കുട്ടികൾക്ക് 50 മീറ്റർ ഓട്ടം, സ്റ്റാൻഡിങ്ങ് ബ്രോഡ് ജമ്പ്, റിലേ എന്നീ മത്സരങ്ങളും LP കിഡ്ഡീസ് വിഭാഗക്കാർക്ക് 50 m ഓട്ടം, 100 മീറ്റർ ഓട്ടം ലോങ് ജമ്പ്, റിലേ മത്സരങ്ങളും നടത്തി. ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ സമ്മാനദാനം നടത്തി. വിജയം നേടിയ ഹൗസിലെ അംഗങ്ങളും വ്യക്തിഗത ചാമ്പ്യൻമാരും ട്രോഫികളും മെഡലുകളും ഏറ്റുവാങ്ങി. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=gXsFLw75t1Y '''സ്കൂൾ കായിക മത്സരം - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=gXsFLw75t1Y '''സ്കൂൾ കായിക മത്സരം - 2025'''] | ||
| വരി 182: | വരി 183: | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=Lm1azngXTXs '''സ്കൂൾതല കലോത്സവം - കിലുക്കം 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=Lm1azngXTXs '''സ്കൂൾതല കലോത്സവം - കിലുക്കം 2025'''] | ||
===വിജ്ഞാനോത്സവം 2025=== | |||
സ്കൂൾ തല യുറീക്ക വിജ്ഞാനോത്സവം സെപ്തംബർ 20 ശനിയാഴ്ച 10 മണിക്ക് സ്കൂളിൽ വെച്ച് നടത്തി. കുട്ടികൾക്ക് രസകരമായ പ്രവർത്തനങ്ങളായിരുന്നു. ഒക്ടോബർ 18 ന് നടക്കുന്ന പഞ്ചായത്തുതല വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകി. | |||
===GAINTS ഗ്രൂപ്പ് ചിറ്റൂർ - സംഭാവന=== | |||
GAINTS ഗ്രൂപ്പ് ചിറ്റൂർ, നമ്മുടെ സ്കൂളിലേക്ക് 5 മാതൃഭൂമി പത്രം സംഭാവന ചെയ്തു. 22-9-25, തിങ്കളാഴ്ച സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ GAINTS ഗ്രൂപ്പ് പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. | |||