ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് കൈതാരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25072GHSK (സംവാദം | സംഭാവനകൾ)
No edit summary
25072GHSK (സംവാദം | സംഭാവനകൾ)
 
വരി 56: വരി 56:


== '''<big>ഇംഗ്ലീഷ് ക്ലബ് 2025-2026</big>''' ==
== '''<big>ഇംഗ്ലീഷ് ക്ലബ് 2025-2026</big>''' ==
[[പ്രമാണം:25072-ENGLISH CLUB-NO WAR-2025.jpg|ലഘുചിത്രം|യുദ്ധത്തിനെതിരായീ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ നടത്തിയ പോസ്റ്റർ പ്രദർശനത്തിൽ നിന്നും....]]
== യുദ്ധത്തിനെതിരായീ ==
യുദ്ധത്തിനെതിരായീ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ നടത്തിയ പോസ്റ്റർ പ്രദർശനത്തിൽ നിന്നും....


== '''ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ നടത്തിയ പോസ്റ്റർ യുദ്ധത്തിനെതിരായ പോസ്റ്റർ പ്രദര്ശനം''' ==


സോണിയ ടീച്ചറിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ നടത്തിയ പോസ്റ്റർ യുദ്ധത്തിനെതിരായ പോസ്റ്റർ പ്രദര്ശനം നടത്തി .യുദ്ധം മൂലം ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചു സംവാദവും നടത്തി .<gallery>
പ്രമാണം:25072-GHSK ENGLISH CLUB-NO WAR-2025 5.jpg|alt=
പ്രമാണം:25072-GHSK ENGLISH CLUB-NO WAR-2025 9.jpg|alt=
പ്രമാണം:25072-GHSK ENGLISH CLUB-NO WAR-2025 7.jpg|alt=
പ്രമാണം:25072-GHSK ENGLISH CLUB-NO WAR-2025 8.jpg|alt=
പ്രമാണം:25072-GHSK ENGLISH CLUB-NO WAR-2025 10.jpg|alt=
പ്രമാണം:25072-GHSK ENGLISH CLUB-NO WAR-2025 11.jpg|alt=
പ്രമാണം:25072-GHSK ENGLISH CLUB-NO WAR-2025 13.jpg|alt=
പ്രമാണം:25072-GHSK ENGLISH CLUB-NO WAR-2025 12.jpg|alt=
</gallery>








== ഹ്യൂമൻ മൊറൽസ് ==
[[പ്രമാണം:25072-ENGLISH CLUB-NO WAR-2025.jpg|ലഘുചിത്രം|ഹ്യൂമൻ മൊറൽസ്|നടുവിൽ]]
സോണിയ ടീച്ചറിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ നടത്തിയഅസംബ്ളി. അസംബ്ളിയിൽ ഹ്യൂമൻ മൊറൽസ് പോസ്റ്റർ പ്രദര്ശനം നടത്തി .<gallery>
പ്രമാണം:25072-GHSK ENGLISH CLUB-NO WAR-2025 4.jpg|alt=
പ്രമാണം:25072-GHSK ENGLISH CLUB-NO WAR-20251.jpg|alt=
</gallery>


== '''<big>ഇംഗ്ലീഷ്</big>''' '''<big>ക്ലബ് UPTO 2024-2025</big>''' ==
== '''<big>ഇംഗ്ലീഷ്</big>''' '''<big>ക്ലബ് UPTO 2024-2025</big>''' ==

18:01, 3 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

ഹിന്ദി ക്ലബ് 2025-2026

ഹിന്ദി  ദിനാചരണം

ഹിന്ദി  ദിനാചരണം ശ്രീമതി ഷൈജ ടീച്ചറിൻറെ നേതൃത്വത്തിൽ കുട്ടികൾ ഹിന്ദി ഭാഷയിൽ  

സ്കൂൾ അസംബ്ലി നടത്തി .  പോസ്റ്റർ പ്രദർശനം നടത്തി


ഹിന്ദി ക്ലബ് UPTO 2024-2025

ഹിന്ദി ക്ലബ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക നിഷമോൾ പി എസ്
ലീഡർ കീർത്തന ഇ സി
അസിസ്റ്റൻ്റ് ലീഡർ വർണ്ണിക ഗോപാലകൃഷ്ണൻ
അംഗങ്ങളുടെ എണ്ണം 56

പത്താം ക്ലാസ് വരെയുള്ള കുട്ടികൾ അംഗങ്ങളായ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ ഹിന്ദി വാരാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. ഹിന്ദി പ്രസംഗ മത്സരം, വായന മത്സരം, കൈയ്യെഴുത്ത് മത്സരം, ഹിന്ദി പദ്യപാരായണം, ദേശഭക്തിഗാനാലാപനം, ഹിന്ദി സിനിമാ ഗാന ആലാപനം , പോസ്റ്റർ നിർമ്മാണം , ഹിന്ദി കഥ പറച്ചിൽ തുടങ്ങി ഒട്ടേറെ കലാപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

സെപ്തംബർ 14 ന് ഗൂഗിൾ മീറ്റ് വഴി ഹിന്ദി ദിനാഘോഷ പരിപാടികളിൽ റിട്ടയേർഡ് ഹിന്ദി അധ്യാപകരായ സലിം കുമാർ സർ, ശോഭനകുമാരി ടീച്ചർ, പ്രധാന അധ്യാപിക റൂബി ടീച്ചർ, പി ടി എ പ്രസിഡന്റ് , ബി ആർ സി ടെയ്നർ പ്രമീള ടീച്ചർ , വാർഡ് മെമ്പർ ശ്രീമതി ലിൻസി എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു




ഇംഗ്ലീഷ് ക്ലബ് 2025-2026

ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ നടത്തിയ പോസ്റ്റർ യുദ്ധത്തിനെതിരായ പോസ്റ്റർ പ്രദര്ശനം

സോണിയ ടീച്ചറിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ നടത്തിയ പോസ്റ്റർ യുദ്ധത്തിനെതിരായ പോസ്റ്റർ പ്രദര്ശനം നടത്തി .യുദ്ധം മൂലം ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചു സംവാദവും നടത്തി .



ഹ്യൂമൻ മൊറൽസ്

ഹ്യൂമൻ മൊറൽസ്

സോണിയ ടീച്ചറിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ നടത്തിയഅസംബ്ളി. അസംബ്ളിയിൽ ഹ്യൂമൻ മൊറൽസ് പോസ്റ്റർ പ്രദര്ശനം നടത്തി .

ഇംഗ്ലീഷ് ക്ലബ് UPTO 2024-2025

ഇംഗ്ലീഷ് ക്ലബ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക സോണിയ കെ എക്സ്
ലീഡർ ചൈത്ര കെ ബി
അസിസ്റ്റൻ്റ് ലീഡർ ജെഫിൻ അഗസ്റ്റിൻ
അംഗങ്ങളുടെ എണ്ണം 75


June 14 English club Inauguration -Presentation on Malala Day- HM and PTA President participated.
July 13 poster making sub: Conservation of Nature English club members participated.
August 25 Seminar on Conservation of Nature. HM and English Club members.
September 10 Debate on Merits and Demerits of New Generation Movies.....English club members
September 16 Book Review of Vaikom Muhammed Basheer
October 23 various club activities speech,recitation, instrumental music...etc




സംസ്കൃതം ക്ലബ്2025-2026

സംസ്കൃത ദിനാചരണം എക്സിബിഷൻ

സംസ്കൃത ദിനാചരണം എക്സിബിഷൻരേവതി ടീച്ചറിന്റെ നേതൃത്വത്തിൽസ്കൂൾ അസംബ്ലിയിൽ കുട്ടികൾ സംസ്കൃതം ഭാഷയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു .തുടർന്ന്  സംസ്കൃത ദിനാചരണം എക്സിബിഷൻ നടത്തി

സംസ്കൃതം ക്ലബ് UPTO 2024-2025

സംസ്കൃതം ക്ലബ്

ഇനം വിവരം
സ്കൂൾ കോഡ് 25072
റവന്യു ജില്ല എർണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
മേൽനോട്ടം വഹിക്കുന്ന അധ്യാപിക രേവതി
ലീഡർ പ്രാർഥന ബി
അസിസ്റ്റൻ്റ് ലീഡർ അനുപമ എസ്
അംഗങ്ങളുടെ എണ്ണം 30

ജി.വി.എച്ച്.എസ് കൈതാരം സ്കൂളിലെ 2021-22 അധ്യയനവർഷത്തെ സംസ്കൃതദിനാചരണവും സംസ്കൃതദിനാഘോഷവും സംസ്കൃതസമിതിയുടെ ഉദ്ഘാടനവും ഏററവും ഹൃദ്യമായ രീതിയിൽ 27/08/2021 ന് ഉച്ചയ്ക്ക് 2.00 മണിയ്ക്ക് ഓൺലൈനിലൂടെ നടത്തപ്പെട്ടു. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂളിലെ സംസ്കൃതാധ്യാപകനായ ശ്രീ.വി.കെ. രാജകൃഷ്ണൻ മാഷാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിൻറെ ഊർജസ്വലവും പ്രേരണാദായകവും ലളിതവും സുന്ദരവുമായ സംസ്കൃതഭാഷണം ഏവരേയും ആകർഷിച്ചു. ലോകഭാഷാജനനിയായ സംസ്കൃതഭാഷയുടെ മഹത്വം ഭാഷ ഉപയോഗിക്കുന്നവരുടെ സ്വഭാവത്തിലും സംസാരത്തിലും പ്രകടമായിരിക്കുമെന്നും വിദ്യാ‍ർത്ഥികൾ പരസ്പരം സംസ്കൃതത്തിൽ സംസാരിയ്ക്കണമെന്നും ഉദ്ഘാടകൻ ഉദ്ബോധിപ്പിച്ചു. ഏഴാം ക്ലാസിലെ അൻഷികയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി. വി. സി. റൂബിടീച്ചർ, സ്വാഗതം ആശംസിയ്ക്കുകയും സംസ്കൃതദിനത്തിൻറെ മഹത്വവും പ്രാധാന്യവും വിശദീകരിയ്ക്കുകയും ചെയ്തു. പി.ടിഎ പ്രസിഡൻറ് ശ്രി വി.കെ അനിൽ‍കുമാർസർ അധ്യക്ഷനായിരുന്ന ചടങ്ങിൽ എസ്.ഡി.സി.ചെയർമാൻ ശ്രീ. എം. ബി. സ്യമന്തഭദ്രൻസർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് സംസ്കൃതവിദ്യാ‍ർത്ഥികളുടെ സംഭാഷണപ്രദർശനവും, സംസ്കൃതകവിതാലാപനവും, സംസ്കൃതഗാനവും , പരിസരത്തുളള വസ്തുക്കളുടെ സംസ്കൃതനാമകഥനവും സംസ്കൃതദിനപോസ്റ്ററും, നൃത്താവിഷ്കാരവും, ചിത്രരചനയും ഉൾപ്പെടെ വിവിധകലാപരിപാടികളും നടന്നു.‍ സ്കൂളിലെ സംസ്കൃതാധ്യാപിക ശ്രിമതി. രേവതി. കെ.എം കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു.