"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 214: വരി 214:
പ്രമാണം:19826 onam 1.jpeg|alt=
പ്രമാണം:19826 onam 1.jpeg|alt=
പ്രമാണം:19826 onam.jpeg|alt=
പ്രമാണം:19826 onam.jpeg|alt=
</gallery>
== ശിശുദിനം നവംബർ 14 ==
നവംബർ 14 ശിശുദിനം സ്കൂളിൽ കുട്ടികളുടെ ആഘോഷത്തിമിർപ്പുകളോടെ കൊണ്ടാടി.എല്ലാ ക്ലാസുകളും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. സമാധാനത്തിൻ്റെ നിറമായ തൂവെള്ള വസ്ത്രമണിഞ്ഞ് വെള്ളത്തൊപ്പിയും തലയിൽ വെച്ച് റോസാപൂവുമായി എല്ലാ കുരുന്നുകളും സ്കൂളിലെത്തി. രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു ബഹുമാനപ്പെട്ട HM കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു.തുടർന്ന് 4 B ക്ലാസിലെ ഷസ ഫാത്തിമ നെഹ്റു അനുസ്മരണ പ്രസംഗം നടത്തി.4 A ക്ലാസിലെ കുട്ടികളുടെ ശിശുദിന പാട്ടും അവതരിപ്പിച്ചു.തുടർന്ന് എല്ലാ അധ്യാപകരും കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു.തുടർന്ന് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് ശിശുദിന റാലി നടത്തി. ഓരോ ക്ലാസുകളിലും കളറിംഗ് ,നെഹ്റു ത്തൊപ്പി നിർമ്മാണം, നെഹ്റു അനുസ്മരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.തുടർന്ന് PTA പ്രസിഡൻ്റിൻ്റെ സാന്നിധ്യത്തിൽ പായസം വിതരണം ചെയ്തു.<gallery>
പ്രമാണം:19826 nov 14 9.jpeg|alt=
പ്രമാണം:19826 nov 14 8.jpeg|alt=
പ്രമാണം:19826 nov 14 7.jpeg|പായസവിതരണം
പ്രമാണം:19826 nov 14 6.jpeg|alt=
പ്രമാണം:19826 nov 14 5.jpeg|alt=
പ്രമാണം:19826 nov 14 4.jpeg|alt=
പ്രമാണം:19826 nov 14 3.jpeg|alt=
പ്രമാണം:19826 nov 14 2.jpeg|alt=
പ്രമാണം:19826 nov 14 1.jpeg|alt=
പ്രമാണം:19826 nov 14 rali.jpeg|alt=
</gallery>
</gallery>