"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 192: വരി 192:
== '''ഓണം - സെപ്റ്റംബർ 5''' ==
== '''ഓണം - സെപ്റ്റംബർ 5''' ==
ഒന്നിച്ചോണം 2025 ഓണാഘോഷം വളരെ വിപുലമായി സ്കൂളിൽ നടത്തി.ഓണാഘോഷത്തിൻ്റെ ഭാഗമായി വിവിധയിനം പരിപാടികൾ ആസൂത്രണം ചെയ്യുകയും മികവാർന്ന രീതിയിൽ അവ നടപ്പിലാക്കുകയും ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് വർണ്ണാഭമായ ഓണപ്പൂക്കളം ഒരുക്കി. ലോകത്തിലെ സമാധാനത്തിൻ്റെയും ശാന്തതയുടെയും സാമ്പത്തിക ക്ഷേമത്തിൻ്റെയും സ്നേഹത്തിൻ്റെയും ഉയർന്ന ധാർമ്മികതയുടെയും പ്രതീകമായി പൂക്കളം മാറി. അധ്യാപകരും PTA അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി .ഒപ്പം മധുരമൂറുന്ന പായസവും എല്ലാവർക്കും നൽകി. ഓണാഘോഷത്തിൽ കുട്ടികൾക്കായി വിവിധയിനം ഓണക്കളികൾ ഒരുക്കി. മ്യൂസിക് ചെയർ, സുന്ദരിക്ക് പൊട്ടുകുത്തൽ, ആനയ്ക്ക് വാൽവരക്കൽ, ലെമൺ റേസ്, മ്യൂസിക് ബോൾ ,ചാക്കി ലോട്ടം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയ രസകരമായ കളികൾ കുട്ടികൾക്ക് വളരെ ആവേശമായി. തകൃതിയായ ഓണപ്പരിപാടികൾക്കിടയിലൂടെ മഹാബലിത്തമ്പുരാൻ്റെ സന്ദർശനവും ഉണ്ടായിരുന്നു. 2 A ക്ലാസിലെ നിവിൻ മഹാബലിയായി വേഷമിട്ട് വന്നതോടെ ഓണാഘോഷ പരിപാടിക്ക് മാറ്റ് കൂടി .ഓണക്കളികളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.ആഘോഷത്തിലുടനീളം എല്ലാവരും സജീവമായി പങ്കെടുത്തു. മനോഹരമായ ഓണ വസ്ത്രങ്ങളണിഞ്ഞു വന്ന അധ്യാപകരും കുട്ടികളും മറ്റു അംഗങ്ങളും കണ്ണിനും മനസ്സിനും വളരെ കുളിർമ്മയേകി. സംസ്കാരം, മത്സരം, സൗഹൃദം എന്നിവയുടെ സമന്വയമായിരുന്നു ഈ വർഷത്തെ ഓണാഘോഷം.<gallery>

പ്രമാണം:19826 onam3.jpeg|alt=
പ്രമാണം:19826 onam l.jpeg|alt=
പ്രമാണം:19826 onam.jpeg|alt=
പ്രമാണം:19826 onam k.jpeg|alt=
പ്രമാണം:19826 onam 1.jpeg|alt=
പ്രമാണം:19826 onam j.jpeg|alt=
പ്രമാണം:19826 onam i.jpeg|alt=
പ്രമാണം:19826 onam h.jpeg|alt=
പ്രമാണം:19826 onam g.jpeg|alt=
പ്രമാണം:19826 onam f.jpeg|alt=
പ്രമാണം:19826 onam e.jpeg|alt=
പ്രമാണം:19826 onam d.jpeg|alt=
പ്രമാണം:19826 onam c.jpeg|alt=
പ്രമാണം:19826 onam b.jpeg|alt=
പ്രമാണം:19826 onam a.jpeg|alt=
പ്രമാണം:19826 onam2.jpeg|alt=
പ്രമാണം:19826 0nam1.jpeg|alt=
പ്രമാണം:19826 0nam.jpeg|alt=
പ്രമാണം:19826 onam9.jpeg|alt=
പ്രമാണം:19826 onam9.jpeg|alt=
പ്രമാണം:19826 onam7.jpeg|alt=|<gallery> പ്രമാണം:19826 onam l.jpeg|alt= പ്രമാണം:19826 onam k.jpeg|alt= പ്രമാണം:19826 onam j.jpeg|alt= പ്രമാണം:19826 onam i.jpeg|alt= പ്രമാണം:19826 onam h.jpeg|alt= പ്രമാണം:19826 onam g.jpeg|alt= പ്രമാണം:19826 onam f.jpeg|alt= പ്രമാണം:19826 onam e.jpeg|alt= പ്രമാണം:19826 onam d.jpeg|alt= പ്രമാണം:19826 onam c.jpeg|alt= പ്രമാണം:19826 onam b.jpeg|alt= പ്രമാണം:19826 onam a.jpeg|alt= പ്രമാണം:19826 onam2.jpeg|alt= പ്രമാണം:19826 0nam1.jpeg|alt= പ്രമാണം:19826 0nam.jpeg|alt= </gallery>
പ്രമാണം:19826 onam7.jpeg|alt=
പ്രമാണം:19826 onam5.jpeg|alt=
പ്രമാണം:19826 onam5.jpeg|alt=
പ്രമാണം:19826 onam 4.jpeg|alt=
പ്രമാണം:19826 onam 4.jpeg|alt=
പ്രമാണം:19826 onam3.jpeg|alt=
പ്രമാണം:19826 onam 1.jpeg|alt=
പ്രമാണം:19826 onam.jpeg|alt=
</gallery>
</gallery>