"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 771: വരി 771:
[[പ്രമാണം:12031 ghss kuttamath free softare day1.jpg|ലഘുചിത്രം|ഉബുണ്ടു ഇൻസ്റ്റലേഷൻ ]]
[[പ്രമാണം:12031 ghss kuttamath free softare day1.jpg|ലഘുചിത്രം|ഉബുണ്ടു ഇൻസ്റ്റലേഷൻ ]]


== '''സ്കുൾ കായിക മേള - 2025''' ==
 
 
 
 
 
 
 
 
 
 
 
 
 
== '''കലോൽസവം  പാട്ടും വരയും ചിത്രകാര സംഗമവും''' ==
നവംബർ ഒന്ന് മുതൽ ആറു വരെ ചെറുവത്തുർ കുട്ടമത്ത് ഗവ ഹയർ സെക്കൻഡറി സ്ക്കുളിൽ നടക്കുന്ന
 
ഉപജില്ല സ്കുുൾ കലോൽസവം പ്രചരണാ‌ത്തം ചെറുവത്തൂർ ഇ എം എസ് ഓഡിറ്റോറിയത്തിൽ
 
പബ്ലിസിറ്റി കമ്മിറ്റി പാട്ടും വരയും ചിത്രകാര സംഗമവും സംഘടിപ്പിച്ചു ഗസൽ ഗായകനും വലിയപറമ്പ
 
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയ വി വി സജിവൻ പാട്ടുപാടി ഉദ്ഘാേടനം ചെയ്തു
 
സംഘാടക സമിതി ചെയർപേഴ്സണും ചെരുവത്തു‌ർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സി വി പ്രമീള
 
അദ്ധ്യക്ഷത വഹിച്ചു . പ്രിൻസിപ്പാൾ ഡോ ടി ഗീത സ്വാഗതവും പബ്ലിസിറ്റി കൺവീനർ എം മോഹനൻ
 
‌നന്ദിയും പറഞ്ഞു
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2867322" എന്ന താളിൽനിന്ന് ശേഖരിച്ചത്