"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 213: | വരി 213: | ||
=== 22-09-25 ന് സ്കൂൾ ശാസ്ത്രമേള നടന്നു. LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ നടത്തി. സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഗണിതശാസ്ത്രം , പ്രവർത്തിപരിചയം, ഐ.ടി. എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടന്നു. മുൻകൂട്ടി തയ്യാറാക്കാവുന്ന ഇനങ്ങളും തത്സമയ മത്സരങ്ങളിലുമായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. === | === 22-09-25 ന് സ്കൂൾ ശാസ്ത്രമേള നടന്നു. LP, UP, HS വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ നടത്തി. സാമൂഹ്യശാസ്ത്രം, ശാസ്ത്രം, ഗണിതശാസ്ത്രം , പ്രവർത്തിപരിചയം, ഐ.ടി. എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടന്നു. മുൻകൂട്ടി തയ്യാറാക്കാവുന്ന ഇനങ്ങളും തത്സമയ മത്സരങ്ങളിലുമായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. === | ||
== '''സ്കൂൾ കലോത്സവം''' == | |||
=== സെപ്റ്റംബർ 23,24 തിയ്യതികളിലായി '''സ്കൂൾ കലോത്സവം''' "രംഗധ്വനി " അരങ്ങേറി. ഗാനപ്രവീൺ സുലത മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക '''ശ്രീമതി ബിന്ദു ടീച്ചർ, പി.ടി.എ. പ്രസിഡന്റ് ശ്രീ ഷമീർ , ശ്രീമതി സിൽജ ടീച്ചർ എന്നിവർ സംസാരിച്ചു. കലോത്സവത്തോടനുബന്ധിച്ച് സ്റ്റേജ് മത്സരങ്ങളും രചനാമത്സരങ്ങളും നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന കലാപരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.''' === | |||