"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 588: | വരി 588: | ||
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ 18.9.2025 ന് യു പി വിഭാഗം കുട്ടികൾക്ക് നടത്തിയ വായനോത്സവത്തിൽ ഏഴാം ക്ലാസിലെ ശിവാനി വി ജി, ആദിദേവ് പി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്‍ഥാനങ്ങൾ നേടി. മാതമംഗലം നവ്യ ലൈബ്രറിയാണ് വായനോത്സവം സംഘടിപ്പിച്ചത്. | വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ 18.9.2025 ന് യു പി വിഭാഗം കുട്ടികൾക്ക് നടത്തിയ വായനോത്സവത്തിൽ ഏഴാം ക്ലാസിലെ ശിവാനി വി ജി, ആദിദേവ് പി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്‍ഥാനങ്ങൾ നേടി. മാതമംഗലം നവ്യ ലൈബ്രറിയാണ് വായനോത്സവം സംഘടിപ്പിച്ചത്. | ||
[[പ്രമാണം:WhatsApp Image 2025-09-18 at 8.42.00 PM.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-09-18 at 8.42.00 PM.jpg|നടുവിൽ|ലഘുചിത്രം]] | ||
കേരള സ്‍കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി 22.09.25 ന് കേണിച്ചിറയിൽവെച്ച് നടന്ന | == ഉപജില്ലാ ടീമിലേയ്ക്ക് - മാതമംഗത്തെ കുട്ടികളും == | ||
കേരള സ്കൂൾ ഗെയിംസിന്റെ ഭാഗമായി കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച് നടന്ന സ്കൂൾതല വോളിബാേൾ മത്സരത്തിൽ സ്‍കൂളിലെ 13 വിദ്യാർഥികൾ വിവിധ കാറ്റഗറികളിലായി പങ്കെടുത്തു. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 9 കുട്ടികളെ ഉപജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാനും തെരഞ്ഞെടുത്തു. | |||
[[പ്രമാണം:WhatsApp Image 2025-09-28 at 7.46.49 PM.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''വോളിബോൾ -ജില്ലാ ടീമിലേയ്ക്ക്''' == | |||
കേരള സ്‍കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി 22.09.25 ന് കേണിച്ചിറയിൽവെച്ച് നടന്ന ഉപജില്ലാമത്സരത്തിൽ നിന്ന് മാതമംഗലം സ്‍കൂളിലെ ആറു കുട്ടികൾ സംസ്ഥാനടീമിലേക്ക് യോഗ്യത നേടി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ അരുണിമ കെ എ, ഗായത്രി പി വി, സായൂജ്യ സിനീഷ് എന്നിവരും ജൂനിയർ ഗേൾസ് വിഭാഗത്തിൽ അനശ്വര എം ആർ, പൂജ കാർത്തിക എന്നിവരും ജൂനിയർ ആൺ വിഭാഗത്തിൽ മുഹമ്മദ് നിയാസുമാണ് യോഗ്യത നേടിയത്. | |||
[[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം]] | ||
'''സ്കൂൾ സ്പോട്സ് - സെപ്തംപർ 23, 24 - 2025''' | '''സ്കൂൾ സ്പോട്സ് - സെപ്തംപർ 23, 24 - 2025''' | ||
| വരി 599: | വരി 603: | ||
2025-26 ലെ സ്കൂൾ കായികമേളയുടെ ഗെയിംസ് ഇനമായ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ മാതമംഗലത്തെ പ്രതിനിധീകരിച്ച നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന ഫൈനലിൽ ജിഎച്ച്എസ് മീനങ്ങാടിയോടാണ് തോൽവി വഴങ്ങിയത്. | 2025-26 ലെ സ്കൂൾ കായികമേളയുടെ ഗെയിംസ് ഇനമായ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ മാതമംഗലത്തെ പ്രതിനിധീകരിച്ച നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന ഫൈനലിൽ ജിഎച്ച്എസ് മീനങ്ങാടിയോടാണ് തോൽവി വഴങ്ങിയത്. | ||
[[പ്രമാണം:WhatsApp Image 2025-09-27 at 5.18.42 PM.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-09-27 at 5.18.42 PM.jpg|നടുവിൽ|ലഘുചിത്രം]] | ||
== '''സബ് ജൂനിയർ ഫുട്ബോൾ- ഉപജില്ലാടീമിലേക്ക് യോഗ്യതനേടി മാതമംഗലത്തെ വിദ്യാർഥികൾ''' == | |||
പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന സ്കൂൾതല ഫുട്ബോൾ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാതമംഗലത്തെ മൂന്ന് കുട്ടികളെ ഉപജില്ലാടീമിലേക്ക് തെരഞ്ഞെടുത്തു. ഇവർ 29.9.25 ന് ജി എച്ച് എസ് എസ് പനമരത്തുവെച്ച് നടക്കുന്ന മത്സരത്തിൽ ഉപജില്ലയെ പ്രതിനിധീകരിക്കും. | പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന സ്കൂൾതല ഫുട്ബോൾ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാതമംഗലത്തെ മൂന്ന് കുട്ടികളെ ഉപജില്ലാടീമിലേക്ക് തെരഞ്ഞെടുത്തു. ഇവർ 29.9.25 ന് ജി എച്ച് എസ് എസ് പനമരത്തുവെച്ച് നടക്കുന്ന മത്സരത്തിൽ ഉപജില്ലയെ പ്രതിനിധീകരിക്കും. | ||
[[പ്രമാണം:WhatsApp Image 2025-09-28 at 1.04.20 PM.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-09-28 at 1.04.20 PM.jpg|നടുവിൽ|ലഘുചിത്രം]] | ||
ഉപജില്ലയിൽ നിന്ന് ജില്ലാ ടീമിലേക്ക് | ഉപജില്ലയിൽ നിന്ന് ജില്ലാ ടീമിലേക്ക് | ||