"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/ലിറ്റിൽകൈറ്റ്സ്/2025-28 (മൂലരൂപം കാണുക)
11:11, 28 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസ് നടന്നു. ഇരുപത്തഞ്ച് രക്ഷാകർത്താക്കൾ പങ്കെടുത്തു. രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റി വ്യക്തമായ അവബോധം രചന ടീച്ചർ നൽകുകയുണ്ടായി. രക്ഷാകർത്താക്കളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു. | വൈകുന്നേരം മൂന്ന് മണിക്ക് ശേഷം രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസ് നടന്നു. ഇരുപത്തഞ്ച് രക്ഷാകർത്താക്കൾ പങ്കെടുത്തു. രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റി വ്യക്തമായ അവബോധം രചന ടീച്ചർ നൽകുകയുണ്ടായി. രക്ഷാകർത്താക്കളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു. | ||
== ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ളാസ് == | |||
സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ Gcompris,TuxPaint,TuxMath,Thalam എന്നീ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളായ നിറം കൊടുക്കാം,ആൽബം തയ്യാറാക്കാം,കംപ്യൂട്ടറിൽ എഴുതാം,ക്ലിക്ക് ചെയ്ത് വരയ്ക്കാം,ഗ്രാഫിന് നിറം കൊടുക്കാം,വഴി കണ്ടെത്തൽ,വെളിച്ചം കെടുത്താം,വിട്ടു പോയ അക്ഷരങ്ങൾ,നിറങ്ങൾ ,തരം തിരിക്കാം,എണ്ണാം നിറം കൊടുക്കാം,ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,വിവിധ സംഗീത ഉപകരമങ്ങൾ ഉപയോഗിച്ചുള്ള താള നിർമ്മാണം എന്നിവ നൽകി. | |||
[[പ്രമാണം:42015-TRAINING FOR DISABLED -SEPTEMBER 2025.jpg|ലഘുചിത്രം]] | |||
കുട്ടികൾ വളരെ താൽപര്യത്തോടു കൂടി എല്ലാ പ്രവർത്തനങ്ങളും ചെയ്തു. | |||