"ജി.എച്ച്.എസ്സ്.തോലന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
== '''രക്ഷിതാക്കൾക്ക് "സമഗ്ര പരിശീലനം"''' == | == '''രക്ഷിതാക്കൾക്ക് "സമഗ്ര പരിശീലനം"''' == | ||
[[പ്രമാണം:21015-Samagra training for parents-2025.jpg|ലഘുചിത്രം|രക്ഷിതാക്കൾക്ക് "സമഗ്ര പരിശീലനം "]] | [[പ്രമാണം:21015-Samagra training for parents-2025.jpg|ലഘുചിത്രം|രക്ഷിതാക്കൾക്ക് "സമഗ്ര പരിശീലനം "]] | ||
20 | |||
23-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സമഗ്ര ലേണിങ് റൂം പരിചയപ്പെടുത്തി ....ക്ലാസ്മുറിയിലെ പ്രവർത്തനാനുഭവം നഷ്ടമാവുന്ന വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ നേതൃത്വത്തിൽ മികച്ച സ്വയംപഠന സാഹചര്യം ലഭ്യമാക്കാൻ ഇതിലൂടെ സാധിച്ചു... | |||
| വരി 39: | വരി 42: | ||
== '''''റോബോട്ടിക് ഫെസ്റ്റ്''''' == | == '''''റോബോട്ടിക് ഫെസ്റ്റ്''''' == | ||
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഗ്രൂപ്പ് പ്രൊജക്റ്റിന്റെ ഭാഗമായി റോബോട്ടിക് ഫെസ്റ്റ് നടത്തി ..Automatic Dustbin ,Smart office, Dancing Light,Distance measuring Device , | |||
Automatic Stair Light,Automatic street Light,Pecking Hen ,കുട്ടികൾ തയ്യാറാറാക്കിയ ഗെയിംസ് എന്നിവ കാണാൻ മറ്റ് കുട്ടികൾക്ക് കൂടി അവസരം നൽകി... | |||
12:27, 27 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
21015-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 21015 |
| ബാച്ച് | 2023-26 |
| അംഗങ്ങളുടെ എണ്ണം | 39 |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കുഴൽമന്ദം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സഫീന |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഉസ്‌ന |
ലിറ്റിൽകൈറ്റ്സ് ക്യാമ്പ് 2024
2024-25അക്കാദമിക വർഷത്തെ ഏകദിന ക്യാമ്പ് ഒക്ടോബർ 7 ന് പ്രധാന അധ്യാപിക റോസി ടീച്ചർ ഉദ്ഘാടനം ചെയ്തു ..ക്യാമ്പിൽ 2023-26എൽ കെ ബാച്ചിലെ 38 കുട്ടികൾ പങ്കെടുത്തു ...കുത്തനൂർ ഹൈസ്കൂളിലെ എൽ കെ മിസ്ട്രസ് രോഷ്നിടീച്ചർ ക്ലാസ് നയിച്ചു ..അനിമേഷൻ&പ്രോഗ്രാമിങ് എന്നീ സെഷനുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു ... ...രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 4.30 വരെ നീണ്ടു നിന്നു ...ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി ..



രക്ഷിതാക്കൾക്ക് "സമഗ്ര പരിശീലനം"

20
23-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ രക്ഷിതാക്കൾക്ക് സമഗ്ര ലേണിങ് റൂം പരിചയപ്പെടുത്തി ....ക്ലാസ്മുറിയിലെ പ്രവർത്തനാനുഭവം നഷ്ടമാവുന്ന വിദ്യാർത്ഥികൾക്ക് രക്ഷിതാക്കളുടെ നേതൃത്വത്തിൽ മികച്ച സ്വയംപഠന സാഹചര്യം ലഭ്യമാക്കാൻ ഇതിലൂടെ സാധിച്ചു...
റോബോട്ടിക് ഫെസ്റ്റ്
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഗ്രൂപ്പ് പ്രൊജക്റ്റിന്റെ ഭാഗമായി റോബോട്ടിക് ഫെസ്റ്റ് നടത്തി ..Automatic Dustbin ,Smart office, Dancing Light,Distance measuring Device ,
Automatic Stair Light,Automatic street Light,Pecking Hen ,കുട്ടികൾ തയ്യാറാറാക്കിയ ഗെയിംസ് എന്നിവ കാണാൻ മറ്റ് കുട്ടികൾക്ക് കൂടി അവസരം നൽകി...