"സെപ്തംബർ മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 4: | വരി 4: | ||
== '''<u>പത്രവിസ്മയം ആഗസ്റ്റ് മാസ മത്സരം</u>''' == | == '''<u>പത്രവിസ്മയം ആഗസ്റ്റ് മാസ മത്സരം</u>''' == | ||
[[പ്രമാണം:13077-pathravismayam aug.jpg|നടുവിൽ|ചട്ടരഹിതം]] | |||
ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായ് ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ ആഗസ്റ്റ് മാസത്തിലെ മത്സരം സെപ്റ്റംബർ12ന് നടന്നു. | ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായ് ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ ആഗസ്റ്റ് മാസത്തിലെ മത്സരം സെപ്റ്റംബർ12ന് നടന്നു. | ||
തീർത്ഥ പി കെ ഒന്നാം സ്ഥാനവും ഹരിദേവ് എ കൈ രണ്ടാം സ്ഥാനവും നേടി. അനീഷ് വി ആയിരുന്നു ക്വിസ് മാസ്റ്റർ. | തീർത്ഥ പി കെ ഒന്നാം സ്ഥാനവും ഹരിദേവ് എ കൈ രണ്ടാം സ്ഥാനവും നേടി. അനീഷ് വി ആയിരുന്നു ക്വിസ് മാസ്റ്റർ. | ||
15:15, 25 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
ആത്മഹത്യാ വിരുദ്ധ ദിനം

സെപ്റ്റംബർ10 ആത്മഹത്യാ വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജീവൻ്റെ മാഹാത്മ്യത്തെ കുറിച്ചും അതിൻ്റെ വിലയെ കുറിച്ചും ബോധവത്കരണ ക്ലാസ്സും ഷോർട്ട് ഫിലിം പ്രദർശനവും നടത്തി. സൈക്കോ സോഷ്യൽ കൗൺസിലർ ആയ്ഷ രഹ്ന ടി വി ക്ലാസ്സ് നയിച്ചു.
പത്രവിസ്മയം ആഗസ്റ്റ് മാസ മത്സരം

ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായ് ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ള പ്രതിമാസ ക്വിസ് മത്സരപരമ്പരയായ പത്ര വിസ്മയത്തിൻ്റെ ആഗസ്റ്റ് മാസത്തിലെ മത്സരം സെപ്റ്റംബർ12ന് നടന്നു.
തീർത്ഥ പി കെ ഒന്നാം സ്ഥാനവും ഹരിദേവ് എ കൈ രണ്ടാം സ്ഥാനവും നേടി. അനീഷ് വി ആയിരുന്നു ക്വിസ് മാസ്റ്റർ.