"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 129: | വരി 129: | ||
'''റോബോട്ടിക് ഫെസ്‍റ്റ് 2025'''<gallery mode="packed"> | '''റോബോട്ടിക് ഫെസ്‍റ്റ് 2025''' | ||
2023-26 , 2024-27ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി. സ്ക്കൂളിൽ ലഭ്യമായ ആർഡിനോ കിറ്റുകൾ ഉപയോഗപ്പെടുത്തി നൂതനമായ മാതൃകകൾ നിർമ്മിക്കുകയും അവ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും കാണാൻ അവസരം ഒരുക്കുകയും ചെയ്‌തു.<gallery mode="packed"> | |||
പ്രമാണം:36065 fest4.JPG | പ്രമാണം:36065 fest4.JPG | ||
പ്രമാണം:36065 robofest4.JPG|robofest2025 | പ്രമാണം:36065 robofest4.JPG|robofest2025 | ||
16:20, 28 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36065-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36065 |
| യൂണിറ്റ് നമ്പർ | LK/2018/36065 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | Alappuzha |
| വിദ്യാഭ്യാസ ജില്ല | Mavelikkara |
| ഉപജില്ല | Kayamkulam |
| ലീഡർ | Muhammed Bin Fahad |
| ഡെപ്യൂട്ടി ലീഡർ | Ahammed Ali |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Nisa N |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Divya S |
| അവസാനം തിരുത്തിയത് | |
| 28-09-2025 | Ghssramapuram |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 13823 | ABHINAND ANIL |
| 2 | 13824 | ABHINAV BINU |
| 3 | 13749 | ADINATH A |
| 4 | 14261 | ADITHYA ANIL |
| 5 | 14254 | ADITHYAN A S |
| 6 | 13750 | AHMAD ALI |
| 7 | 13802 | AKHILA S |
| 8 | 13752 | AKHILESH KUMAR A |
| 9 | 14192 | ARATHI V |
| 10 | 13827 | ARSHA RAJESH |
| 11 | 13801 | DEVIKA R |
| 12 | 14242 | DIYA DHARMAN |
| 13 | 13761 | GOKUL G |
| 14 | 14253 | KARTHI KRISHNA P |
| 15 | 13765 | LEKSHMI PRAKASH |
| 16 | 13873 | M V GOWTHAM KRISHNA |
| 17 | 13808 | MUHAMMED BIN FAHAD S |
| 18 | 13826 | SARANYA SHAJI |
| 19 | 13767 | SIVAPRIYA |
| 20 | 14207 | SOUBHAGYA U S |
| 21 | 14201 | SRAVAN KRISHNA S |
| 22 | 13848 | VAIGA M |
| 23 | 13821 | VAISHNAV J S |
| 24 | 14191 | VYGA K |
| 25 | 13864 | YAMIKA A NAIR |
| 26 | 13776 | YASNA S |
പ്രവർത്തനങ്ങൾ
റോബോട്ടിക് ഫെസ്‍റ്റ് 2025
2023-26 , 2024-27ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി. സ്ക്കൂളിൽ ലഭ്യമായ ആർഡിനോ കിറ്റുകൾ ഉപയോഗപ്പെടുത്തി നൂതനമായ മാതൃകകൾ നിർമ്മിക്കുകയും അവ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും കാണാൻ അവസരം ഒരുക്കുകയും ചെയ്‌തു.
-
robofest2025
-
robotic fest
LK CAMP2024-27
2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ്( ഘട്ടം1 ) May27 ആം തീയതി സ്കൂളിൽ വെച്ച് നടന്നു .ക്യാമ്പ് പി റ്റി എ പ്രസിഡന്റ് ഉത്‌ഘാടനം ചെയ്തു . പ്രവദ ടീച്ചർ ആശംസകൾ നേർന്നു .എൻ.ആർ.പി. എം . എച്ച് എസ് എസ് ലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ അരവിന്ദ് സാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത് .സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരായ നിശ. എൻ , ദിവ്യ.എസ് എന്നിവർ പങ്കെടുത്തു.




വർണ്ണലോകം
2023-26 ബാച്ചിലെയും 2024-27 ബാച്ചിലെയും ലിറ്റിൽകൈറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നടത്തി. 5 മുതൽ 10 വരെ ക്ളാസുകളിലെ കുട്ടികൾക്ക് ചിത്രം വരയ്ക്കാനും നിറം നൽകാനും പഠിപ്പിച്ചു. 2 മണിക്കൂർ നീണ്ടു നിന്ന പരിശീലനം കട്ടികൾ നല്ല രീതിയിൽ ആസ്വദിച്ചു. ലിറ്റിൽ കൈറ്റ് മെന്റർമാരായ ദിവ്യ, നിശ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ലിറ്റിൽ കിഡീസ്
2023-26 ,2024-27 ബാച്ചുകളിലെ കുട്ടികളടെ പ്രവർത്തനങ്ങളുടെ ഭാഗമായി കീരിക്കാട് എൽ.പി.സ്ക്കൂളിലെ കുട്ടികൾക്ക് ജൂലൈ 25 ന് കംപ്യൂട്ടർ പരിശീലനം നൽകി. ചിത്രങ്ങൾ വരയ്‌ക്കാനും നിറങ്ങൾ നൽകാനും കട്ടികൾക്ക് വളരെ ഉത്സാഹമായിരുന്നു. കീരിക്കാട് എൽ.പി.സ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ് ശോഭനകുമാരി ടീച്ചർ ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങൾ ചെയ്യുകയും ക്ളാസെടുത്ത കുട്ടികൾക്ക് ആശംസകൾ നൽകുകയും ചെയ്‌തു. കൈറ്റ് മെന്റർമാരായ ദിവ്യ ടീച്ചർ, നിശ ടീച്ചർ എന്നിവർ കട്ടികളെ അനുഗമിച്ചു.