"ഗവ. എച്ച് എസ് എസ് രാമപുരം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 190: | വരി 190: | ||
36065 varnalokam4.jpg | 36065 varnalokam4.jpg | ||
</gallery> | </gallery> | ||
== '''<u>ലിറ്റിൽ കിഡീസ്</u>''' == | |||
2023-26 ,2024-27 ബാച്ചുകളിലെ കുട്ടികളടെ പ്രവർത്തനങ്ങളുടെ ഭാഗമായി കീരിക്കാട് എൽ.പി.സ്ക്കൂളിലെ കുട്ടികൾക്ക് ജൂലൈ 25 ന് കംപ്യൂട്ടർ പരിശീലനം നൽകി. ചിത്രങ്ങൾ വരയ്‌ക്കാനും നിറങ്ങൾ നൽകാനും കട്ടികൾക്ക് വളരെ ഉത്സാഹമായിരുന്നു. കീരിക്കാട് എൽ.പി.സ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ് ശോഭനകുമാരി ടീച്ചർ ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങൾ ചെയ്യുകയും ക്ളാസെടുത്ത കുട്ടികൾക്ക് ആശംസകൾ നൽകുകയും ചെയ്‌തു. കൈറ്റ് മെന്റർമാരായ ദിവ്യ ടീച്ചർ, നിശ ടീച്ചർ എന്നിവർ കട്ടികളെ അനുഗമിച്ചു. | |||
22:58, 19 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 36065-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36065 |
| യൂണിറ്റ് നമ്പർ | LK/2018/- |
| അംഗങ്ങളുടെ എണ്ണം | 33 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ലീഡർ | Rohan Baby |
| ഡെപ്യൂട്ടി ലീഡർ | Gowri R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Nisa N |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Divya S |
| അവസാനം തിരുത്തിയത് | |
| 19-09-2025 | Ghssramapuram |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 13626 | ARYAN A | 8 |
| 2 | 13640 | SREELEKSHMI S | 8 |
| 3 | 13641 | JYOTHILEKSHMI R | 8 |
| 4 | 13646 | SYAM RAJ | 8 |
| 5 | 13652 | ARUNIMA S | 8 |
| 6 | 13658 | PAVITHRA S | 8 |
| 7 | 13662 | GOWRI R | 8 |
| 8 | 13664 | ANAND R NAIR | 8 |
| 9 | 13669 | ANJALY B S | 8 |
| 10 | 13681 | ARJUN S | 8 |
| 11 | 13682 | LEKSHMI R | 8 |
| 12 | 13690 | ANEESHA SHAJI | 8 |
| 13 | 13697 | POURNAMI S | 8 |
| 14 | 13699 | ASHWATHI RS | 8 |
| 15 | 13700 | NESRIN N | 8 |
| 16 | 13703 | FIDA A | 8 |
| 17 | 13709 | DEVANARAYANAN K | 8 |
| 18 | 13710 | KRISHNA PRIYA R | 8 |
| 19 | 13711 | EBIN K MATHEW | 8 |
| 20 | 13719 | MADHAV B PILLAI | 8 |
| 21 | 13720 | SHAMBHAVI R | 8 |
| 22 | 13721 | ROHAN BABY | 8 |
| 23 | 13736 | SWALIHA FATHIMA S | 8 |
| 24 | 13745 | PRANAV P | 8 |
| 25 | 13778 | ASHEAR AUGUSTINE | 8 |
| 26 | 13849 | ADHITHYAN HARIKUMAR | 8 |
| 27 | 13883 | ADVAY ABHILASH | 8 |
| 28 | 13899 | ABHINAV U | 8 |
| 29 | 13906 | ANANTHA KRISHNAN S | 8 |
| 30 | 13922 | C V VIKHNESH | 8 |
| 31 | 14081 | FARHAN M | 8 |
| 32 | 14152 | ADITHYA A S | 8 |
| 33 | 14169 | NEZRIYA N | 8 |
| 34 | 14174 | AMRITHA SAJI | 8 |
പ്രവർത്തനങ്ങൾ
റോബോട്ടിക് ഫെസ്റ്റ്
2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് നടത്തി. സ്ക്കൂളിൽ ലഭ്യമായ ആർഡിനോ കിറ്റുകൾ ഉപയോഗപ്പെടുത്തി നൂതനമായ മാതൃകകൾ നിർമ്മിക്കുകയും അവ മറ്റു കുട്ടികൾക്കും അദ്ധ്യാപകർക്കും കാണാൻ അവസരം ഒരുക്കുകയും ചെയ്‌തു.
വർണ്ണലോകം
2023-26 ബാച്ചിലെയും 2024-27 ബാച്ചിലെയും ലിറ്റിൽകൈറ്റിലെ കുട്ടികളുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നടത്തി. 5 മുതൽ 10 വരെ ക്ളാസുകളിലെ കുട്ടികൾക്ക് ചിത്രം വരയ്ക്കാനും നിറം നൽകാനും പഠിപ്പിച്ചു. 2 മണിക്കൂർ നീണ്ടു നിന്ന പരിശീലനം കട്ടികൾ നല്ല രീതിയിൽ ആസ്വദിച്ചു. ലിറ്റിൽ കൈറ്റ് മെന്റർമാരായ ദിവ്യ, നിശ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ലിറ്റിൽ കിഡീസ്
2023-26 ,2024-27 ബാച്ചുകളിലെ കുട്ടികളടെ പ്രവർത്തനങ്ങളുടെ ഭാഗമായി കീരിക്കാട് എൽ.പി.സ്ക്കൂളിലെ കുട്ടികൾക്ക് ജൂലൈ 25 ന് കംപ്യൂട്ടർ പരിശീലനം നൽകി. ചിത്രങ്ങൾ വരയ്‌ക്കാനും നിറങ്ങൾ നൽകാനും കട്ടികൾക്ക് വളരെ ഉത്സാഹമായിരുന്നു. കീരിക്കാട് എൽ.പി.സ്ക്കൂളിലെ ഹെഡ്‌മിസ്ട്രസ് ശോഭനകുമാരി ടീച്ചർ ലിറ്റിൽ കൈറ്റിലെ കുട്ടികൾക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങൾ ചെയ്യുകയും ക്ളാസെടുത്ത കുട്ടികൾക്ക് ആശംസകൾ നൽകുകയും ചെയ്‌തു. കൈറ്റ് മെന്റർമാരായ ദിവ്യ ടീച്ചർ, നിശ ടീച്ചർ എന്നിവർ കട്ടികളെ അനുഗമിച്ചു.