"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 307: വരി 307:
====== ''റോബോട്ടിക്സ്'' ======
====== ''റോബോട്ടിക്സ്'' ======
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

സ്കൂൾ ഐടി കോർഡിനേറ്റർ ശ്രീ റെജി വർഗീസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഇതുവരെ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും വിശദീകരിച്ചു. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച പൂർവ വിദ്യാ‌ർഥികളെകളെക്കുറിച്ച് പരാമർശിച്ചു. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 3 മണിക്ക് അവസാനിച്ചു.
449

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2854235" എന്ന താളിൽനിന്ന് ശേഖരിച്ചത്