"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:
== '''ചാന്ദ്രദിനം''' ==
== '''ചാന്ദ്രദിനം''' ==
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ജൂലായ് 21 ന് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. കുട്ടികൾ പോസ്റ്ററുകൾ നി‌ർമ്മിച്ച് കൊണ്ട് വരികയും അവ അസംബ്ലിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രസംഗം, ശില്പശാല, ക്വിസ് എന്നിവ നടത്തി. സയൻസ് അധ്യാപകരായ സ്മിത ടീച്ചർ, സബീന ടീച്ചർ എന്നിവ‌ർ പരിപാടികൾക്ക് നേതൃത്വം നല്കി. പ്രധാനാദ്ധ്യാപിക റംല ടീച്ചർ സമഗ്രമായി വിശകലനം നടത്തി.

== '''പ്രാഥമിക ശുശ്രൂഷ ഡെമോ''' ==
JRC ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 29 ന് സ്കൂൾ അസംബ്ലിയിൽ ഫസ്റ്റ് എയിഡ് ഡെമോ നടത്തി. അടിയന്തിരമായി നല്കേണ്ട പ്രാഥമിക ചികിത്സകൾ എന്തൊക്കെയാണെന്നും അതിന്റെ പ്രാധാന്യത്തെ കുറിച്ചും JRC കൺവീനർ ശ്രീമതി അശ്വതി ടീച്ചർ കുട്ടികൾക്ക് വിശദമായി തന്നെ പറഞ്ഞുകൊടുത്തു. പ്രധാനാദ്ധ്യാപിക റംല ടീച്ചർ, മറ്റ് അധ്യാപകർ എന്നിവ‌ർ സന്നിഹിതരായിരുന്നു.
[[പ്രമാണം:23051 firstaidemo.jpg|നടുവിൽ|ലഘുചിത്രം|406x406ബിന്ദു|ഡെമോയുടെ വിവിധ ദൃശ്യങ്ങൾ]]
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്