"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
No edit summary
15072 (സംവാദം | സംഭാവനകൾ)
No edit summary
വരി 581: വരി 581:


സംസ്കൃതദിനാചരണം-രാമായണമാസാചരണം എന്നിവയുടെ ഭാഗമായി സബ്‍ജില്ലാതലത്തിൽ നടന്ന രാമായണപ്രശ്നോത്തരി, സംസ്കൃപ്രശ്നോത്തരി , വാല്മൂകി രാമായണ പാരായണം, സുഭാഷിതാലാപനം എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ മാസ്റ്റ‌‌ർ സമ്മാനദാനം നിർവ്വഹിച്ചു.
സംസ്കൃതദിനാചരണം-രാമായണമാസാചരണം എന്നിവയുടെ ഭാഗമായി സബ്‍ജില്ലാതലത്തിൽ നടന്ന രാമായണപ്രശ്നോത്തരി, സംസ്കൃപ്രശ്നോത്തരി , വാല്മൂകി രാമായണ പാരായണം, സുഭാഷിതാലാപനം എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്ക് ഹെഡ്‍മാസ്റ്റർ കുട്ടികൃഷ്ണൻ മാസ്റ്റ‌‌ർ സമ്മാനദാനം നിർവ്വഹിച്ചു.
[[പ്രമാണം:WhatsApp Image 2025-09-15 at 8.16.32 PM.jpg|നടുവിൽ|ലഘുചിത്രം|554x554ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-09-15 at 8.16.32 PM.jpg|നടുവിൽ|ലഘുചിത്രം|554x554ബിന്ദു]]'''സ്‍കൂൾ ശാസ്ത്രോത്സവം - സെപ്തംബർ 17- 2025'''
 
അക്കാദമിക് അന്തരീക്ഷത്തിന്റെ ഭാഗമായുള്ള ശാസ്ത്രോത്സവം 2025 സെപ്തംബർ 17 ന് നടന്നു. ശാസ്ത്രം- ഗണിതം- സാമൂഹ്യശാസ്ത്രം- പ്രവൃത്തിപരിചയമേള എന്നീ രംഗങ്ങളിലായാണ് മേള സംഘടിപ്പിച്ചത്. കുട്ടികൾ മേള പങ്കാളിത്തം കൊണ്ടും സജീവതകൊണ്ടും സമ്പന്നമാക്കി.
 
'''വായനോത്സവം വിജയികൾ'''
 
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ 18.9.2025 ന് യു പി വിഭാഗം കുട്ടികൾക്ക് നടത്തിയ വായനോത്സവത്തിൽ ഏഴാം ക്ലാസിലെ ശിവാനി വി ജി, ആദിദേവ് പി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്‍ഥാനങ്ങൾ നേടി. മാതമംഗലം നവ്യ ലൈബ്രറിയാണ് വായനോത്സവം സംഘടിപ്പിച്ചത്.
[[പ്രമാണം:WhatsApp Image 2025-09-18 at 8.42.00 PM.jpg|നടുവിൽ|ലഘുചിത്രം]]
'''വോളിബോൾ -ജില്ലാ ടീമിലേയ്ക്ക്'''
 
കേരള സ്‍കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി 22.09.25 ന് കേണിച്ചിറയിൽവെച്ച് നടന്ന സ്‍കൂൾ തല മത്സരത്തിൽ നിന്ന് മാതമംഗലം സ്‍കൂളിലെ ആറു കുട്ടികൾ സംസ്ഥാനടീമിലേക്ക് യോഗ്യത നേടി.  സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ അരുണിമ കെ എ, ഗായത്രി പി വി, സായൂജ്യ സിനീഷ് എന്നിവരും ജൂനിയർ ഗേൾസ് വിഭാഗത്തിൽ അനശ്വര എം ആർ, പൂജ കാർത്തിക എന്നിവരും ജൂനിയർ ആൺ വിഭാഗത്തിൽ മുഹമ്മദ് നിയാസുമാണ് യോഗ്യത നേടിയത്.
[[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം]]
'''സ്കൂൾ സ്പോട്സ് - സെപ്തംപ‌‌ർ 23, 24 - 2025'''
 
സ്കൂൾ കായികമേള സെപ്തംപ‌‌ർ 23, 24 ദിവസങ്ങളിലായി നടത്തി. ഗ്രൗണ്ടിന്റെ പരിമിതമായ സൗകര്യങ്ങളാൽ ദീർഘദൂര ഇനങ്ങൾ മാത്രമാണ് നടത്താതിരുന്നത്. പ്രധാന ഗ്രൗണ്ട്, ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലായി ഒരേ സമയമാണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. 23 ന് രാവിലെ മാർച്ച് പാസ്റ്റിൽ നിന്ന് ആരംഭിച്ച കായികമേളയ്ക് പ്രധാനധ്യാപകൻ കുട്ടികൃഷ്ണൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട്  എന്നിവർ സംയുക്തമായി കൊടിയേറ്റി. 5 വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ 350 ഓളം കുട്ടികൾ പങ്കാളികളായി. മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചതിനാൽ പോയിന്റുിൽ മുന്നിലെത്തുന്നതിനുവേണ്ടി ഓരോ മത്സരവും ആവേശകരമായിരുന്നു. ഡാലിയ, ഡാഫോഡിൽസ്, ഡെയ്സി എന്നിങ്ങനെയായിരുന്നു തിരിച്ചിരുന്നത്. ഇതിൽ 216 പോയിന്റോടുകൂടി ഡാഫോഡിൽസ് ഒന്നാം സ്ഥാനവും 160 പോയിന്റോടുകൂടി ഡാലിയ രണ്ടാം സ്ഥാനവും 153 പോയിന്റോടുകൂടി ഡെയ്സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതിന്റെ തുടർച്ചയായി കലാമേളയിൽ മാറ്റുരയ്ക്കാെമെന്ന് അടിവരയിട്ട് കായികമേളയ്ക്ക് വിരാമമായി.
 
== '''ഉപജില്ലാ കായികമേള- ഫുട്ബോൾ - റണ്ണേഴ്സ് അപ്പ്- മാതമംഗലത്തിന്''' ==
2025-26 ലെ സ്കൂൾ കായികമേളയുടെ ഗെയിംസ് ഇനമായ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ മാതമംഗലത്തെ പ്രതിനിധീകരിച്ച നമ്മുടെ കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന ഫൈനലിൽ ജിഎച്ച്എസ് മീനങ്ങാടിയോടാണ് തോൽവി വഴങ്ങിയത്.
[[പ്രമാണം:WhatsApp Image 2025-09-27 at 5.18.42 PM.jpg|നടുവിൽ|ലഘുചിത്രം]]
'''സബ് ജൂനിയർ ഫുട്ബോൾ- ജില്ലാ ടീമിലേക്ക് യോഗ്യതനേടി മാതമംഗലത്തെ വിദ്യാർഥികൾ'''
 
പുൽപ്പള്ളി വിജയ സ്കൂളിൽവെച്ച് നടന്ന ഉപജില്ലാ ഫുട്ബോൾ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാതമംഗലത്തെ മൂന്ന് കുട്ടികളെ ഉപജില്ലാടീമിലേക്ക് തെരഞ്ഞെടുത്തു. ഇവർ 29.9.25 ന് ജി എച്ച് എസ് എസ് പനമരത്തുവെച്ച് നടക്കുന്ന മത്സരത്തിൽ ഉപജില്ലയെ പ്രതിനിധീകരിക്കും.
[[പ്രമാണം:WhatsApp Image 2025-09-28 at 1.04.20 PM.jpg|നടുവിൽ|ലഘുചിത്രം]]
ഉപജില്ലയിൽ നിന്ന് ജില്ലാ ടീമിലേക്ക്