"ഗവ യു പി എസ് പാലുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 111: | വരി 111: | ||
നവ കേരള മിഷന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ഒരു പ്രവർത്തനമാണ് ചങ്ങാതിക്കൊരു തൈ.മുൻപ് അറിയിപ്പ് നൽകിയത് പ്രകാരം കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും ഓരോ വൃക്ഷത്തൈ നട്ട് വളർത്തി സ്കൂളിൽ കൊണ്ടുവരികയും. നാലാം തീയതി എല്ലാ കുട്ടികളും ഒരുമിച്ച് ഗ്രൗണ്ടിൽ ഒത്തുചേർന്നശേഷം ഓരോരുത്തരും അവരവരുടെ ചങ്ങാതിക്ക് തൈകൾ പരസ്പരം കൈമാറുകയും ചെയ്തു. കൈമാറി കിട്ടുന്ന തൈകൾ വീടുകളിൽ കൊണ്ടുപോയി നടുകയും അവയുടെ മാറ്റങ്ങൾ ഡയറിയായി രേഖപ്പെടുത്തുകയും വേണം. ഇതായിരുന്നു പ്രവർത്തനം. | നവ കേരള മിഷന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന ഒരു പ്രവർത്തനമാണ് ചങ്ങാതിക്കൊരു തൈ.മുൻപ് അറിയിപ്പ് നൽകിയത് പ്രകാരം കുട്ടികൾ അവരവരുടെ വീടുകളിൽ നിന്നും ഓരോ വൃക്ഷത്തൈ നട്ട് വളർത്തി സ്കൂളിൽ കൊണ്ടുവരികയും. നാലാം തീയതി എല്ലാ കുട്ടികളും ഒരുമിച്ച് ഗ്രൗണ്ടിൽ ഒത്തുചേർന്നശേഷം ഓരോരുത്തരും അവരവരുടെ ചങ്ങാതിക്ക് തൈകൾ പരസ്പരം കൈമാറുകയും ചെയ്തു. കൈമാറി കിട്ടുന്ന തൈകൾ വീടുകളിൽ കൊണ്ടുപോയി നടുകയും അവയുടെ മാറ്റങ്ങൾ ഡയറിയായി രേഖപ്പെടുത്തുകയും വേണം. ഇതായിരുന്നു പ്രവർത്തനം. | ||
== ഒരു വട്ടിപ്പൂവും ഒരു മുറം പച്ചക്കറിയും == | == ഒരു വട്ടിപ്പൂവും ഒരു മുറം പച്ചക്കറിയും.ഓഗസ്റ്റ് 4 == | ||
ഓഗസ്റ്റ് നാലാം തീയതി ചങ്ങാതിക്കൊരു തൈ എന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഉദ്ഘാടനം നടത്തിയ മറ്റൊരു പദ്ധതിയാണ് ഒരു വട്ടി പൂവും ഒരു മുറം പച്ചക്കറിയും.അതിനായി സ്കൂളിന്റെ മുൻവശത്തെ പാർക്കിന്റെ ഭാഗത്ത് ഒരു പൂന്തോട്ടം നിർമ്മിക്കാം എന്നും, ക്രിയേറ്റീവ് കോർണറിന്റെ സഹായത്താൽ പച്ചക്കറി കൃഷിയും ആരംഭിക്കാൻ തീരുമാനിച്ചു.ഇതിനായി കത്തിരി, വെണ്ട, പയർ, തക്കാളി, മുളക് എന്നിവയുടെ തൈകൾ കൃഷിഭവനിൽ നിന്നും വാങ്ങിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കൃഷി ചെയ്യുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തി. ക്രിയേറ്റീവ് കോർണറിൽ നിന്നും വളങ്ങൾ, ഗ്രോബാഗ്, കളമാന്തി, മൺവെട്ടി, കുട്ട, അറവാന എന്നിവ പ്രയോജനപ്പെടുത്തി യായിരുന്നു കുട്ടികളുടെ കാർഷിക പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്.ഇതിന്റെ ആദ്യപടി എന്ന നിലയിൽ പാർക്കിന്റെ മുൻവശം കൃഷിയോഗ്യമായി കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി കള പറിച്ചു നിലമൊരുക്കി. കുട്ടികൾ ഗ്രോ ബാഗിൽ മണ്ണും വളങ്ങളും ചേർന്ന മിശ്രിതം നിറച്ചു. പച്ചക്കറി തൈകൾ നട്ടു. പാർക്കിനു മുൻവശത്തായി ബന്ധിച്ചെടിയുടെ തൈകൾ നട്ടു. | ഓഗസ്റ്റ് നാലാം തീയതി ചങ്ങാതിക്കൊരു തൈ എന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനത്തോടൊപ്പം തന്നെ ഉദ്ഘാടനം നടത്തിയ മറ്റൊരു പദ്ധതിയാണ് ഒരു വട്ടി പൂവും ഒരു മുറം പച്ചക്കറിയും.അതിനായി സ്കൂളിന്റെ മുൻവശത്തെ പാർക്കിന്റെ ഭാഗത്ത് ഒരു പൂന്തോട്ടം നിർമ്മിക്കാം എന്നും, ക്രിയേറ്റീവ് കോർണറിന്റെ സഹായത്താൽ പച്ചക്കറി കൃഷിയും ആരംഭിക്കാൻ തീരുമാനിച്ചു.ഇതിനായി കത്തിരി, വെണ്ട, പയർ, തക്കാളി, മുളക് എന്നിവയുടെ തൈകൾ കൃഷിഭവനിൽ നിന്നും വാങ്ങിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കൃഷി ചെയ്യുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തി. ക്രിയേറ്റീവ് കോർണറിൽ നിന്നും വളങ്ങൾ, ഗ്രോബാഗ്, കളമാന്തി, മൺവെട്ടി, കുട്ട, അറവാന എന്നിവ പ്രയോജനപ്പെടുത്തി യായിരുന്നു കുട്ടികളുടെ കാർഷിക പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്.ഇതിന്റെ ആദ്യപടി എന്ന നിലയിൽ പാർക്കിന്റെ മുൻവശം കൃഷിയോഗ്യമായി കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി കള പറിച്ചു നിലമൊരുക്കി. കുട്ടികൾ ഗ്രോ ബാഗിൽ മണ്ണും വളങ്ങളും ചേർന്ന മിശ്രിതം നിറച്ചു. പച്ചക്കറി തൈകൾ നട്ടു. പാർക്കിനു മുൻവശത്തായി ബന്ധിച്ചെടിയുടെ തൈകൾ നട്ടു. | ||