ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

2025-26 വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ആരംഭിച്ചത്.  പ്രവേശനോത്സവ ചടങ്ങുകൾ വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മുക്കോല ജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.  എസ്.എം.സി ചെയർമാൻ ശ്രീ.വയൽക്കര ശശിധരൻ, പി.ടി.എ പ്രസിഡന്റ് ശ്രീ.എസ്.സുരേഷ് എന്നിവർ നവാഗതർക്ക് ആശംസ അർപ്പിക്കാനെത്തിയിരുന്നു
2025-26 അധ്യയന വർഷത്തിന് മുന്നോടിയായി വേനൽക്കാല അവധിയിൽ സർഗോത്സവം - കനൽ 2025 എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്ലാസിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ഗിരീഷ് പരുത്തി മഠം, സാഹിത്യകാരനും അധ്യാപകനുമായ രമേശ്, ബലൂൺ ആർട്ട് എന്ന പേരിൽ വിക്ടേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന കെ.കെ ഷിജിന, ബാലരാമപുരം എ ഇ.ഒ കവിത ടീച്ചർ, ചിത്രകാരൻ വിഷ്ണു എൻ, കലാകാരൻ ഹരി ചാരുത, സംഗീത ഉപകരണ വിദഗ്ധൻ ഷൈജു എസ് തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
 
വിഴിഞ്ഞം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ എസ് എം സി അംഗങ്ങളെയും അധ്യപകരേയും ഉൾപ്പെടുത്തി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. തുടർന്ന് ജാഗ്രതാ സമിതി ക്ലാസ് സംഘടിപ്പിച്ചു.
 
2025-26 വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ആരംഭിച്ചത്.  പ്രവേശനോത്സവ ചടങ്ങുകൾ വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മുക്കോല ജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.  എസ്.എം.സി ചെയർമാൻ ശ്രീ.വയൽക്കര ശശിധരൻ, പി.ടി.എ പ്രസിഡന്റ് ശ്രീ.എസ്.സുരേഷ് എന്നിവർ നവാഗതർക്ക് ആശംസ അർപ്പിക്കാനെത്തിയിരുന്നു. 2 കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകുകയുണ്ടായി.

[[പ്രമാണം:44243 2526-Pravesanothsavam1.jpg|ലഘുചിത്രം|285x285px|ഇടത്ത്‌]][[പ്രമാണം:44243 2526-Pravesanothsavam2.jpg.jpg|ലഘുചിത്രം|287x287px]]

വരി 13: വരി 21:

2025 ജൂൺ‍ 5-ലെ പരിസ്ഥിതിദിനത്തിൽ വൃക്ഷതൈ നടൽ, പോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി.
 
ജൂൺ 5 ന് നടന്ന പരിസ്ഥിതി ദിന ആഘോഷങ്ങളിൽ പ്രത്യേക അസംബ്ലി, വൃക്ഷത്തൈ നടീൽ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . കൂടാതെ കുട്ടികൾ നിരാമയ റിസോർട്ട് സന്ദർശിക്കുകയും അവിടെ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു.

[[പ്രമാണം:44243 2526-environment day1.jpg|ലഘുചിത്രം|274x274px|ഇടത്ത്‌]][[പ്രമാണം:44243 2526-environment day2.jpg|ലഘുചിത്രം|271x271px]]

വരി 22: വരി 33:

ജൂൺ മാസത്തിൽ തന്നെ കുട്ടികൾക്കായി ആഴ്ചയിൽ ഒരു ദിവസമുള്ള ഡാൻസ് ക്ലാസ് തുടങ്ങാൻ കഴിഞ്ഞു. ബി ആർ സി യിൽ നിന്ന് നിയോഗിച്ച ടീച്ചർ ആർട്ട് ആൻ്റ് ക്രാഫ്റ്റ് ക്ലാസുകൾ ആരംഭിച്ചു. ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ശ്രുതിയുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസമുള്ള യോഗ പരിശീലനം ആരംഭിച്ചു.

വരി 38: വരി 53:

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനപ്രവർത്തനങ്ങൾ പ്രഥമാധ്യാപകൻ ശ്രീ. BV സുരേഷ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാംപെയിൻ സംസ്ഥാന തല ഉദ്ഘാടന തത്സമയ സംപ്രേക്ഷണം , ലഹരി വിരുദ്ധ പോസ്റ്റർ, പ്രതിജ്ഞ, സുംബ ഡാൻസ് , ലഹരി വിരുദ്ധ സന്ദേശം എന്നിവ നടത്തുകയും ചെയ്തു.
 
13:57, 18 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025-26 അധ്യയന വർഷത്തിന് മുന്നോടിയായി വേനൽക്കാല അവധിയിൽ സർഗോത്സവം - കനൽ 2025 എന്ന പേരിൽ സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ക്ലാസിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ഗിരീഷ് പരുത്തി മഠം, സാഹിത്യകാരനും അധ്യാപകനുമായ രമേശ്, ബലൂൺ ആർട്ട് എന്ന പേരിൽ വിക്ടേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന കെ.കെ ഷിജിന, ബാലരാമപുരം എ ഇ.ഒ കവിത ടീച്ചർ, ചിത്രകാരൻ വിഷ്ണു എൻ, കലാകാരൻ ഹരി ചാരുത, സംഗീത ഉപകരണ വിദഗ്ധൻ ഷൈജു എസ് തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

വിഴിഞ്ഞം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ എസ് എം സി അംഗങ്ങളെയും അധ്യപകരേയും ഉൾപ്പെടുത്തി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. തുടർന്ന് ജാഗ്രതാ സമിതി ക്ലാസ് സംഘടിപ്പിച്ചു.

2025-26 വർണാഭമായ പ്രവേശനോത്സവത്തോടെയാണ് ആരംഭിച്ചത്. പ്രവേശനോത്സവ ചടങ്ങുകൾ വിഴിഞ്ഞം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മുക്കോല ജി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ശ്രീ.വയൽക്കര ശശിധരൻ, പി.ടി.എ പ്രസിഡന്റ് ശ്രീ.എസ്.സുരേഷ് എന്നിവർ നവാഗതർക്ക് ആശംസ അർപ്പിക്കാനെത്തിയിരുന്നു. 2 കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകുകയുണ്ടായി.

ജൂൺ 5 ന് നടന്ന പരിസ്ഥിതി ദിന ആഘോഷങ്ങളിൽ പ്രത്യേക അസംബ്ലി, വൃക്ഷത്തൈ നടീൽ ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . കൂടാതെ കുട്ടികൾ നിരാമയ റിസോർട്ട് സന്ദർശിക്കുകയും അവിടെ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു.

ജൂൺ മാസത്തിൽ തന്നെ കുട്ടികൾക്കായി ആഴ്ചയിൽ ഒരു ദിവസമുള്ള ഡാൻസ് ക്ലാസ് തുടങ്ങാൻ കഴിഞ്ഞു. ബി ആർ സി യിൽ നിന്ന് നിയോഗിച്ച ടീച്ചർ ആർട്ട് ആൻ്റ് ക്രാഫ്റ്റ് ക്ലാസുകൾ ആരംഭിച്ചു. ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ശ്രുതിയുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ടു ദിവസമുള്ള യോഗ പരിശീലനം ആരംഭിച്ചു.

ജൂൺ 21 ന് യോഗ ദിനം സ്കൂളിൽ ആചരിച്ചു . വിഴിഞ്ഞം ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ Dr. ശ്രുതി V Sഈ വർഷത്തെ യോഗ ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി.കഴിഞ്ഞ വർഷം ആരംഭിച്ച യോഗ പരിശീലനം വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നു. ഈ വർഷം ജൂൺ 17-ന് സ്കൂളിൽ യോഗ ആരംഭിക്കുകയും ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് യോഗ പരിശീലനം നൽകുകയും ചെയ്യുന്നു.

ഈ വർഷത്തെ വായന മാസാചരണ പ്രവർത്തനങ്ങൾ ജൂൺ 19-ന് ഗവൺമെന്റ് വുമൺസ് കോളേജ് അസിസ്റ്റന്റ് പ്രൊഫ.ശ്രീമതി ഡോ.ഗംഗാദേവി അവർകളുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുകയുണ്ടായി. വായനദിന പോസ്റ്ററുകൾ, പ്രതിജ്ഞ എന്നിവയും ക്ലാസ് ലൈബ്രറി നവീകരണവും നടത്തുകയുണ്ടായി.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനപ്രവർത്തനങ്ങൾ പ്രഥമാധ്യാപകൻ ശ്രീ. BV സുരേഷ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ ക്യാംപെയിൻ സംസ്ഥാന തല ഉദ്ഘാടന തത്സമയ സംപ്രേക്ഷണം , ലഹരി വിരുദ്ധ പോസ്റ്റർ, പ്രതിജ്ഞ, സുംബ ഡാൻസ് , ലഹരി വിരുദ്ധ സന്ദേശം എന്നിവ നടത്തുകയും ചെയ്തു.

ലഹരിവിരുദ്ധ ദിനാചരണം