"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 443: വരി 443:
[[പ്രമാണം:38098 CAMP.jpg|ലഘുചിത്രം]]
[[പ്രമാണം:38098 CAMP.jpg|ലഘുചിത്രം]]
2025 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രീലി മിനറി ക്യാമ്പ് '''സെപ്റ്റംബർ 10ന്''' സ്കൂൾ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് നടന്നു,ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതാ റാണി ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു,കൈറ്റ് പത്തനംതിട്ടയിലെ മാസ്റ്റർ ട്രൈനേഴ്സ് ആയ '''താരചന്ദ്രൻ ,ജ്യോതിലക്ഷ്മി'''എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്ആകെ 6 സെക്ഷനുകൾ ആയി നടന്ന ക്ലാസ്സിൽ കുട്ടികളെ ഫേസ് സെൻസിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇ കോമേഴ്സ് ,ജിപിഎസ്,എ ഐ ,ബി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ 5 ഗ്രൂപ്പായി തിരിഞ്ഞു തുടർന്ന് ഇൻറർനെറ്റിന്റെ അനന്തസാധ്യതകളെ കുറിച്ചും ആധുനിക സാങ്കേതികവിദ്യകളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു തുടർന്ന് ലിറ്റിൽ പ്രവർത്തനങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരവും നടത്തി.തുടർന്ന് ലിറ്ററൈസ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ജ്യൂസ് മത്സരം നടത്തി സെക്ഷൻ 4 5 എന്നിവയിൽ സ്ക്രാച്ച് അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘു പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി.

'''പ്രവർത്തനം: 1 ഗ്രൂപ്പ് തിരിയാം'''
സെൻസിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇ കോമേഴ്സ് ,ജിപിഎസ്,എ ഐ ,ബി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ 5 ഗ്രൂപ്പായി തിരിഞ്ഞു
'''പ്രവർത്തനം: 2 മാറുന്ന ലോകം, മാറിയ സ്കൂളുകൾ'''
മാറിയ ജീവിതക്രമം, നവീന ലോകത്തെ സാങ്കേതികവിദ്യയുടെ സാധ്യതകൾ എന്നിവബോധ്യപ്പെടുത്തി,ലിറ്റിൽകൈറ്റ്സ്പദ്ധതിയുടെരൂപീകരണംപ്രസക്തിഎന്നിവയെക്കുറിച്ച്വിദ്യാർഥികളിൽ,ധാരണയുണ്ടാക്കുകയാണ്ഈപ്രവർത്തനംലക്ഷ്യമിടുന്നത്.
'''പ്രവർത്തനം: 3 ലിറ്റിൽ കൈറ്റ്സ പദ്ധതി പരിചയപ്പെടാം'''
'''ലിറ്റിൽ കൈറ്റ്സ് പദ്ധതിയെക്കുറിച്ചും അവയിലെ അംഗങ്ങളുടെ ചുമതലകളെക്കുറിച്ചുംപഠിതാക്കൾക്ക്സമഗ്രമായ ധാരണ നൽകുക എന്നതാണ് ഈ പ്രവർത്തനത്തിലൂടെ ലക്‌ഷ്യം ഇടുന്നതു'''
'''പ്രവർത്തനം‍: 4 Say NO to Drugs ! ; ഗെയിം നിർമ്മിക്കാം.'''
ലിറ്റിൽകൈറ്റ്സ്അംഗങ്ങളിൽകോഡിങ്അഭിരുചിവളർത്തുന്നതിനുംഭാവിപ്രവർത്തനങ്ങളിൽ താല്പര്യം ജനിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ സെഷൻ.
'''പ്രവർത്തനം: 5 അനിമേഷൻ നിർമ്മാണ മത്സരം'''
ലിറ്റിൽകൈറ്റ്സ് പ്രവർത്തന പദ്ധതിയിൽ ഉൾപ്പെടുന്ന അനിമേഷൻ മേഖലയെയുംഅതിനുപയോഗിക്കുന്നഓപ്പൺടൂൺസ്സോഫ്റ്റ‍വെയറുംപൊതുവായിപരിചയപ്പെടുത്തുന്ന സെഷൻ. അനിമേഷൻ സാങ്കേതികവിദ്യയെക്കുറിച്ചുള്ള ധാരണനൽകി അനിമേഷൻവവർത്തനങ്ങളിൽകുട്ടികളിൽപ്രധാനമായുംതാല്പര്യംളർത്തുകയാണ് ഈസെഷൻകൊണ്ട്നഉദ്ദേശിക്കുന്നത്.
'''പ്രവർത്തനം: 6 റോബോട്ടുകളുടെ ലോകം'''
ലിറ്റിൽകൈറ്റ്സ്പാഠ്യപദ്ധതിയിൽറോബോട്ടുകളുടെഘടകങ്ങൾപരിചയപ്പെടുത്തുന്നറോബോട്ടുകളുടെസെഷൻ.റോബോട്ടിക്പ്രവർത്തനം,ഉപയോഗം,പരിചയപ്പെടുത്തി റോബോട്ടിക് പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് താത്പര്യം ജനിപ്പിക്കുകഎന്നതാണ് ഈപ്രവർത്തനം ലക്ഷ്യം വക്കുന്നത്.

== വേഗവിസ്മയം (SPORTS) ==
== വേഗവിസ്മയം (SPORTS) ==