"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 441: വരി 441:


== ടെക്‌നോ ട്രെയിൽ (ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് ) ==
== ടെക്‌നോ ട്രെയിൽ (ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് ) ==
2025 28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള പ്രീലി മിനറി ക്യാമ്പ് '''സെപ്റ്റംബർ 10ന്''' സ്കൂൾ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് നടന്നു,ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതാ റാണി ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു,കൈറ്റ് പത്തനംതിട്ടയിലെ മാസ്റ്റർ ട്രൈനേഴ്സ് ആയ '''താരചന്ദ്രൻ ,ജ്യോതിലക്ഷ്മി'''എന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത്ആകെ 6 സെക്ഷനുകൾ ആയി നടന്ന ക്ലാസ്സിൽ കുട്ടികളെ ഫേസ് സെൻസിംഗ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇ കോമേഴ്സ് ,ജിപിഎസ്,എ ഐ ,ബി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ 5 ഗ്രൂപ്പായി തിരിഞ്ഞു തുടർന്ന് ഇൻറർനെറ്റിന്റെ അനന്തസാധ്യതകളെ കുറിച്ചും ആധുനിക സാങ്കേതികവിദ്യകളെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു തുടർന്ന് ലിറ്റിൽ പ്രവർത്തനങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരവും നടത്തി.
തുടർന്ന് ലിറ്ററൈസ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ജ്യൂസ് മത്സരം നടത്തി സെക്ഷൻ 4 5 എന്നിവയിൽ സ്ക്രാച്ച് അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘു പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി


== വേഗവിസ്മയം (SPORTS) ==
== വേഗവിസ്മയം (SPORTS) ==