"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
== ലഹരിക്കെതിരെ കായികം == | == ലഹരിക്കെതിരെ കായികം == | ||
ലഹരി വിരുദ്ധ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .ഈ വർഷം ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കായികം എന്ന ആപ്തവാക്യത്തെ മുൻനിർത്തി കൊണ്ടാണ് ഈ വർഷത്തെ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചത്.[[പ്രമാണം:Sports day.1.jpg|ലഘുചിത്രം|നടുവിൽ]] | ലഹരി വിരുദ്ധ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .ഈ വർഷം ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കായികം എന്ന ആപ്തവാക്യത്തെ മുൻനിർത്തി കൊണ്ടാണ് ഈ വർഷത്തെ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചത്.[[പ്രമാണം:Sports day.1.jpg|ലഘുചിത്രം|നടുവിൽ]] | ||
== | |||
== ബോധവത്കരണക്ലാസ്Drug awarnesss == | |||
സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ് എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.[[പ്രമാണം:Awarness.jpg|ലഘുചിത്രം|നടുവിൽ]] | സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ് എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.[[പ്രമാണം:Awarness.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:Awarness 2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Awarness 2.jpg|ലഘുചിത്രം|നടുവിൽ]] | ||
== ആയുഷ് ക്വിസ് == | |||
ഉഴപ്പാക്കോണം ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ അന്ന ,ഷെഹിൻ മുഹമ്മദ് ഇവർ അടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
[[പ്രമാണം:Ayush quiz.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Ayush quiz 2.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:Ayush quiz 1.jpg|നടുവിൽ|ലഘുചിത്രം]]]] | |||