"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 36: | വരി 36: | ||
== ബോധവത്കരണക്ലാസ് == | == ബോധവത്കരണക്ലാസ് == | ||
സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ് എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.[[പ്രമാണം:Awarness.jpg| | സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ് എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.[[പ്രമാണം:Awarness.jpg||ലഘുചിത്രം|awarness]]]] | ||
[[പ്രമാണം:Awarness 2.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:Awarness 2.jpg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:Awarness 1.jpg|നടുവിൽ|ലഘുചിത്രം]]ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് | [[പ്രമാണം:Awarness 1.jpg|നടുവിൽ|ലഘുചിത്രം]]ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് | ||
12:25, 12 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രേവേശനോത്സവം
2025-26 ലെ പ്രവേശനോത്സവം



പരിസ്ഥിതി ദിനം




]
വായനാദിനാചരണം☢
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സ്കൂളിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച റെയ്ഹാനയും അന്നയുമായിരുന്നു വിശിഷ്ട അതിഥികളായി എത്തുകയും വായനാദിനം ഉദ്ഘാടനം നടത്തുകയും ചെയ്തത്



യോഗ ദിനം
അന്തർദേശീയ യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക യോഗ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു

ലഹരിക്കെതിരെ കായികം
ലഹരി വിരുദ്ധ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .ഈ വർഷം ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കായികം എന്ന ആപ്തവാക്യത്തെ മുൻനിർത്തി കൊണ്ടാണ് ഈ വർഷത്തെ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചത്.



ബോധവത്കരണക്ലാസ്
സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ് എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.

]]


ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ്