"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12031kuttamath (സംവാദം | സംഭാവനകൾ)
12031kuttamath (സംവാദം | സംഭാവനകൾ)
വരി 525: വരി 525:


മേള ഉച്ചയ്ക്ക്‌ 2.30 ന്‌ സമാപിച്ചു
മേള ഉച്ചയ്ക്ക്‌ 2.30 ന്‌ സമാപിച്ചു
== എസ് . പി . സി ഓണക്കാല ക്യാബ്ബ് ==
Ghss കുട്ടമത്ത് സ്കൂളിൽ  
ആഗസ്ത് 27,28,29 തിയ്യതികളിൽ നടക്കുന്ന  SPC ഓണം അവധിക്കാല ക്യാമ്പിൻ്റെ ഉദ്ഘാടനം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി.വി പ്രമീള നിർവ്വഹിച്ചു. ചന്തേര പോലീസ് സ്റ്റേഷൻ SHO,IP ശ്രീ പ്രശാന്ത് കെ പതാക ഉയർത്തി. പിടിഎ പ്രസിഡൻ്റ് രാജേഷ് എംകെവി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ സ്വാഗതവും വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് ,സ്റ്റാഫ് സെക്രട്ടറി എം.ദേവദാസ് , DI സുനിൽ കുമാർ,ADI സതീദേവി , സ്ക്കൂൾ അധ്യാപകരായ സുജാത കെ, സുകുമാരി പി.പി എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു. ACPO മിഥുൻ ടി.വി ക്യാമ്പ് വിശദീകരണവും CPO വിദ്യ കെ.വി  നന്ദിയും പറഞ്ഞു.
[[പ്രമാണം:12031-ghss-kuttamath-spc-camp.png|ലഘുചിത്രം|ഉദ്ഘാടനം ]]