"ജി. എച്ച്. എസ്സ്. കുഴൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== സ്വാതന്ത്ര്യദിനാഘോഷം == | == സ്വാതന്ത്ര്യദിനാഘോഷം == | ||
[[പ്രമാണം:23033 GHS KUZHUR INDEPENDENCE DAY 2025.jpg|ലഘുചിത്രം|INDEPENDENCE DAY]] | |||
== 79-ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രധാന അധ്യാപിക ശ്രീമതി ജീജ ടീച്ചർ.പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ്, അധ്യാപകർ എന്നിവർ സന്ദേശം നൽകി. വിദ്യാർത്ഥികൾ ദേശഭക്തിഗാനം, പ്രസംഗം, സ്കിറ്റ്, നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികൾക്ക് ഒപ്പം അധ്യാപകരും രക്ഷിതാക്കളും പിടിഎ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. == | == 79-ാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പതാക ഉയർത്തൽ ചടങ്ങോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രധാന അധ്യാപിക ശ്രീമതി ജീജ ടീച്ചർ.പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ്, അധ്യാപകർ എന്നിവർ സന്ദേശം നൽകി. വിദ്യാർത്ഥികൾ ദേശഭക്തിഗാനം, പ്രസംഗം, സ്കിറ്റ്, നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികൾക്ക് ഒപ്പം അധ്യാപകരും രക്ഷിതാക്കളും പിടിഎ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. == | ||