"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
42050 (സംവാദം | സംഭാവനകൾ)
വരി 224: വരി 224:
2025 -2026 അധ്യയന വർഷത്തെ ഓണാഘോഷം "ഓണവില്ല് " ആഗസ്റ്റ് 29 നു സ്കൂൾക്യാമ്പസ്സിൽ  നടന്നു.കുട്ടികളും അധ്യാപകരും ഒരുമിച്ചിരുന്ന് പൂക്കളമിട്ട് ഓണാഘോഷത്തിന് ആരംഭം കുറിച്ചു . ആർപ്പുവിളികളും ആരവങ്ങളും വിവിധതരം പരിപാടികളുമായി സ്കൂളിലെ ഓണാഘോഷം കൊണ്ടാടി .കുട്ടികളുടെ കലാ പരിപാടികൾ,വിനോദ പരിപാടികൾ,കസേര കളി ,കലമടി മത്സരം തുടങ്ങിയഓണക്കളികൾക്കൊപ്പം മാവേലിയും ചേർന്ന്ഓണവില്ല് വർണ്ണാഭമാക്കി  .രുചിയൂറും വിഭവങ്ങളും പായസവും ചേർന്ന ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി .

[[പ്രമാണം:42050 onam 25 1.jpg|ലഘുചിത്രം|ഓണവില്ല് 2025]]

== '''സബ് ജില്ലാ കലോത്സവം''' -'''2025''' ==
കിളിമാനൂർ സബ്ജില്ലാ കലോത്സവം
# '''ഉറുദു കഥാരചന'''  :ഒന്നാം സ്ഥാനം എ ഗ്രേഡ്-മുഹമ്മദ് ആദിൽ .പി .എ
# '''പോസ്റ്റർ നിർമ്മാണം''' :ഒന്നാം സ്ഥാനം എ ഗ്രേഡ് മുഹമ്മദ് സഹൽ .
# '''അറബിക് പ്രസംഗം''' :ഒന്നാം സ്ഥാനം എ ഗ്രേഡ് മുഹമ്മദ് സൽമാൻ
# '''അറബിക് സംഭാഷണം''' :ഒന്നാം സ്ഥാനം എ ഗ്രേഡ്  യഹിയ അൽ സാബിത് ,മുഹമ്മദ് സഹൽ