"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2025-26/സ്വാതന്ത്ര്യദിനാഘോഷം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 1: വരി 1:
== സ്വാതന്ത്ര്യദിനാഘോഷം 2025 ==
== സ്വാതന്ത്ര്യദിനാഘോഷം 2025 ==
ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിപുലമായ രീതിയിൽ ആഘേഷിച്ചു. പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ പതാകയുയർത്തി. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. അഹമ്മദ് പുന്നക്കൽ ഫ്രീഡം മെസേജ് നൽകി. വാർഡ് മെമ്പർ ടി കെ ഖാലിദ്, ആർ പി ഹസൻ, എം പ്രശാന്ത്, പി കെ സജില ഹെഡ്മമാസ്റ്റർ കെ കെ ഉസ്മാാ എന്നിവർ പ്രസംഗിച്ചു. സ്റ്റുഡൻ്റ്സ് പോലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ് , എൻ എസ് എസ് തുടങ്ങിയവർ അണിനിരന്ന മാർച്ച് പാസ്റ്റ്, സുംബ ഡാൻസ്, ദേശ ഭക്തി ഗാനാലാപനം , പായസ വിതരണം തുടങ്ങിയവയും നടന്നു.
<big>ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്‌കൂളിൽ വിപുലമായ രീതിയിൽ ആഘേഷിച്ചു. പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ പതാകയുയർത്തി. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. അഹമ്മദ് പുന്നക്കൽ ഫ്രീഡം മെസേജ് നൽകി. വാർഡ് മെമ്പർ ടി കെ ഖാലിദ്, ആർ പി ഹസൻ, എം പ്രശാന്ത്, പി കെ സജില ഹെഡ്മമാസ്റ്റർ കെ കെ ഉസ്മാാ എന്നിവർ പ്രസംഗിച്ചു. സ്റ്റുഡൻ്റ്സ് പോലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ് , എൻ എസ് എസ് തുടങ്ങിയവർ അണിനിരന്ന മാർച്ച് പാസ്റ്റ്, സുംബ ഡാൻസ്, ദേശ ഭക്തി ഗാനാലാപനം , പായസ വിതരണം തുടങ്ങിയവയും നടന്നു.</big>

12:42, 4 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യദിനാഘോഷം 2025