"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 141: | വരി 141: | ||
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനായിവിദ്യാലയ പരിസരം തോരണങ്ങൾ തൂക്കി അലങ്കരിച്ചു. പ്രധാനാധ്യാപിക ദീപ. എ ദേശീയപതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് സി. ആർ. ശ്രീജിത്ത്, എസ്.എം.സി ചെയർമാൻ ബി. മോഹൻദാസ്, എം. പി. ടി.എ പ്രസിഡന്റ് ശരണ്യ ,പി ടി എ വൈസ് പ്രസിഡണ്ട് ജി.സുഗതൻ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ പരിപാടികൾ അരങ്ങേറി. പ്രീപ്രൈമറി കുട്ടികളുടെ ബണ്ണി ഡാൻസോട് കൂടി ആരംഭിച്ച പരിപാടികളിൽ ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന പ്രസംഗം, സ്കിറ്റ്, വന്ദേമാതരം നൃത്താവിഷ്ക്കാരം എന്നിവ ഉണ്ടായിരുന്നു. ക്വിസ് മത്സരവിജയികൾക്ക് സമ്മാനദാനം നടത്തി.മധുര വിതരണത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് പരിസമാപ്തിയായി. | ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനായിവിദ്യാലയ പരിസരം തോരണങ്ങൾ തൂക്കി അലങ്കരിച്ചു. പ്രധാനാധ്യാപിക ദീപ. എ ദേശീയപതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് സി. ആർ. ശ്രീജിത്ത്, എസ്.എം.സി ചെയർമാൻ ബി. മോഹൻദാസ്, എം. പി. ടി.എ പ്രസിഡന്റ് ശരണ്യ ,പി ടി എ വൈസ് പ്രസിഡണ്ട് ജി.സുഗതൻ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ പരിപാടികൾ അരങ്ങേറി. പ്രീപ്രൈമറി കുട്ടികളുടെ ബണ്ണി ഡാൻസോട് കൂടി ആരംഭിച്ച പരിപാടികളിൽ ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന പ്രസംഗം, സ്കിറ്റ്, വന്ദേമാതരം നൃത്താവിഷ്ക്കാരം എന്നിവ ഉണ്ടായിരുന്നു. ക്വിസ് മത്സരവിജയികൾക്ക് സമ്മാനദാനം നടത്തി.മധുര വിതരണത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് പരിസമാപ്തിയായി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=QngLv91ej_g '''സ്വാതന്ത്ര്യദിനാഘോഷം - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=QngLv91ej_g '''സ്വാതന്ത്ര്യദിനാഘോഷം - 2025'''] | ||
===ഓണാഘോഷം=== | |||
{| class="wikitable" | |||
|- | |||
|[[പ്രമാണം:21302-onam25.jpg|200px]]|| | |||
[[പ്രമാണം:21302-onam25.jpg|200px]] | |||
|- | |||
|} | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=BMyqAT5R4QU '''ഓണാഘോഷം - 2025'''] | |||