"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 69: | വരി 69: | ||
== പേവിഷബാധ ബോധവൽക്കരണം == | == പേവിഷബാധ ബോധവൽക്കരണം == | ||
30/06/25 തിങ്കളാഴ്ച കുട്ടികളുടെ സുരക്ഷ മുൻനിർത്തി പേ വിഷബാധ പ്രതിരോധത്തെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി വിദ്യ ആണ് ക്ലാസ് നയിച്ചത്.വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തെക്കുറിച്ചും,പൂച്ച,നായ തുടങ്ങിയ ജീവികളുടെ കടി, മാന്തൽ എന്നിവ കിട്ടിയാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മാഡം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം എന്ന് അറിവ് കുട്ടികൾക്ക് ലഭിച്ചു.വിദ്യാർത്ഥികളുടെ പ്രതിനിധിയായി കുമാരി അനന്തലക്ഷ്മി നന്ദി അർപ്പിച്ചു. | 30/06/25 തിങ്കളാഴ്ച കുട്ടികളുടെ സുരക്ഷ മുൻനിർത്തി പേ വിഷബാധ പ്രതിരോധത്തെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്തപ്പെട്ടു. മുഹമ്മ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി വിദ്യ ആണ് ക്ലാസ് നയിച്ചത്.വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തെക്കുറിച്ചും,പൂച്ച,നായ തുടങ്ങിയ ജീവികളുടെ കടി, മാന്തൽ എന്നിവ കിട്ടിയാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മാഡം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം എന്ന് അറിവ് കുട്ടികൾക്ക് ലഭിച്ചു.വിദ്യാർത്ഥികളുടെ പ്രതിനിധിയായി കുമാരി അനന്തലക്ഷ്മി നന്ദി അർപ്പിച്ചു.<gallery> | ||
പ്രമാണം:34046 Rab1.jpg|alt= | |||
പ്രമാണം:34046 Rab2.jpg|alt= | |||
</gallery> | |||
== അധ്യാപക - രക്ഷകർത്തൃ പൊതുയോഗം == | == അധ്യാപക - രക്ഷകർത്തൃ പൊതുയോഗം == | ||