"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
== ഇൻസ്റ്റലേഷൻ ഫെസ്റ്റ് == | == ഇൻസ്റ്റലേഷൻ ഫെസ്റ്റ് == | ||
[[പ്രമാണം:19013 intal1.jpg|നടുവിൽ|ലഘുചിത്രം|241x241ബിന്ദു]] | |||
[[പ്രമാണം:19013 intal2.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:19013 intal6.jpg|ഇടത്ത്|ലഘുചിത്രം]] | |||
ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങരയിൽ 07-04-2025 തിങ്കളാഴ്ച്ച Ubuntu 22.04 intallation fest നടന്നു. ഇരുപത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്പത് കംപ്യൂട്ടറികളിൽ ubuntu 22.04 ഇൻസ്റ്റാൾ ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർ മുഹമ്മദ് നവാസ് , SITC മുഹമ്മദ് അസ്‌ലം K എന്നിവർ നേതൃത്വം നൽകി. പുതിയ അധ്യയന വർഷത്തെ മാറിയ ഐ ടി പാഠപുസ്തകത്തിന്റെ പഠനത്തിന് വേണ്ടിയാണ് Ubuntu 22.04 ഇൻസ്റ്റാൾ ചെയ്തത്. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം:Drcmlp-installation-6.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി വ് എച്ച് എസ് എസ് വേങ്ങര|നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:19013 intal3.jpg|ലഘുചിത്രം]][[പ്രമാണം:Drcmlp-installation-6.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി വ് എച്ച് എസ് എസ് വേങ്ങര|നടുവിൽ|333x333ബിന്ദു]] | ||
|[[പ്രമാണം:Drcmlp-installation-5.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി വ് എച്ച് എസ് എസ് വേങ്ങര|നടുവിൽ|333x333ബിന്ദു]] | |[[പ്രമാണം:Drcmlp-installation-5.jpg|thumb|ഇൻസ്റ്റലേഷൻ ഫെസ്റ്റ് - ജി വ് എച്ച് എസ് എസ് വേങ്ങര|നടുവിൽ|333x333ബിന്ദു]] | ||
|} | |} | ||
14:45, 25 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 25-08-2025 | MUHAMMAD NAVAS VK |
അംഗങ്ങൾ

നടത്തിയ പ്രവർത്തനങ്ങൾ
പരിസ്ഥി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നട്ട് GVHSS വേങ്ങര വിദ്യാർത്ഥികൾ
വേങ്ങര :ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നട്ടു.
പരിപാടിയുടെ ഉദ്ഘാടനം ഊരകം കൃഷി ഓഫീസർ ശ്രീ. ഷംസീർ നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ഷീന, അധ്യാപകരായ ഖൈറുന്നിസ ,ശകുന്തള, ലക്ഷ്മി,ജോൺ വാൽസകം, PTA അംഗം കുഞ്ഞുമൊയ്‌തീൻ തു ടങ്ങിയവർ സംബന്ധിച്ചു.
ഇൻസ്റ്റലേഷൻ ഫെസ്റ്റ്



ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങരയിൽ 07-04-2025 തിങ്കളാഴ്ച്ച Ubuntu 22.04 intallation fest നടന്നു. ഇരുപത്തിയഞ്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അമ്പത് കംപ്യൂട്ടറികളിൽ ubuntu 22.04 ഇൻസ്റ്റാൾ ചെയ്തു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർ മുഹമ്മദ് നവാസ് , SITC മുഹമ്മദ് അസ്‌ലം K എന്നിവർ നേതൃത്വം നൽകി. പുതിയ അധ്യയന വർഷത്തെ മാറിയ ഐ ടി പാഠപുസ്തകത്തിന്റെ പഠനത്തിന് വേണ്ടിയാണ് Ubuntu 22.04 ഇൻസ്റ്റാൾ ചെയ്തത്.
ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


