"ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34006 (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
34006 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:


== '''കേരള സംസ്ഥാന സ്‍ക്ക‍ൂൾ പ്രവേശനോത്സവം 2025 -26 റിപ്പോർട്ട്''' ==
== '''കേരള സംസ്ഥാന സ്‍ക്ക‍ൂൾ പ്രവേശനോത്സവം 2025 -26 റിപ്പോർട്ട്''' ==
കേരള സംസ്ഥാന സ്‍ക്ക‍‍ൂൾ പ്രവേശനോത്സവം 2025 -26 ആലപ്പ‍ുഴ ജില്ലയിലെ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിൽ വെച്ച് നടത്തപ്പെട്ട‍ു. 2-6-2025 തിങ്കളാഴ്ച ,ബഹ‍ുമാനപ്പെട്ട കേരള സംസ്ഥാന വിദ്യാഭ്യാസ – തൊഴിൽ വക‍ുപ്പ് മന്ത്രി ആദരണീയനായ ശ്രീ.വി.ശിവൻക‍ുട്ടിയ‍ുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവെച്ച് ബഹ‍ുമാനപ്പെട്ട കേരള സംസ്ഥാന മ‍ുഖ്യമന്ത്രി ആദരണീയനായ ശ്രീ.പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച‍ു. ബഹ‍ുമാനപ്പെട്ട കേരള സംസ്ഥാന വിദ്യാഭ്യാസ – തൊഴിൽ വക‍ുപ്പ് മന്ത്രി ആദരണീയനായ ശ്രീ.വി.ശിവൻക‍ുട്ടി പൊത‍‍ുവിദ്യാലയത്തിലെ ഒന്നാം ക്ലാസിലെത്തിയ നവാഗതരെ ക്ലാസ്സ് മ‍ു‍റിയിൽ നിന്ന് സ്വീകരിച്ച് വേദിയിലേയ്ക്ക് ആനയിച്ച‍ു. ജനപ്രതിനിധികൾ, പി.റ്റി.എ, എസ്.എം.സി, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, എന്നിവര‍ുടെ നേത‍ൃത്വത്തിൽ വിശിഷ്ടാതിഥികളെ സ്വീകരിച്ച‍ു. കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിലെ സംഗീത അധ്യാപകനായ കെ.എസ്. സനൽ സാർ ഈണം നൽകിയ സ്വാഗതഗാനം സ്‍ക്ക‍ൂൾ ഗായകസംഘം ആലപിച്ച‍ു. വേദിയിൽ സ്ഥാപിച്ചിര‍ുന്ന എൽ.ഇ.ഡി വാളിൽ നവാഗതർക്ക‍ുള്ള വീഡിയോ പ്രദർശിപ്പിച്ച‍ു. വേദിയിൽ എത്തിയ ബഹ‍ുമാനപ്പെട്ട മ‍ുഖ്യമന്ത്രിയ‍ും മറ്റ് വിശിഷ്ടാതിഥികള‍ും ചേർന്ന് നവാഗതർക്ക് പഠനോപകരണങ്ങൾ സമ്മാനിച്ച‍ു. ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ എം.എൽ.എ. ശ്രീ.പി.പി.ചിത്തരഞ്ജൻ സ്വാഗതം ആശംസിച്ച‍ു. ബഹ‍ുമാനപ്പെട്ട പൊത‍‍ുവിദ്യാഭ്യാസ-തൊഴിൽ വക‍ുപ്പ് മന്ത്രി ശ്രീ.വി.ശിവൻക‍ുട്ടി അധ്യക്ഷപ്രസംഗം നടത്തി. കേരള സംസ്ഥാന സ്‍ക്ക‍ൂൾ പ്രവേശനോത്സവ ഉദ്ഘാടനം വിളക്ക് കൊള‍ുത്തി നിർവ്വഹിക്കപ്പെട്ട‍ു. ബഹ‍ുമാനപ്പെട്ട മ‍ുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തി. പൊത‍ുവിദ്യാഭ്യാസ വക‍ുപ്പിന്റെ നേട്ടങ്ങളെ പ്രതിപാദിക്ക‍ുന്ന പ‍ുസ്കത്തിന്റെ പ്രകാശനം വേദിയിൽ നിർവ്വഹിക്കപ്പെട്ട‍ു.ബഹ‍ുമാനപ്പെട്ട മ‍ുഖ്യമന്ത്രിയിൽ നിന്ന‍ും ബഹ‍ുമാനപ്പെട്ട സാംസ്കാരിക യ‍ുവജനക്ഷേമവക‍ുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പ‍ുസ്തകം ഏറ്റ‍ുവാങ്ങി. ബഹ‍ുമാനപ്പെട്ട സാംസ്കാരിക യ‍ുവജനക്ഷേമ വക‍ുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ, ബഹ‍ുമാനപ്പെട്ട കൃഷി വക‍ുപ്പ് മന്ത്രി ശ്രീ.പി.പ്രസാദ് എന്നിവർ ആശംസകൾ
കേരള സംസ്ഥാന സ്‍ക്ക‍‍ൂൾ പ്രവേശനോത്സവം 2025 -26 ആലപ്പ‍ുഴ ജില്ലയിലെ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിൽ വെച്ച് നടത്തപ്പെട്ട‍ു. 2-6-2025 തിങ്കളാഴ്ച ,ബഹ‍ുമാനപ്പെട്ട കേരള സംസ്ഥാന വിദ്യാഭ്യാസ – തൊഴിൽ വക‍ുപ്പ് മന്ത്രി ആദരണീയനായ ശ്രീ.വി.ശിവൻക‍ുട്ടിയ‍ുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവെച്ച് ബഹ‍ുമാനപ്പെട്ട കേരള സംസ്ഥാന മ‍ുഖ്യമന്ത്രി  


നേർന്ന‍‍ു.പ്രവേശനോത്സവ ഗാനം രചിച്ച കൊട്ടാരക്കര താമരക്ക‍ുടി എസ്.വി.വി.എച്ച്.എസ്.എസ്.ലെ ക‍ുമാരി ഭദ്ര ഹരിയെ വേദിയിൽ ആദരിച്ച‍ു. പ്രവേശനോത്സവ ഗാന സംവിധായകൻ ശ്രീ.അൽഫോൺസ് ജോസഫിനെ വേദിയിൽ ആദരിക്ക‍ുകയ‍ുണ്ടായി. ബഹ‍ുമാനപ്പെട്ട കേരള സംസ്ഥാന നിയമസഭാ സാമാജികരായ ശ്രീ.എച്ച്.സലാം, അ‍ഡ്വ.യ‍ു. പ്രതിഭ, ശ്രീമതി.ദലീമ ജോജോ, ശ്രീ.എം.എസ്.അ‍ര‍ുൺക‍ുമാർ, ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.ജി.രാജേശ്വരി എന്നിവർ സന്നിഹിതരായിര‍ുന്ന‍ു. ബഹ‍ുമാനപ്പെട്ട
ആദരണീയനായ ശ്രീ.പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച‍ു. ബഹ‍ുമാനപ്പെട്ട കേരള സംസ്ഥാന വിദ്യാഭ്യാസ – തൊഴിൽ വക‍ുപ്പ് മന്ത്രി ആദരണീയനായ ശ്രീ.വി.ശിവൻക‍ുട്ടി പൊത‍‍ുവിദ്യാലയത്തിലെ ഒന്നാം ക്ലാസിലെത്തിയ നവാഗതരെ ക്ലാസ്സ് മ‍ു‍റിയിൽ നിന്ന് സ്വീകരിച്ച് വേദിയിലേയ്ക്ക് ആനയിച്ച‍ു. ജനപ്രതിനിധികൾ, പി.റ്റി.എ, എസ്.എം.സി, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, എന്നിവര‍ുടെ നേത‍ൃത്വത്തിൽ വിശിഷ്ടാതിഥികളെ സ്വീകരിച്ച‍ു. കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിലെ സംഗീത അധ്യാപകനായ കെ.എസ്. സനൽ സാർ ഈണം നൽകിയ സ്വാഗതഗാനം സ്‍ക്ക‍ൂൾ ഗായകസംഘം ആലപിച്ച‍ു. വേദിയിൽ സ്ഥാപിച്ചിര‍ുന്ന എൽ.ഇ.ഡി വാളിൽ നവാഗതർക്ക‍ുള്ള വീഡിയോ പ്രദർശിപ്പിച്ച‍ു. വേദിയിൽ എത്തിയ ബഹ‍ുമാനപ്പെട്ട മ‍ുഖ്യമന്ത്രിയ‍ും മറ്റ് വിശിഷ്ടാതിഥികള‍ും ചേർന്ന് നവാഗതർക്ക് പഠനോപകരണങ്ങൾ സമ്മാനിച്ച‍ു. ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ എം.എൽ.എ. ശ്രീ.പി.പി.ചിത്തരഞ്ജൻ സ്വാഗതം ആശംസിച്ച‍ു. ബഹ‍ുമാനപ്പെട്ട പൊത‍‍ുവിദ്യാഭ്യാസ-തൊഴിൽ വക‍ുപ്പ് മന്ത്രി ശ്രീ.വി.ശിവൻക‍ുട്ടി അധ്യക്ഷപ്രസംഗം നടത്തി. കേരള സംസ്ഥാന സ്‍ക്ക‍ൂൾ പ്രവേശനോത്സവ ഉദ്ഘാടനം വിളക്ക് കൊള‍ുത്തി നിർവ്വഹിക്കപ്പെട്ട‍ു. ബഹ‍ുമാനപ്പെട്ട മ‍ുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തി. പൊത‍ുവിദ്യാഭ്യാസ വക‍ുപ്പിന്റെ നേട്ടങ്ങളെ പ്രതിപാദിക്ക‍ുന്ന പ‍ുസ്കത്തിന്റെ പ്രകാശനം വേദിയിൽ നിർവ്വഹിക്കപ്പെട്ട‍ു.ബഹ‍ുമാനപ്പെട്ട മ‍ുഖ്യമന്ത്രിയിൽ നിന്ന‍ും ബഹ‍ുമാനപ്പെട്ട സാംസ്കാരിക യ‍ുവജനക്ഷേമവക‍ുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പ‍ുസ്തകം ഏറ്റ‍ുവാങ്ങി. ബഹ‍ുമാനപ്പെട്ട സാംസ്കാരിക യ‍ുവജനക്ഷേമ വക‍ുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ, ബഹ‍ുമാനപ്പെട്ട കൃഷി വക‍ുപ്പ് മന്ത്രി ശ്രീ.പി.പ്രസാദ് എന്നിവർ ആശംസകൾ


ആലപ്പ‍ുഴ ജില്ലാ കളക്ടർ ശ്രീ.അലക്സ് വർഗ്ഗീസ് IAS, ബഹ‍ുമാനപ്പെട്ട പൊത‍ുവിദ്യാഭ്യാസ വക‍ുപ്പ് ഡയറക്ടർ ശ്രീ.ഷാനവാസ്.എസ്. IAS എന്നിവർ സന്നിഹതരായിര‍ുന്ന‍‍ു. ശാസ്ത്രരംഗം പ്രത്യേക പതിപ്പ് പ്രകാശനം വേദിയിൽ നിർവ്വഹിക്കപ്പെട്ട‍ു. ബഹ‍ുമാനപ്പെട്ട പൊത‍ുവിദ്യാഭ്യാസ-തൊഴിൽ വക‍‍ുപ്പ് മന്ത്രിയിൽ നിന്ന‍ും പൊത‍ുവിദ്യാഭ്യാസ ഡയറക്ടർ പ‍ുസ്തകം ഏറ്റ‍ുവാങ്ങി. ബഹ‍‍ുമാനപ്പെട്ട പൊത‍ുവിദ്യാഭ്യാസ വക‍ുപ്പ് ഡയറക്ടർ ശ്രീ.ഷാനവാസ്.എസ്. IAS നന്ദി രേഖപ്പെട‍ുത്തി. ത‍ുടർന്ന് വേദിയിൽ ക‍ുട്ടികള‍ുടെ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ട‍ു. പ്രവേശനോത്സവ യോഗത്തിനെത്തിയ എല്ലാവർക്ക‍ും വിഭവസമ‍ൃദ്ധമായ സദ്യയ‍ും നൽകി.
നേർന്ന‍‍ു.പ്രവേശനോത്സവ ഗാനം രചിച്ച കൊട്ടാരക്കര താമരക്ക‍ുടി എസ്.വി.വി.എച്ച്.എസ്.എസ്.ലെ ക‍ുമാരി ഭദ്ര ഹരിയെ വേദിയിൽ ആദരിച്ച‍ു. പ്രവേശനോത്സവ ഗാന സംവിധായകൻ ശ്രീ.അൽഫോൺസ് ജോസഫിനെ വേദിയിൽ ആദരിക്ക‍ുകയ‍ുണ്ടായി. ബഹ‍ുമാനപ്പെട്ട കേരള സംസ്ഥാന നിയമസഭാ സാമാജികരായ ശ്രീ.എച്ച്.സലാം, അ‍ഡ്വ.യ‍ു. പ്രതിഭ, ശ്രീമതി.ദലീമ ജോജോ, ശ്രീ.എം.എസ്.അ‍ര‍ുൺക‍ുമാർ, ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ.ജി.രാജേശ്വരി എന്നിവർ സന്നിഹിതരായിര‍ുന്ന‍ു. ബഹ‍ുമാനപ്പെട്ട ആലപ്പ‍ുഴ ജില്ലാ കളക്ടർ ശ്രീ.അലക്സ് വർഗ്ഗീസ് IAS, ബഹ‍ുമാനപ്പെട്ട പൊത‍ുവിദ്യാഭ്യാസ വക‍ുപ്പ് ഡയറക്ടർ ശ്രീ.ഷാനവാസ്.എസ്. IAS എന്നിവർ സന്നിഹതരായിര‍ുന്ന‍‍ു. ശാസ്ത്രരംഗം പ്രത്യേക പതിപ്പ് പ്രകാശനം വേദിയിൽ നിർവ്വഹിക്കപ്പെട്ട‍ു. ബഹ‍ുമാനപ്പെട്ട പൊത‍ുവിദ്യാഭ്യാസ-തൊഴിൽ വക‍‍ുപ്പ് മന്ത്രിയിൽ നിന്ന‍ും പൊത‍ുവിദ്യാഭ്യാസ ഡയറക്ടർ പ‍ുസ്തകം ഏറ്റ‍ുവാങ്ങി. ബഹ‍‍ുമാനപ്പെട്ട പൊത‍ുവിദ്യാഭ്യാസ വക‍ുപ്പ് ഡയറക്ടർ ശ്രീ.ഷാനവാസ്.എസ്. IAS നന്ദി രേഖപ്പെട‍ുത്തി. ത‍ുടർന്ന് വേദിയിൽ ക‍ുട്ടികള‍ുടെ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ട‍ു. പ്രവേശനോത്സവ യോഗത്തിനെത്തിയ എല്ലാവർക്ക‍ും വിഭവസമ‍ൃദ്ധമായ സദ്യയ‍ും നൽകി.


=== സ്‍ക്ക‍ുൾ പ്രവേശനോത്സവം 2025 - 26 . കാര്യപരിപാടി ===
=== സ്‍ക്ക‍ുൾ പ്രവേശനോത്സവം 2025 - 26 . കാര്യപരിപാടി ===