"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/വിമുക്തി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 54: | വരി 54: | ||
ലഹരിക്കെതിരേയുള്ള ഒപ്പു ശേഖരണം വീയപുരം പോലീസ് SHO ഷെഫീക്ക് എ തുടങ്ങി വച്ചു. ജനപ്രതിനിധികൾ, പി. റ്റി. എ പ്രതിനിധികൾ അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ പ്രസ്തുത പ്രവർത്തനത്തിൽ പങ്കാളികളായി. | ലഹരിക്കെതിരേയുള്ള ഒപ്പു ശേഖരണം വീയപുരം പോലീസ് SHO ഷെഫീക്ക് എ തുടങ്ങി വച്ചു. ജനപ്രതിനിധികൾ, പി. റ്റി. എ പ്രതിനിധികൾ അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ പ്രസ്തുത പ്രവർത്തനത്തിൽ പങ്കാളികളായി. | ||
ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സ്കൂളിൽ പോസ്റ്റർ രചനാ മത്സരം സംഘടപ്പിച്ചു. ടി മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജിയ സൂസൻ (9B) 1-ാം സ്ഥാനവും, അനാമിക ഷാബു (9A) 2-ാം സ്ഥാനവും കരസ്ഥമാക്കി, യു. പി വിഭാഗത്തിൽ ഹൈഫ രാജീവ് (6B), അനുഷ ഹരിദാസ് (6B ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.<gallery widths=" | ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സ്കൂളിൽ പോസ്റ്റർ രചനാ മത്സരം സംഘടപ്പിച്ചു. ടി മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജിയ സൂസൻ (9B) 1-ാം സ്ഥാനവും, അനാമിക ഷാബു (9A) 2-ാം സ്ഥാനവും കരസ്ഥമാക്കി, യു. പി വിഭാഗത്തിൽ ഹൈഫ രാജീവ് (6B), അനുഷ ഹരിദാസ് (6B ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.<gallery widths="400" heights="400" perrow="2"> | ||
പ്രമാണം:4. Laharivirudha 1Meeting 26 06 25 .jpg|അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണ പരിപടികളുടെ ഉദ്ഘാടനം വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ സുരേന്ദ്രൻ നിർവഹിക്കുന്നു | പ്രമാണം:4. Laharivirudha 1Meeting 26 06 25 .jpg|അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണ പരിപടികളുടെ ഉദ്ഘാടനം വീയപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഷീജ സുരേന്ദ്രൻ നിർവഹിക്കുന്നു | ||
പ്രമാണം:4. Laharivirudha Pleadge 26 06 25 .jpg|കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്യുന്നു. | പ്രമാണം:4. Laharivirudha Pleadge 26 06 25 .jpg|കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്യുന്നു. | ||
| വരി 62: | വരി 62: | ||
== ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 1 == | == ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 1 == | ||
[[പ്രമാണം:35059 ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് 1.jpg|ലഘുചിത്രം|സ്കൂൾ കൗൺസിലർ ശ്രീമതി. രജനി എ. ലഹരിവിരുദ്ധ ക്ലാസ് നയിക്കുന്നു.]] | [[പ്രമാണം:35059 ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് 1.jpg|ലഘുചിത്രം|സ്കൂൾ കൗൺസിലർ ശ്രീമതി. രജനി എ. ലഹരിവിരുദ്ധ ക്ലാസ് നയിക്കുന്നു.|നടുവിൽ|400x400ബിന്ദു]] | ||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ തുടർച്ചയായി ജൂലൈ ആദ്യവാരം സ്കൂൾ കൗൺസിലർ ശ്രീമതി. രജനി എ യുടെ നേതൃത്ത്വത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ലഹരിവിരുദ്ധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും കുട്ടികളെ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്തു. | അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ തുടർച്ചയായി ജൂലൈ ആദ്യവാരം സ്കൂൾ കൗൺസിലർ ശ്രീമതി. രജനി എ യുടെ നേതൃത്ത്വത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ലഹരിവിരുദ്ധ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും കുട്ടികളെ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്തു. | ||
== ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 2 == | == ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് - 2 == | ||
[[പ്രമാണം:35059 ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് 2.jpg|ലഘുചിത്രം|എക്സൈസ് ഇൻസ്പെക്ടർ ശ്രീ. അരുൺ കുമാർ വി. ലഹരിവിരുദ്ധ ക്ലാസ് നയിക്കുന്നു.]] | 2025 ആഗസ്റ്റ് 5[[പ്രമാണം:35059 ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് 2.jpg|ലഘുചിത്രം|എക്സൈസ് ഇൻസ്പെക്ടർ ശ്രീ. അരുൺ കുമാർ വി. ലഹരിവിരുദ്ധ ക്ലാസ് നയിക്കുന്നു.|നടുവിൽ|400x400ബിന്ദു]] | ||
എക്സൈസ് ഇൻസ്പെക്ടർ ശ്രീ. അരുൺ കുമാർ വി. 8, 9 ക്ലാസ്സിലെ കൂട്ടികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള ക്ലാസ് നൽകി | എക്സൈസ് ഇൻസ്പെക്ടർ ശ്രീ. അരുൺ കുമാർ വി. 8, 9 ക്ലാസ്സിലെ കൂട്ടികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള ക്ലാസ് നൽകി | ||