"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 3: | വരി 3: | ||
== വായന കോർണർ == | == വായന കോർണർ == | ||
വായന ദിനവുമായി ബന്ധപെട്ട് ജൂൺ 20 ന് സ്കൂളിൽ വായനാ കോർണർ ഉദ്ഘാടനം നടത്തി. ശ്രീ ടി.പി. നാരായണൻ മാസ്റ്ററുടെ സ്മരണയ്ക്ക് വേണ്ടിയാണ് വായനാ കോർണർ ആരംഭിച്ചത്. ഉദ്ഘാടനം കുത്തുപറമ്പ് മുൻ എം എൽ എ യും കേരള ഖാദി ബോർഡ് വൈസ് ചെയർമാനുമായ ശ്രീ പി. ജയരാജൻ നിർവഹിച്ചു. ചടങ്ങിൽ കുത്തുപറമ്പ് ലയൺസ് ക്ലബ് സ്പോസർ ചെയ്യുന്ന പത്ര വരിസംഖ്യ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. വി സുജാത ടീച്ചർ ഏറ്റുവാങ്ങി . സ്കൂൾ പ്രിൻസിപ്പൽ ശ്രീ ശ്യാംലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ | വായന ദിനവുമായി ബന്ധപെട്ട് ജൂൺ 20 ന് സ്കൂളിൽ വായനാ കോർണർ ഉദ്ഘാടനം നടത്തി. ശ്രീ ടി.പി. നാരായണൻ മാസ്റ്ററുടെ സ്മരണയ്ക്ക് വേണ്ടിയാണ് വായനാ കോർണർ ആരംഭിച്ചത്. ഉദ്ഘാടനം കുത്തുപറമ്പ് മുൻ എം എൽ എ യും കേരള ഖാദി ബോർഡ് വൈസ് ചെയർമാനുമായ ശ്രീ പി. ജയരാജൻ നിർവഹിച്ചു. ചടങ്ങിൽ കുത്തുപറമ്പ് ലയൺസ് ക്ലബ് സ്പോസർ ചെയ്യുന്ന പത്ര വരിസംഖ്യ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. വി സുജാത ടീച്ചർ ഏറ്റുവാങ്ങി . സ്കൂൾ പ്രിൻസിപ്പൽ ശ്രീ ശ്യാംലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി. പ്രമീള ടീച്ചർ സ്വാഗതം പറഞ്ഞു .വായനാ കോർണറിന്റെ ആരംഭം വിദ്യാർത്ഥികളിൽ പത്ര വായനയും വായന ശീലം വളർത്താനും അറിവിന്റെ ലോകത്തേക്കുള്ള പ്രവേശനം എളുപ്പമാക്കാനുമുള്ള ഒരു വലിയ സംരംഭമായിരുന്നു | ||
<gallery> | <gallery> | ||
പ്രമാണം:14019 vayana corner .jpeg | വായന കോർണർ ഉദ്‌ഘാടനം | പ്രമാണം:14019 vayana corner .jpeg | വായന കോർണർ ഉദ്‌ഘാടനം | ||
</gallery> | </gallery> | ||
11:04, 21 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2025-26 പ്രവർത്തനവർഷത്തെ പ്രവേശനോത്സവം ജൂൺ 2 ന് സമുചിതമായി ആഘോഷിച്ചു.
വായന കോർണർ
വായന ദിനവുമായി ബന്ധപെട്ട് ജൂൺ 20 ന് സ്കൂളിൽ വായനാ കോർണർ ഉദ്ഘാടനം നടത്തി. ശ്രീ ടി.പി. നാരായണൻ മാസ്റ്ററുടെ സ്മരണയ്ക്ക് വേണ്ടിയാണ് വായനാ കോർണർ ആരംഭിച്ചത്. ഉദ്ഘാടനം കുത്തുപറമ്പ് മുൻ എം എൽ എ യും കേരള ഖാദി ബോർഡ് വൈസ് ചെയർമാനുമായ ശ്രീ പി. ജയരാജൻ നിർവഹിച്ചു. ചടങ്ങിൽ കുത്തുപറമ്പ് ലയൺസ് ക്ലബ് സ്പോസർ ചെയ്യുന്ന പത്ര വരിസംഖ്യ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. വി സുജാത ടീച്ചർ ഏറ്റുവാങ്ങി . സ്കൂൾ പ്രിൻസിപ്പൽ ശ്രീ ശ്യാംലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി. പ്രമീള ടീച്ചർ സ്വാഗതം പറഞ്ഞു .വായനാ കോർണറിന്റെ ആരംഭം വിദ്യാർത്ഥികളിൽ പത്ര വായനയും വായന ശീലം വളർത്താനും അറിവിന്റെ ലോകത്തേക്കുള്ള പ്രവേശനം എളുപ്പമാക്കാനുമുള്ള ഒരു വലിയ സംരംഭമായിരുന്നു
-
വായന കോർണർ ഉദ്ഘാടനം