ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്സ്.ആവണീശ്വരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Avaneeswaramglps (സംവാദം | സംഭാവനകൾ)
No edit summary
Avaneeswaramglps (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ആവണീശ്വരം ഗവ.എൽ.പി.എസ് 1948 ലാണ് സ്ഥാപിതമായത്.
{{PSchoolFrame/Pages}}ആവണീശ്വരം ഗവ.എൽ.പി.എസ് 1948 ലാണ് സ്ഥാപിതമായത്. സ്വാതന്ത്ര്യ ലബ്ധിയെത്തുടർന്ന് തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയതിനെത്തുടർന്ന് പുതിയ അനേകം വിദ്യാലയങ്ങൾ സ്ഥാപിക്കോണ്ടതായി വന്നു. ഉചിതമായ സ്ഥലം കണ്ടെത്തണം ,പുതിയ കെട്ടിടങ്ങൾ പണിയണം. സർക്കാരിൻ്റെ സാമ്പത്തിക ശേഷി വളരെ പരിമിതവും.അപ്പോഴാണ് നെടുവന്നൂർവലിയ വിളയിൽ (കീഴൂട്ടാലിയാട്ട്) ശ്രീ.കുട്ടപ്പൻ പിള്ള അവർകൾ സൗജന്യമായി 13 സെൻറ് സ്ഥലം സ്ഖൂളിനു വേണ്ടി നൽകാൻ സൻമനസ്സു കാട്ടിയത്.ആ സ്ഥലത്ത് നിർമ്മിച്ച സ്ഖൂൾ കെട്ടിടമാണ് ഇന്നും നിലനില്ക്കുന്നത്

21:50, 20 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആവണീശ്വരം ഗവ.എൽ.പി.എസ് 1948 ലാണ് സ്ഥാപിതമായത്. സ്വാതന്ത്ര്യ ലബ്ധിയെത്തുടർന്ന് തിരുവിതാംകൂർ കൊച്ചി സംസ്ഥാനത്ത് പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയതിനെത്തുടർന്ന് പുതിയ അനേകം വിദ്യാലയങ്ങൾ സ്ഥാപിക്കോണ്ടതായി വന്നു. ഉചിതമായ സ്ഥലം കണ്ടെത്തണം ,പുതിയ കെട്ടിടങ്ങൾ പണിയണം. സർക്കാരിൻ്റെ സാമ്പത്തിക ശേഷി വളരെ പരിമിതവും.അപ്പോഴാണ് നെടുവന്നൂർവലിയ വിളയിൽ (കീഴൂട്ടാലിയാട്ട്) ശ്രീ.കുട്ടപ്പൻ പിള്ള അവർകൾ സൗജന്യമായി 13 സെൻറ് സ്ഥലം സ്ഖൂളിനു വേണ്ടി നൽകാൻ സൻമനസ്സു കാട്ടിയത്.ആ സ്ഥലത്ത് നിർമ്മിച്ച സ്ഖൂൾ കെട്ടിടമാണ് ഇന്നും നിലനില്ക്കുന്നത്