"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 402: | വരി 402: | ||
അമൽ ജിത്ത് ,ജസ്റ്റിൻ ,നന്ദന ,ആതിര ,വൈഷ്ണവി എന്നിവരാണ് പൊന്നാട അണിയിച്ച് ആദരവ് പ്രകടിപ്പിച്ചത്. | അമൽ ജിത്ത് ,ജസ്റ്റിൻ ,നന്ദന ,ആതിര ,വൈഷ്ണവി എന്നിവരാണ് പൊന്നാട അണിയിച്ച് ആദരവ് പ്രകടിപ്പിച്ചത്. | ||
== ഒന്നാം പാദവാർഷിക പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി == | |||
പുതുക്കിയ പാഠ്യപദ്ധതിയുമായി പൊരുത്തപ്പെടാൻ രൂപകൽപ്പന ചെയ്ത മാതൃകാ ചോദ്യപേപ്പറുകൾ കുട്ടികളുടെ പരിശീലിപ്പിച്ചു.പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ മോഡൽ ചോദ്യപേപ്പറുകൾ അധ്യാപകർ തന്നെ തയ്യാറാക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തുഓണം അവധി ദിവസങ്ങൾക്കു മുമ്പ് സ്കൂളുകളുടെ അക്കാദമിക പുരോഗതി വിലയിരുത്താൻ ഇത് സഹായിക്കുന്നു . ഒന്നാം പരീക്ഷകൾ ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 28 വരെ നടക്കും | |||
പുതിയ പാസിംഗ് നിയമങ്ങൾ കൊണ്ടുവന്നോടുകൂടി ഈ പരീക്ഷയ്ക്ക് ഏറെ പ്രാധാന്യമുണ്ട് നേരത്തെ ഉണ്ടായിരുന്ന All passing സമ്പ്രദായം നീക്കം ചെയ്തു .ഓരോ വിഷയവും സ്ഥാന കയറ്റത്തിന് പ്രധാനമാണ് 30 ശതമാനത്തിൽ താഴെ മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾഅടുത്ത ക്ലാസിലേക്ക് പോകുന്നതിനു മുമ്പ് ഓരോ കുട്ടിയും ശക്തമായി വിഷയപരിജ്ഞാനം ഉണ്ടെന്ന് ഉറപ്പാക്കാൻ ഈ പുതിയ നിയമം സഹായിക്കുന്നു. | |||