"ഗവ.യു .പി .സ്കൂൾ‍‍‍‍ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:

സ്വാതന്ത്ര്യ ദിനം  സമുചിതമായി ആഘോഷിച്ചു .പ്രധാനാദ്ധ്യാപിക ശ്രീജ ടീച്ചർ പതാക ഉയർത്തി . റാലി സംഘടിപ്പിച്ചു.കുട്ടികൾ പ്ലക്കാർഡും പോസ്റ്ററും നിർമിച്ചു.ക്വിസ് മത്സരം നടത്തി .പായസം വിതരണം ചെയ്തു .
സ്വാതന്ത്ര്യ ദിനം  സമുചിതമായി ആഘോഷിച്ചു .പ്രധാനാദ്ധ്യാപിക ശ്രീജ ടീച്ചർ പതാക ഉയർത്തി . റാലി സംഘടിപ്പിച്ചു.കുട്ടികൾ പ്ലക്കാർഡും പോസ്റ്ററും നിർമിച്ചു.ക്വിസ് മത്സരം നടത്തി .പായസം വിതരണം ചെയ്തു .
[[പ്രമാണം:13444_VEGETABLEGARDEN24_KNR.jpg|ലഘുചിത്രം|പച്ചക്കറിത്തോട്ടം നിർമ്മാണം]]
പച്ചക്കറിത്തോട്ടം നിർമ്മാണം
കേരളപിറവി ദിനത്തിൽ സ്കൂൾ ജൈവ പച്ചക്കറിത്തോട്ടം ഉദ്‌ഘാടനം പ്രധാനാധ്യപിക ശ്രീജ ടീച്ചർ നിർവഹിച്ചു.ജൈവ എന്റർപ്രൈസസിന്റെ ആഭിമുഖ്യത്തിൽ തൈകൾ വിതരണം ചെയ്യുകയും നേടുകയും ചെയ്തു

14:44, 19 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ : യു .പി .സ്‌കൂൾ കരയത്തുംചാൽ

2024 -25 അധ്യയന വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് വളരെ വിപുലമായി തന്നെ ആഘോഷിച്ചു .ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി അഞ്ചാം വാർഡ് കൗൺസിലർ ശ്രീ .സിജൊ മറ്റപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു.ഒന്നാം ക്ലാസ്സിലെ അദ്ധ്യാപികയായ ജസീല ടീച്ചറും മറ്റ് അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു .പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്‌കൂളിലെത്തിയ മുഴുവൻ പേർക്കും പായസം നൽകി

ഗവ : യു .പി .സ്‌കൂൾ കരയത്തുംചാൽ 2024 -25 അധ്യയന വർഷത്തെ പ്രവേശനോത്സവം.
വായനാദിനം

വായന ദിനം

വായനാദിനവുമായി ബന്ധപെട്ട് പുസ്തകപരിചയം ,പ്രശസ്ത എഴുത്തുകാരുടെ ജീവചരിത്ര പതിപ്പ് തയ്യാറാക്കി .പുസ്തകാസ്വാദനം തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു

ചാന്ദ്രവിജയദിനം

ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു.ക്വിസ് ,ചാന്ദ്ര ദിന പതിപ്പ് ,അമ്പിളിക്കവിതാലാപനം ,പോസ്റ്റർ ,റോക്കറ്റ് നിർമാണം വീഡിയോ പ്രദർശനം ,ബഹിരാകാശ വാർത്തകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കൊളാഷ് മത്സരം എന്നിവ സംഘടിപ്പിച്ചു .

സ്വാതന്ത്ര്യദിനം