"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
42050 (സംവാദം | സംഭാവനകൾ)
വരി 70: വരി 70:

[[പ്രമാണം:42050 june4.jpg|ലഘുചിത്രം|ട്രാഫിക് നിയമങ്ങൾ -പോസ്റ്റർ ]]

'''ജൂൺ 4 -ട്രാഫിക് നിയമങ്ങൾ ,റോഡിലൂടെ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ'''

ജൂൺ 4 വെള്ളിയാഴ്ച ഉച്ചക്ക് 2 .30 മുതൽ 3 .30 വരെ ട്രാഫിക് നിയമങ്ങളെ കുറിച്ച് ശ്രീമതി.മീനു ടീച്ചർ ക്ലാസ്സ് നടത്തി .ട്രാഫിക് നിയമം ,സൈൻ ബോർഡ് ,സ്കൂൾ ബസിനുള്ളിൽ സുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടു ഐ .സി .ടി ഉപയോഗിച്ച് ആണ് ക്ലാസ് നടത്തിയത് .റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു ക്ലാസ് തലത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു  .

വരി 83: വരി 87:
[[പ്രമാണം:42050 june 5.jpg|ലഘുചിത്രം|വ്യക്തി ശുചിത്വം  ,ഹരിത ക്യാമ്പസ് -ബോധവൽക്കരണ ക്ലാസ് ]]

വ്യക്തി ശുചിത്വം ,പരിസര ശുചിത്വം, നല്ല ആരോഗ്യ ശീലങ്ങൾ,പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ദൂഷ്യ വശങ്ങൾ ,സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതിൻറെ ആവശ്യകത ,സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ,സ്കൂൾ സൗന്ദര്യ വൽക്കരണവുമായി ബന്ധപ്പെട്ടു സ്കൂൾ പൂന്തോട്ട നിർമ്മാണം ,ഔഷധസസ്യ തോട്ട നിർമാണം എന്നിവയുടെ പ്രാധ്യാന്യവും ഉൾപ്പെടുത്തി പൊതുവായ ക്ലാസ് സംഘടിപ്പിച്ചു .ക്ലാസ് നയിച്ചത് പി .എച്ച് .സി യിൽ നിന്നും രണ്ടു ആരോഗ്യപ്രവർത്തകർ ആയിരുന്നു .നല്ല ആരോഗ്യ ശീലം ,പകർച വ്യാധി ,വ്യക്തി ശുചിത്വം എന്നിവയെക്കുറിച്ചും ബോധവൽക്കരണം നടത്തി .എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആണ് ക്ലാസ് നടത്തിയത്.

വരി 92: വരി 99:

[[പ്രമാണം:42050 june 9 2.jpg|ലഘുചിത്രം|ആരോഗ്യം ,വ്യായാമം-ബോധവൽക്കരണ ക്ലാസ് ]]

വരി 101: വരി 111:

'''ജൂൺ 10 -ഡിജിറ്റൽ അച്ചടക്കം'''
'''ജൂൺ 10 -ഡിജിറ്റൽ അച്ചടക്കം'''

[[പ്രമാണം:42050 june 10.jpg|ലഘുചിത്രം|ഡിജിറ്റൽ അച്ചടക്കം -ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസ് എടുക്കുന്നു ]]

ജൂൺ 10 നു ഡിജിറ്റൽഅച്ചടക്കം എന്ന വിഷയത്തിൽ ലിറ്റിൽകൈറ്റ്സ് കുട്ടികൾ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയത്തിൽ ക്ലാസ് തലത്തിൽ ബോധവൽക്കരണം നടത്തി .ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് ശ്രീമതി ഇന്ദു ടീച്ചർ സൈബർ രംഗത്ത് നടക്കുന്ന തെറ്റായ പ്രവർത്തനങ്ങൾ ,സൈബറിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും ,എങ്ങനെ ഇവ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താം ,സൈബർ അച്ചടക്കം പാലിക്കേണ്ടതിന്റെ പ്രാധാന്യം  എന്നി കാര്യങ്ങൾ ഉൾപ്പെടുത്തി വിശദമായ ക്ലാസ്സ് എടുത്തു ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ബോധവൽക്കരണത്തിന്റെ ഭാഗമായി റീൽസ് തയ്യാറാക്കി ക്ലാസ്സിൽ പ്രദർശിപ്പിച്ചു .സോഷ്യൽ മീഡിയ ശരിയായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി .