"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 346: | വരി 346: | ||
റിട്ടേണിംഗ് ഓഫീസർ ആയി അമൽജിത്തിനെ തിരഞ്ഞെടുക്കുകയും കുട്ടികളിൽ നിന്ന് നോമിനേഷൻസ് എല്ലാം സ്വീകരിച്ചു നടത്തി വോട്ടിങ്ങിന് പ്രാപ്തരാക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും പ്രധാന അധ്യാപികയായ പ്രീത റാണിയുടെ നേതൃത്വത്തിലാണ് വോട്ടിംഗ് ആരംഭിച്ചത് കുട്ടികൾക്ക് എങ്ങനെ വോട്ട് ചെയ്യണമെന്ന് എന്നതിനെ ക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു ഫലപ്രഖ്യാപനവും പ്രതിജ്ഞ ചടങ്ങും ഇതോടൊപ്പം തന്നെ നടന്നു | റിട്ടേണിംഗ് ഓഫീസർ ആയി അമൽജിത്തിനെ തിരഞ്ഞെടുക്കുകയും കുട്ടികളിൽ നിന്ന് നോമിനേഷൻസ് എല്ലാം സ്വീകരിച്ചു നടത്തി വോട്ടിങ്ങിന് പ്രാപ്തരാക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും പ്രധാന അധ്യാപികയായ പ്രീത റാണിയുടെ നേതൃത്വത്തിലാണ് വോട്ടിംഗ് ആരംഭിച്ചത് കുട്ടികൾക്ക് എങ്ങനെ വോട്ട് ചെയ്യണമെന്ന് എന്നതിനെ ക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു ഫലപ്രഖ്യാപനവും പ്രതിജ്ഞ ചടങ്ങും ഇതോടൊപ്പം തന്നെ നടന്നു | ||
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക | |||
== വ്യക്തി ശുചിത്വം കൗമാര കാലഘട്ടത്തിൽ(14/08/25) == | == വ്യക്തി ശുചിത്വം കൗമാര കാലഘട്ടത്തിൽ(14/08/25) == | ||
| വരി 356: | വരി 358: | ||
== സ്വാതന്ത്ര്യദിനാഘോഷം == | == സ്വാതന്ത്ര്യദിനാഘോഷം == | ||
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കൃത്യം 9 മണിക്ക് തന്നെ ദേശീയ പതാക ഉയർത്തി ഹെഡ്മിസ്ട്രസ് പ്രീതറാണി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ക്വിസ്, ഡിജിറ്റൽ പോസ്റ്റർ രചന മത്സരം ,ദേശഭക്തിഗാനം മത്സരം ,പ്രസംഗ മത്സരം തുടങ്ങി വിവിധ പരിപാടികളാണ് കുട്ടികൾ ഇതോടനുബന്ധിച്ച് നടത്തിയത്. | ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കൃത്യം 9 മണിക്ക് തന്നെ ദേശീയ പതാക ഉയർത്തി ഹെഡ്മിസ്ട്രസ് പ്രീതറാണി ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ക്വിസ്, ഡിജിറ്റൽ പോസ്റ്റർ രചന മത്സരം ,ദേശഭക്തിഗാനം മത്സരം ,പ്രസംഗ മത്സരം തുടങ്ങി വിവിധ പരിപാടികളാണ് കുട്ടികൾ ഇതോടനുബന്ധിച്ച് നടത്തിയത്. | ||
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക | |||
'''ഫ്ലാഷ് മോബ്.''' | '''ഫ്ലാഷ് മോബ്.''' | ||
| വരി 362: | വരി 366: | ||
'''ഫ്രീഡം ഫ്രം ഡ്രഗ്സ്''' എന്ന തീം എടുത്തുകൊണ്ടാണ് കുട്ടികൾ ഈ ഒരു പ്രോഗ്രാം നടത്തിയത്. | '''ഫ്രീഡം ഫ്രം ഡ്രഗ്സ്''' എന്ന തീം എടുത്തുകൊണ്ടാണ് കുട്ടികൾ ഈ ഒരു പ്രോഗ്രാം നടത്തിയത്. | ||
വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക | |||