"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) |
||
| വരി 105: | വരി 105: | ||
== '''സ്വാതന്ത്ര്യ ദിനാഘോഷം''' == | == '''സ്വാതന്ത്ര്യ ദിനാഘോഷം''' == | ||
[[പ്രമാണം:22058-tsr-indipensdanceday-2025.jpg|പകരം=വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു.|ലഘുചിത്രം|വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുന്നു.]] | |||
പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിൻ്റെ എഴുപത്തി ഒമ്പതാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളാടെ ആചരിച്ചു. | പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിൻ്റെ എഴുപത്തി ഒമ്പതാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളാടെ ആചരിച്ചു. | ||
രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ശ്രീ .ഗിരീശൻ മാസ്റ്ററും ഹെഡ്മിസ്ട്രസ്സ് ശ്രീമതി രേഖ രവീന്ദ്രനും ചേർന്ന് പതാക ഉയർത്തി. കനറാ ബാങ്ക് മാനേജർ ശ്രീ മുരളി ,PTA വൈസ് പ്രസിഡണ്ട് സജി, എം പി.ടി.എ വൈസ് പ്രസിഡൻ്റ് മഫീന, പീച്ചി പോലീസ് സ്റ്റേഷൻ ASI ശ്രീ ജയൻ സാർ എന്നിവർ സ്വതന്ത്ര്യ ദിനാശംസകൾ അർപ്പിച്ച് സംസാരിച്ചു. . വിദ്യാർത്ഥികൾ ദേശഭക്തി ഗാനം, പ്രസംഗം, നൃത്തം, ഫാൻസി ഡ്രസ്സ് എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു.SPC കേഡറ്റുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, MPTA ഭാരവാഹികൾ എന്നിവർസ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്ക് ചേർന്നു. സീനിയർ അസിസ്റ്റൻ്റ് ഷർമ്മിള ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് മധുരപലഹാര വിതരണം നടത്തി. | രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ശ്രീ .ഗിരീശൻ മാസ്റ്ററും ഹെഡ്മിസ്ട്രസ്സ് ശ്രീമതി രേഖ രവീന്ദ്രനും ചേർന്ന് പതാക ഉയർത്തി. കനറാ ബാങ്ക് മാനേജർ ശ്രീ മുരളി ,PTA വൈസ് പ്രസിഡണ്ട് സജി, എം പി.ടി.എ വൈസ് പ്രസിഡൻ്റ് മഫീന, പീച്ചി പോലീസ് സ്റ്റേഷൻ ASI ശ്രീ ജയൻ സാർ എന്നിവർ സ്വതന്ത്ര്യ ദിനാശംസകൾ അർപ്പിച്ച് സംസാരിച്ചു. . വിദ്യാർത്ഥികൾ ദേശഭക്തി ഗാനം, പ്രസംഗം, നൃത്തം, ഫാൻസി ഡ്രസ്സ് എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു.SPC കേഡറ്റുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, MPTA ഭാരവാഹികൾ എന്നിവർസ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്ക് ചേർന്നു. സീനിയർ അസിസ്റ്റൻ്റ് ഷർമ്മിള ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് മധുരപലഹാര വിതരണം നടത്തി. | ||