"ജി എച്ച് എസ്സ് ശ്രീപുരം/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13044 (സംവാദം | സംഭാവനകൾ)
13044 (സംവാദം | സംഭാവനകൾ)
വരി 90: വരി 90:
[[പ്രമാണം:13044-FriendshipDay2025-4.jpg|ഇടത്ത്‌|ലഘുചിത്രം|Friendship Day]]
[[പ്രമാണം:13044-FriendshipDay2025-4.jpg|ഇടത്ത്‌|ലഘുചിത്രം|Friendship Day]]
2025 ആഗസ്റ്റ് മൂന്നിന് ആരംഭിച്ച് 9 വരെയുള്ള  ഒരാഴ്ചകാലം മുഴുവൻ സൗഹൃദവാരമായി ആചരിക്കാവുന്നതാണ്. വൃക്ഷവത്കരണം പ്രതിജ്ഞ എടുക്കുക, ഓരോ വിദ്യാർത്ഥിയും ഒരു വൃക്ഷത്തൈ വീതം കൊണ്ടുവരിക, അത് തന്റെ ചങ്ങാതിക്ക് കൈമാറുക . അവരവരുടെ വീട്ടു പറമ്പത്ത്,പൊതുസ്ഥലത്ത്, സ്കൂൾ ക്യാമ്പസിലോ നട്ടു പിടിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വൃക്ഷവത്കരണത്തിന്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിലേക്ക് പകർന്നു കൊടുക്കുക എന്നത് കൂടിയാണ് ദിനാചരണത്തിലൂടെ രൂപപ്പെട്ടു വരേണ്ടത്.

=== ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേള ===
      ശ്രീപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 2025 - 26 അധ്യയന വർഷത്തെ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - IT - പ്രവൃത്തി പരിചയ മേളകൾ 2025 ആഗസ്ത് 14 തീയതി വെള്ളിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.അബ്ദു സലാം പി പി മേളകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നിശ്ചല - പ്രവർത്തന മാതൃകകളും പരീക്ഷണങ്ങളും ജ്യാമതീയ ചാർട്ടുകളും എംബ്രോഡറികളും വെജിറ്റൽ പ്രിന്റിങും എല്ലാം കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.<gallery>
പ്രമാണം:13044-Mathematics_Fair_2025-1.jpg|Geometric Chart
പ്രമാണം:13044-Science_Fair_2025-1.jpg|Science Fair
പ്രമാണം:13044-Science_Fair_2025-2.jpg|Science Fair
പ്രമാണം:13044-WE2025-1.jpg|Embroidery
</gallery>
"https://schoolwiki.in/ജി_എച്ച്_എസ്സ്_ശ്രീപുരം/പ്രൈമറി/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്