"എ.എം.യൂ.പി.എസ്‌ ,അയിരൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amupsayroor42249 (സംവാദം | സംഭാവനകൾ)
Amupsayroor42249 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
[[പ്രമാണം:42249 laharivirudhadinam.jpg|ഇടത്ത്‌|ലഘുചിത്രം|253x253ബിന്ദു]]
[[പ്രമാണം:42249 laharivirudhadinam.jpg|ഇടത്ത്‌|ലഘുചിത്രം|253x253ബിന്ദു]]
[[പ്രമാണം:42249 unarv.jpg|നടുവിൽ|ലഘുചിത്രം|244x244px]]
[[പ്രമാണം:42249 unarv.jpg|നടുവിൽ|ലഘുചിത്രം|244x244px]]
== '''ജൂലൈ 5 ബഷീർ ദിനം''' ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെആഭിമുഖ്യത്തിൽജൂലൈ 7 തിങ്കളാഴ്ച ആണ് സ്കൂളിൽ ബഷീർ ദിനം ആഘോഷിച്ചത്. ക്ലാസ്സ്‌ 5ലെ കുട്ടികൾ ബഷീർ കൃതികളും, കഥാപാത്രങ്ങളും പരിചയപ്പെടുത്തി. ബേപ്പൂർ സുൽത്താൻ എന്ന കവിതക്ക് ദൃശ്യാവിഷ്കാരം നടത്തി.ബഷീർ കൃതികളായ പൂവമ്പഴം, മതിലുകൾ എന്നിവ നാടക രൂപത്തിൽ അവതരിപ്പിച്ചു. പ്രസംഗം, പോസ്റ്റർ, എന്നിവ തയാറാക്കി. ബഷീർ ദിന ക്വിസ് നടത്തി.