ഉള്ളടക്കത്തിലേക്ക് പോവുക

"കിളിരൂർ ഗവ: യു.പി.എസ്/ക്ലബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33204 (സംവാദം | സംഭാവനകൾ)
No edit summary
33204 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:

'''2025-26'''
'''2025-26'''
 
[[പ്രമാണം:33204 socialservice01.jpg|ലഘുചിത്രം|inauguration]]
[[പ്രമാണം:33204 socialservice02.jpg|ലഘുചിത്രം|inauguration]]
ഗവ. യു.പി. സ്കൂൾ കിളിരൂരിൽ സോഷ്യൽ സർവീസ് സ്കീമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തോമസ് ചെറിയാൻ നിർവ്വഹിച്ചു. തുടർന്ന് നാടൻ പാട്ടിനെ കുറിച്ചുള്ള ക്ലാസ് സ്മിത്ത് തിരുവല്ല, മഹേഷ് കോട്ടയം എന്നിവർ നടത്തുകയുണ്ടായി.

20:38, 16 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ജില്ലയിൽ നിന്നും സ്കൂൾ സോഷ്യൽ സർവീസ് സ്കീമിനായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവൺമെൻറ് യുപി സ്കൂൾ കിളിരൂർ. യുപി വിഭാഗത്തിൽ നിന്നും 30 വിദ്യാർഥികളാണ് സ്കീമിൽ പങ്കെടുക്കുന്നത്. ശുചിത്വം, മാലിന്യ സംസ്കരണം, ലഹരിമുക്ത , ആരോഗ്യ, ജീവകാരുണ്യ , ജൈവ പരിസ്ഥിതി പ്രവർത്തനങ്ങൾ സ്കീമിന്റെ ഭാഗമാണ്. പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സ്കൂളിൽ നിന്നും ശ്രീ. എം എ റഷീദ്നെ കോഡിനേറ്ററായി തിരഞ്ഞെടുത്തിട്ടുണ്ട്.

2025-26

inauguration