ഉള്ളടക്കത്തിലേക്ക് പോവുക

"ജിഎച്ച്എസ്എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gbhsschittur (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Gbhsschittur (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:പരിസ്ഥിതി ദിനം 5 ജൂൺ 2025.jpg|ലഘുചിത്രം|പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി  എം വൃക്ഷ തൈകൾ  നട്ട്  ഉദ്ഘാടനം  നിർവഹിച്ചു. ]]
ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി  എം വൃക്ഷ തൈകൾ  നട്ട്  ഉദ്ഘാടനം  നിർവഹിച്ചു. ശേഷം കുട്ടികൾക്ക് വൃക്ഷ തൈകൾ  വിതരണം  ചെയ്തു. പ്രത്യേക അസംബ്ലി നടത്തുകയും, പരിസ്ഥിതി  സംരക്ഷണത്തെ  കുറിച്ച്  കുട്ടികൾക്ക്  ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാൻ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  ചിത്രരചന മത്സരം, ക്വിസ് മത്സരം  എന്നിവ നടത്തുകയും ,  വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും  ചെയ്തു.

15:02, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി  എം വൃക്ഷ തൈകൾ  നട്ട്  ഉദ്ഘാടനം  നിർവഹിച്ചു.

ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് പ്രധാന അധ്യാപിക ശ്രീമതി ശാരദാദേവി  എം വൃക്ഷ തൈകൾ  നട്ട്  ഉദ്ഘാടനം  നിർവഹിച്ചു. ശേഷം കുട്ടികൾക്ക് വൃക്ഷ തൈകൾ  വിതരണം  ചെയ്തു. പ്രത്യേക അസംബ്ലി നടത്തുകയും, പരിസ്ഥിതി  സംരക്ഷണത്തെ  കുറിച്ച്  കുട്ടികൾക്ക്  ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ചെയ്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  കുട്ടികൾ അവതരിപ്പിച്ച നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാൻ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി . പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  ചിത്രരചന മത്സരം, ക്വിസ് മത്സരം  എന്നിവ നടത്തുകയും ,  വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും  ചെയ്തു.

പരിസ്ഥിതി ദിനം

ഐക്യത്തിന്റെ വിസ്മയ കാഴ്ച
75 മത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ പൂർവാധികം ഭംഗിയായി GHSS ചിറ്റൂരിൽ ആഘോഷിച്ചു.
75 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് നിറം പകർന്ന് ജി എച്ച് എസ് എസ് ചിറ്റൂരിലെ വിദ്യാർത്ഥികൾ