"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
14:29, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ്→11-08-2025 തിങ്കളാഴ്ച സ്കൂൾ അസ്സംബ്ലിയിൽ വച്ച് വിവിധ വിഷയങ്ങളുടെ സബ്ജക്ട് കോർണറുകളും ഭാഷയ്ക്കൊരിടവും ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പഠനം ക്ലാസ്സ് മുറികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല
| വരി 152: | വരി 152: | ||
=== 11-08-2025 തിങ്കളാഴ്ച സ്കൂൾ അസ്സംബ്ലിയിൽ വച്ച് വിവിധ വിഷയങ്ങളുടെ സബ്ജക്ട് കോർണറുകളും ഭാഷയ്ക്കൊരിടവും ഉദ്ഘാടനം ചെയ്യപ്പെട്ടു. '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പഠനം ക്ലാസ്സ് മുറികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. പഠനം കൂടുതൽ രസകരവും വിജ്ഞാനപ്രദവും ആക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച സബ്ജക്ട് കോർണറിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖകളും പസിലുകളും ഭാഷാകേളികളും പ്രദർശിപ്പിച്ചിട്ടുണ്ട്.''' === | === 11-08-2025 തിങ്കളാഴ്ച സ്കൂൾ അസ്സംബ്ലിയിൽ വച്ച് വിവിധ വിഷയങ്ങളുടെ സബ്ജക്ട് കോർണറുകളും ഭാഷയ്ക്കൊരിടവും ഉദ്ഘാടനം ചെയ്യപ്പെട്ടു. '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പഠനം ക്ലാസ്സ് മുറികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. പഠനം കൂടുതൽ രസകരവും വിജ്ഞാനപ്രദവും ആക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച സബ്ജക്ട് കോർണറിൽ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖകളും പസിലുകളും ഭാഷാകേളികളും പ്രദർശിപ്പിച്ചിട്ടുണ്ട്.''' === | ||
== '''സ്വാതന്ത്ര്യദിനം''' == | |||
=== ഭാരതത്തിന്റെ 79 ആം '''സ്വാതന്ത്ര്യദിനം സ്കൂൾ അസ്സംബ്ലിയിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 9 മണിക്ക് പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാകയുയർത്തി. SPC വിദ്യാർത്ഥികളുടെ പ്രത്യേക പരേഡ് നടന്നു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വേഷപ്രച്ഛന്നരായി എത്തിയ കുരുന്നുകൾ പരിപാടിയുടെ മുഖ്യ ആകഷണമായിരുന്നു. വിദ്യാർത്ഥികൾ പതാകഗാനം, ദേശഭക്തിഗാനം, പ്രസംഗം, സംഘനൃത്തം എന്നിവ അവതരിപ്പിച്ചു. ആറാം തരത്തിലെ ആദർശ് കീബോർഡിലൂടെ ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചത് പുതുമയായി. വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടത്തി.''' === | |||