"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15072 (സംവാദം | സംഭാവനകൾ)
No edit summary
15072 (സംവാദം | സംഭാവനകൾ)
No edit summary
വരി 184: വരി 184:

'''വായനാദിനക്വിസ്'''
'''വായനാദിനക്വിസ്'''[[പ്രമാണം:Qu.png|ലഘുചിത്രം]]വായനാദിനപരിപാടികളുടെ ഭാഗമായി യു പി തലത്തിൽ 25-06-25 ന് ക്വിസ് മത്സരം നടത്തി. 30 ഓളം ക‍ുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏഴാം ക്ലാസുകാരായ ശിവാനി വി ജി, ആദിദേവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

വായനാദിനപരിപാടികളുടെ ഭാഗമായി യു പി തലത്തിൽ 25-06-25 ന് ക്വിസ് മത്സരം നടത്തി. 30 ഓളം ക‍ുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏഴാം ക്ലാസുകാരായ ശിവാനി വി ജി, ആദിദേവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
 
[[പ്രമാണം:Qu.png|നടുവിൽ|ലഘുചിത്രം]]'''ലഹരി - ബോധവത്കരണസെമിനാർ'''
 
[[പ്രമാണം:WhatsApp Image 2025-07-24 at 9.43.18 PM.jpg|ലഘുചിത്രം|409x409ബിന്ദു]]'''ലഹരി - ബോധവത്കരണസെമിനാർ'''

ക‍ട്ടികൾക്ക് ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിശദമാക്കുന്ന ബോധവത്കരണസെമിനാർ കൗൺസിലിംഗ് അധ്യാപികയായ പ്രിൻസി ക്ലാസെടുത്തു.  

[[പ്രമാണം:WhatsApp Image 2025-07-24 at 9.43.18 PM.jpg|നടുവിൽ|ലഘുചിത്രം|409x409ബിന്ദു]]
 
വരി 225: വരി 236:

[[പ്രമാണം:WhatsApp Image 2025-07-24 at 2.59.22 PM.jpg|ലഘുചിത്രം]]'''ശാസ്ത്രദിനക്വിസ്- 21-07-2025'''
ജൂലെെ 21 ന് ദേശീയ ചാന്ദ്രദിനവ ബന്ധപ്പെട്ട് കുട്ടികൾക്ക് ശാസ്ത്രക്വിസ് സംഘടിപ്പിച്ചു. ശാസ്ത്രാധ്യാപകർ ഇതിന് നേതൃത്വം നൽകി. ക്വിസ് മത്സരവിജയികൾ. ഒന്നാം സ്ഥാനം ഫസ്‍ന ഫാത്തിമ- 9B, രണ്ടാം സ്ഥാനം അരുണിമ 8B എന്നിവർ നേടി.

വരി 230: വരി 247:

'''ശാസ്ത്രദിനക്വിസ്- 21-07-2025'''

ജൂലെെ 21 ന് ദേശീയ ചാന്ദ്രദിനവ ബന്ധപ്പെട്ട് കുട്ടികൾക്ക് ശാസ്ത്രക്വിസ് സംഘടിപ്പിച്ചു. ശാസ്ത്രാധ്യാപകർ ഇതിന് നേതൃത്വം നൽകി. ക്വിസ് മത്സരവിജയികൾ. ഒന്നാം സ്ഥാനം ഫസ്‍ന ഫാത്തിമ- 9B, രണ്ടാം സ്ഥാനം അരുണിമ 8B എന്നിവർ നേടി.
[[പ്രമാണം:WhatsApp Image 2025-07-24 at 2.59.22 PM.jpg|നടുവിൽ|ലഘുചിത്രം]]

വരി 241: വരി 255:

'''അമൃതം മധുരം പരിപാടി സംഘടിപ്പിച്ചു. 21.07.25'''
[[പ്രമാണം:JANMABHUMI NEWS CONTRIBUTION.jpg|ലഘുചിത്രം|ജന്മഭൂമി പത്രം സ്കൂൾ ലീഡർ ഏറ്റുവാങ്ങുന്നു]]'''അമൃതം മധുരം പരിപാടി സംഘടിപ്പിച്ചു. 21.07.25'''

മലയാളഭാഷാപദ്ധതിയുടെ ഭാഗമായി 'ജന്മഭൂമി' പത്രം സ്ഥിരമായി സ്കൂളിനുനൽകാൻ സ്കൂളിലെ മുൻരക്ഷിതാവും സാമൂഹ്യപ്രവ‌ർത്തകനുമായ ശ്രീ ശശി അവർകൾ തയ്യാറായി. അമൃതം മലയാളം പദ്ധതിയുടെ ഭാഗമായാണ് ഇദ്ദേഹം ഈ സംരംഭം സ്കൂളിന് സമ്മാനിച്ചത്. സ്‍കൂൾ ലീഡർ മാളവിക അദ്ദേഹത്തിന്റെ കൈകളിൽനിന്ന് പത്രം ഏറ്റുവാങ്ങി.  

[[പ്രമാണം:JANMABHUMI NEWS CONTRIBUTION.jpg|നടുവിൽ|ലഘുചിത്രം|ജന്മഭൂമി പത്രം സ്കൂൾ ലീഡർ ഏറ്റുവാങ്ങുന്നു]]
 
'''വായനോത്സവം 2025, 21.07.25'''
'''വായനോത്സവം 2025, 21.07.25'''

വരി 266: വരി 291:

'''നിയമബോധവത്കരണ ക്ലാസ് - 23.07.2025'''
 
[[പ്രമാണം:WhatsApp Image 2025-07-24 at 9.39.12 AM.jpg|ലഘുചിത്രം]]'''നിയമബോധവത്കരണ ക്ലാസ് - 23.07.2025'''

വിദ്യാർഥികളിൽ പൗരന്റെ നിയമത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചുമുള്ള ഒരു ബോധവത്കരണക്ലാസ് ഉച്ചയ്ക്ക് 2.00 മണിക്ക് ഹെഡ്‍മാസ്റ്റർ ക‍ുട്ടികൃഷ്ണൻ സി വി ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് ജോർജ് ആണ് ക്ലാസ് നയിച്ചത്. വർത്തമാനകാലത്ത് ക‍ുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചാണ് അദ്ദേഹം വിദ്യാർഥികളോട് സംവദിച്ചത്.  

[[പ്രമാണം:WhatsApp Image 2025-07-24 at 9.39.12 AM.jpg|നടുവിൽ|ലഘുചിത്രം]]'''സ്‍കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് SPG -  26-07-2025'''
 
'''സ്‍കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് SPG -  26-07-2025'''

സ്‍കൂളിലെ വിദ്യാർഥികളുടെ ആരോഗ്യവും മാനസികവുമായ സുരക്ഷയ്ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നി‌ർദ്ദേശപ്രകാരം സ്‍കൂൾ പ്രൊട്ടക്ഷന ഗ്രൂപ്പ് രൂപീകരിച്ചു. പിടിഎ പ്രസിഡണ്ട് അനിൽ സി അവർകളുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി ജനമൈത്രി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ എൻ എ ഉസ്മാൻ,  വ്യാപാരിയായ രഞ്ജിത്ത്, ഓട്ടോ ഡ്രൈവർ ബിജു, രക്ഷിതാക്കളായ കവിത, വിനോദ് , അധ്യാപകരായ ഷിബു കെ കെ , ഷിനോയ് ജേക്കബ് എന്നിവരെ സമിതിയംഗങ്ങളായി തെരഞ്ഞെടുത്തു. മാസത്തിൽ ഓരോ തവണ മീറ്റിംഗ് കൂടി സ്ഥിതി വിലയിരുത്താനും സമിതി തീരുമാനിച്ചു.  

വരി 323: വരി 360:

[[പ്രമാണം:WhatsApp Image 2025-08-08 at 9.45.43 PM.jpg|ലഘുചിത്രം]]

വരി 328: വരി 366:

2024-25 ലെ എൽ എസ് എസ് സ്‍കോളർഷിപ്പിന് നാലാം ക്ലാസിലെ ആദിഷ് കൃഷ്‍ണ എം ജെ അർഹനായി.  

[[പ്രമാണം:WhatsApp Image 2025-08-08 at 9.45.43 PM.jpg|നടുവിൽ|ലഘുചിത്രം]]
 
'''പരിഷ്കരിച്ച ഉച്ചഭക്ഷണമെനു - മ‍ുട്ട  ബിരിയാണി- 8.8.25'''

വരി 381: വരി 433:
[[പ്രമാണം:WhatsApp Image 2025-08-15 at 7.07.48 PM.jpg|ഇടത്ത്‌|ലഘുചിത്രം]]

[[പ്രമാണം:WhatsApp Image 2025-08-15 at 7.07.49 PM.jpg|ലഘുചിത്രം]]