"ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:04, 15 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്→ചാന്ദ്രദിനം
No edit summary |
|||
| വരി 64: | വരി 64: | ||
== ചാന്ദ്രദിനം == | == ചാന്ദ്രദിനം == | ||
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടന്നു. റോക്കറ്റ് നിർമ്മാണ മത്സരം, ചാന്ദ്രദിനക്വിസ്, ഡോക്യുമെന്ററി പി | [[പ്രമാണം:15086 ചാന്ദ്രദിനം 1.jpg|ലഘുചിത്രം|199x199ബിന്ദു]] | ||
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടന്നു. റോക്കറ്റ് നിർമ്മാണ മത്സരം, ചാന്ദ്രദിനക്വിസ്, ഡോക്യുമെന്ററി പ്രദർശനം, ആകാശവീക്ഷണം തുടങ്ങിയവ നടത്തി. പ്രത്യേക അസംബ്ലിയിൽ വിവിധതരം ചാന്ദ്രദൗത്യങ്ങളെക്കുറിച്ചും ചന്ദ്രസവിശേഷതകളെക്കുറിച്ചും സൂചിപ്പിച്ചു. | |||
== സ്ഥലമാറ്റം ലഭിച്ച അധ്യാപകർക്കുള്ള യാത്രയയപ്പ് (ആദരം 2025) == | |||
[[പ്രമാണം:യാത്രയയപ്പ് 15086..jpg|ലഘുചിത്രം|442x442ബിന്ദു]] | |||
ബീനാച്ചി സ്കൂളിന്റെ വളർച്ചക്ക് വർഷങ്ങളായി പ്രയത്നിച്ച പ്രിയപ്പെട്ട അധ്യാപക- അധ്യാപകേതര ജീവനക്കാരുടെ യാത്രയയപ്പ് ആദരം 2025 വിദ്യാലയത്തിൽ വെച്ച് നടന്നു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഷീജ ഒ ഐ (എച്ച് എം ജി എൽ പി എസ് എടക്കൽ) പ്രിയ ടി (നായർകുുഴി എച്ച് എസ് എസ് കുന്ദമംഗലം) ബിനോ എം ജെ (ജി എച്ച് എച്ച് എസ് പടിഞ്ഞാറത്തറ) യു പി വിഭാഗത്തിൽ നിന്നും - സുജ ഏലിയാസ് ( എച്ച് എം - ജി എൽ പി എസ് ചീങ്ങവല്ലം) സനിത എം (ജി എച്ച് എസ് മാതമംഗലം) എൽ പി വിഭാഗത്തിൽ നിന്ന് റിങ്കു,(ജി എൽ പി എസ് പനമരം) ഓഫീസ് സ്റ്റാഫ് നിമിഷ എൻ കെ (ജി എച്ച് എസ് മാതമംഗലം) ഷീജ എൻ കെ സ്പെഷ്യൽ ടീച്ചർ ഫിസിക്കൽ എജ്യുക്കേഷൻ (ജി വി എച്ച് എസ് അമ്പലവയൽ) മെന്റർ ടീച്ചർ ഭൈമി (എ യു പി എസ് അരിമുള) എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രധാനാധ്യാപകൻ സ്റ്റാഫ് സെക്രട്ടറി അധ്യാപക അധ്യാപക്തര ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. | |||
ശാസ്ത്ര | |||
== ചിത്രശാല == | == ചിത്രശാല == | ||