ഉള്ളടക്കത്തിലേക്ക് പോവുക

"ആഗസ്ത് മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13077 (സംവാദം | സംഭാവനകൾ)
13077 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''<u>ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ്സ്</u>''' ==
== '''<u>ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ്സ്</u>''' ==
[[പ്രമാണം:13077 LAHARI VIRUDHACLASS PTA.jpg|നടുവിൽ|ചട്ടരഹിതം]]ആഗസ്ത് 5 നു പി ടി എ മീറ്റിംഗിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്ന സി ടി ക്ലാസ്സ് നയിച്ചു.
[[പ്രമാണം:13077 LAHARI VIRUDHACLASS PTA.jpg|നടുവിൽ|ചട്ടരഹിതം|311x311ബിന്ദു]]ആഗസ്ത് 5 നു പി ടി എ മീറ്റിംഗിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്ന സി ടി ക്ലാസ്സ് നയിച്ചു.


== '''<u>ഹിരോഷിമ ദിനം</u>''' ==
== '''<u>ഹിരോഷിമ ദിനം</u>''' ==

12:37, 14 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ്സ്

ആഗസ്ത് 5 നു പി ടി എ മീറ്റിംഗിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്ന സി ടി ക്ലാസ്സ് നയിച്ചു.

ഹിരോഷിമ ദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 7 നു വിദ്യാർഥികളിൽ അക്രമവും ഹിംസയും തടയുക എന്ന ഉദ്ദേശ്യത്തോടെ മാനവികതയും മനുഷ്യത്യവു വളർത്ത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയും യുദ്ധവിരുദ്ധ ബോധവത്ക്കരണ ക്ലാസ്, പോസ്റ്റർ രചന മത്സരം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി .